Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴയുടെ മാറ്റം ഉറപ്പിച്ച് ശോഭാസുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 09:22 pm IST
inAlappuzha
ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് എന്‍ഡിഎ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം ഓഫീസില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ പാര്‍ട്ടി പതാക ഉയര്‍ത്തുന്നു. (2). ആലപ്പുഴയുടെ ഗുരുനാഥന്‍ കല്ലേലിരാഘവന്‍ പിള്ളയെ സന്ദര്‍ശിച്ചപ്പോള്‍

ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് എന്‍ഡിഎ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം ഓഫീസില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ പാര്‍ട്ടി പതാക ഉയര്‍ത്തുന്നു. (2). ആലപ്പുഴയുടെ ഗുരുനാഥന്‍ കല്ലേലിരാഘവന്‍ പിള്ളയെ സന്ദര്‍ശിച്ചപ്പോള്‍

ആലപ്പുഴ: എതിരാളികളെ അമ്പരിപ്പിച്ചും, ജനങ്ങളുടെ പിന്തുണ ഉറപ്പിച്ചും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎയുടെ കുതിപ്പ്. സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് വലിയ സ്വീകാര്യതയാണ് എല്ലാ മേഖലകളിലും ലഭിക്കുന്നത്. ഇടതു വലതു മുന്നണികള്‍ ഇതുവരെ കുത്തകയാക്കിയിരുന്ന മേഖലകളില്‍ പോലും കടന്നു ചെന്ന് സ്വാധീനം ഉറപ്പിക്കാന്‍ ശോഭയ്‌ക്കും എന്‍ഡിഎയ്‌ക്കും കഴിയുന്നു. ഇടതുവലതു മുന്നണികള്‍ വര്‍ഗീയത പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, വികസനം പറഞ്ഞ് മുന്നേറുകയാണ് എന്‍ഡിഎ.

പുതിയ വോട്ടര്‍മാരിലും, സ്ത്രീകള്‍ക്കിടയിലും വലിയ ചലനം സൃഷ്ടിക്കാന്‍ ശോഭാസുരേന്ദ്രന് സാധിക്കുന്നു. തീരദേശ മണ്ഡലമായ ആലപ്പുഴയില്‍ ഇത്തവണ തീരത്തിന്റെ പിന്തുണ എന്‍ഡിഎയ്‌ക്കാണെന്ന് വ്യക്തമാക്കുന്നതാണ് സ്ഥാനാര്‍ത്ഥിക്ക് ആ പ്രദേശങ്ങളി ല്‍ ലഭിക്കുന്ന ഉജ്വല സ്വീകരണം. മാറ്റം ഉറപ്പെന്ന് ആലപ്പുഴ വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് എന്‍ഡിഎയുടെ പ്രചാരണം സാക്ഷ്യപ്പെടുത്തുന്നു.

ബിജെപി സ്ഥാപന ദിനത്തോട് അനുബന്ധിച്ചു എന്‍ഡിഎ ആലപ്പുഴ പാര്‍ലമെന്റ് നിയോജക മണ്ഡലം ഓഫീസില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയാണ് ശോഭ സുരേന്ദ്രന്‍ ഇന്നലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ആലപ്പുഴയുടെ ഗുരുനാഥനും ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ കല്ലേലി രാഘവന്‍ പിള്ളയെ കണ്ട് അനുഗ്രഹം വാങ്ങി. ബിജെപി
ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ: വി. എസ് വിജയകുമാറിന്റെ കണ്ട് അദ്ദേഹത്തെ ആദരിക്കുകയും അനുഗ്രഹം നേടുകയും ചെയ്തു. മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന അദ്ധ്യക്ഷയായിരുന്ന അഡ്വ. ഗീതാകുമാരിയെ വീട്ടില്‍ സന്ദര്‍ശിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പട്ടികടിയേറ്റ പട്ടികജാതി മോര്‍ച്ച മുല്ലയ്‌ക്കല്‍ മണ്ഡലം പ്രസിഡന്റ് മധുവിനെ വീട്ടില്‍ സന്ദര്‍ശിച്ചു.

പറവൂരില്‍ കഴിഞ്ഞ ദിവസം അന്തരിച്ച വിനീഷിന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.കഴിഞ്ഞ ദിവസം മരിച്ച ഹരിപ്പാട് ചെറുതന നോര്‍ത്ത് നികത്തില്‍ വീട്ടില്‍ ആഷിിക്കി (17) ന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. അപകടത്തി ല്‍പ്പെട്ട് ഗുരുതര പരിക്കുകളോടെ വിശ്രമിക്കുന്ന മുന്‍ ജില്ലാ കമ്മറ്റി അംഗം, മണ്ഡലം സെക്രട്ടറി എന്നീ ചുമതല വഹിച്ചിരുന്ന രാജന്‍ കക്കാടിനെ സന്ദര്‍ശിച്ചു. ആയാപറമ്പ് ജങ്ഷനില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു.പള്ളിപ്പാട് കുരിക്കശേരിയില്‍ കുടുംബയോഗത്തില്‍ പങ്കെടുത്തു പള്ളിപ്പാട് മീനത്തേതില്‍ പട്ടികജാതി കോളനി സന്ദര്‍ശിച്ചു. കോളനിവാസികള്‍ ഒത്തുകൂടി സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് നെടുന്തറ ഉണ്ണികൃഷ്ണനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

Tags: alappuzhaSobha SurendranNDA candidateLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

കാന്തപുരത്തെ വിമർശിക്കാൻ ആർജവമില്ലാതെ ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.