Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇൻഡി മുന്നണി പാർട്ടികൾ അഴിമതിക്കാരാണ് , അവർ സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭരണഘടനയെയും ജനാധിപത്യത്തെയും തകർത്തത് കോൺഗ്രസാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 06:07 pm IST
inIndia

ഭോപ്പാൽ: അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഇൻഡി മുന്നണിയിലെ പാർട്ടികൾ ഒന്നിച്ചതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

പുറത്താക്കിയ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമിന്റെ പ്രസ്താവനയും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ പ്രസ്താവനകളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്താ ബാനർജിയുടെ ഗർജ്ജനവും നിങ്ങൾക്ക് കേൾക്കാം. അവരെല്ലാം പരസ്പരം പോരടിക്കുന്നു. എന്നാൽ രക്ഷ നേടാൻ വേണ്ടി മാത്രമാണ് അവർ ഒന്നിക്കുന്നത്,”- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൂടാതെ ഏപ്രിൽ 6 ന് സ്ഥാപക ദിനത്തിൽ 1-1.5 ലക്ഷം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന് തന്റെ പാർട്ടി രാഷ്‌ട്ര പുനർനിർമ്മാണത്തിനായി സമർപ്പിക്കപ്പെട്ട പ്രസ്ഥാനമാണെന്ന് ചൗഹാൻ പറഞ്ഞു. അതിനാൽ ആരെങ്കിലും ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസിന് അതിനെ എതിർക്കാൻ അടിസ്ഥാനമില്ലെന്നും വിദിഷയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചൗഹാൻ പറഞ്ഞു.

കൂടാതെ ഭരണഘടന അപകടത്തിലാണ് എന്ന കോൺഗ്രസിന്റെ പരാമർശത്തെ വിമർശിച്ച ചൗഹാൻ ജനാധിപത്യവും ഭരണഘടനയും സുരക്ഷിതമായ കരങ്ങളിലാണെന്ന് പറഞ്ഞു. ആപത്തായ ഒരേയൊരു സ്ഥാപനം കോൺഗ്രസ് ആണ്. എനിക്ക് ഇന്ന് ഒരു ചോദ്യം ചോദിക്കണം, അതിന് കോൺഗ്രസ് ഉത്തരം പറയണം. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ പോകുമ്പോൾ 11-ാം ക്ലാസിൽ പഠിക്കുന്ന എനിക്ക് 17 വയസ്സായിരുന്നു.

ആരാണ് ഭരണഘടനയെ തകർക്കുകയും ജനാധിപത്യത്തെ തകർക്കുകയും ചെയ്തത്? ആരാണ് നേതാക്കളെയും നിരപരാധികളായ കുട്ടികളെയും ജയിലിലേക്ക് അയച്ചത്,” -ചൗഹാൻ ചോദിച്ചു.

ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ലാഡ്‌ലി ബെഹ്‌ന യോജനയുടെ തുടർച്ചയിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ ചൗഹാൻ അഭിനന്ദിച്ചു.

ഇൻഡി മുന്നണിയിലെ ഘടകകക്ഷികൾ, അവരുടെ സംസ്ഥാനതല നേതാക്കൾ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നതിന്റെ ഇടയിലാണ് ചൗഹാന്റെ പ്രതികരണം.

Tags: bjpNDAMadhyapradeshshivaraj singh chauhanIndia blockModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.