Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിയെ കുറിച്ചുളള ആശങ്കയൊഴിയുന്നു; 12 അംഗ സംഘത്തിന്റെയൊപ്പം വെള്ളവും ഭക്ഷണവും കഴിച്ച് ഊര്‍ജ്ജസ്വലൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 03:17 pm IST
inKerala, Thrissur

ചാലക്കുടി: അതിരപ്പിള്ളി വനമേഖലയില്‍ കാണപ്പെട്ടിരുന്ന തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിയുടെ അതീജിവനത്തിന്റെ ആശങ്കയൊഴിയുന്നു. വ്യാഴാഴ്ച രാവിലെ തുമ്പൂര്‍മുഴി പത്താറ് ഭാഗത്ത് പന്ത്രണ്ടോളം ആനകളുടെ കൂടെയാണ് തുമ്പിയില്ലാത്ത ആനക്കുട്ടി റോഡ് മുറിച്ച് കടന്ന് വനത്തിലേക്ക് കയറി പോയത്. കഴിഞ്ഞ ദിവസം ഇതിന്റെ സമീപത്ത് പുഴയില്‍ വെള്ളം കുടിക്കുവാനും എത്തിയിരുന്നു. കുറച്ച് ദിവസമായി തുമ്പിയില്ലാത്ത ആനക്കുട്ടിയടങ്ങുന്ന സംഘത്തെ ഈ മേഖലയില്‍ കണ്ടിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.

ഏകദേശം രണ്ട് വര്‍ഷം മുന്‍പാണ് തുമ്പിയില്ലാത്ത ആനക്കുട്ടിയെ അതിരപ്പിള്ളി വനമേഖലയില്‍ ആദ്യം കാണപ്പെടുന്നത്. അന്ന് ആനപ്രേമികളുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. തുമ്പിയില്ലാത്ത ആനക്കുട്ടി എന്ത് ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെറിയ തുമ്പി ഉപയോഗിച്ച് വെള്ളവും ഭക്ഷണവും കഴിച്ച് ഊര്‍ജ്ജസ്വലനായി തന്നെയാണ് ആനക്കുട്ടിയെ കാണപ്പെടുന്നത്.

ചെറുതും വലതുമായി പന്ത്രണ്ടംഗ സംഘത്തിന്റെ ഒപ്പമുള്ള തുമ്പിയില്ലാത്ത ആനക്കുട്ടി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യം പകര്‍ത്തിയത്ത് വള്ളുവനാട് നാദം നാടക ട്രൂപ്പിലെ അതിരപ്പിള്ളി സ്വദേശിയായ ആനന്ദ് മുരുകനാണ്. ഇദ്ദേഹം പരിപാടിക്കായി വീട്ടില്‍ നിന്ന് ചാലക്കുടിയിലേക്ക് വരുമ്പോഴാണ് ആനസംഘം റോഡ് മുറിച്ച് കടക്കുന്ന ദൃശ്യം പകര്‍ത്തിയത്. ഭക്ഷണം തേടി കാടുകളില്‍ നിന്ന് ജനവാസമേഖലയിലേക്ക് ആനകള്‍ ഇറങ്ങുന്നത് പതിവാണെങ്കിലും മറ്റും നാശനഷ്ടങ്ങള്‍ വരുതാതിരിക്കുന്നതും വലിയ ഭാഗ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ആനകള്‍ കടന്നു പോയ സമയത്ത് വാഹന ഗതാഗതം തടസപ്പെട്ടിരുന്നു.

Tags: AthirappillyElephantthumboormoozhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.