Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ തിമിരം മാറി; പിഎം ശ്രീ പദ്ധതി നടപ്പിലാക്കാമെന്ന് സംസ്ഥാനം സര്‍ക്കാര്‍

പിന്‍വലിഞ്ഞാല്‍ എസ്എസ്‌കെ പദ്ധതിയില്‍ നിന്നു ലഭിക്കേണ്ട 167.94 കോടി രൂപയും പിഎം ശ്രീ പദ്ധതി വഴി ലഭിക്കേണ്ട 150 കോടി രൂപയും നഷ്ടപ്പെടും. ഇതോടെയാണ് വൈമനസ്യത്തോടെ കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 10:46 am IST
in Kerala

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കോടികള്‍ നഷ്ടപ്പെടുമെന്നായതോടെ പിഎം ശ്രീ പദ്ധതിയുമായി കൈകോര്‍ക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പിന്‍വലിഞ്ഞാല്‍ എസ്എസ്‌കെ പദ്ധതിയില്‍ നിന്നു ലഭിക്കേണ്ട 167.94 കോടി രൂപയും പിഎം ശ്രീ പദ്ധതി വഴി ലഭിക്കേണ്ട 150 കോടി രൂപയും നഷ്ടപ്പെടും. ഇതോടെയാണ് വൈമനസ്യത്തോടെ കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തയ്യാറായത്.

പ്രധാനമന്ത്രിയുടെ പേരും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) എംബഌവും പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം. ഇതാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കില്ലെന്നും പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്‌കെയുടെ ഗ്രാന്റും വരുന്ന അധ്യയന വര്‍ഷത്തെ ഗ്രാന്റും നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. ഈ വീണ്ടുവിചാരമാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകം. സംസ്ഥാന ഖജനാവ് കാലിയായിരിക്കെ പദ്ധതിയില്‍ നിന്ന് പിന്‍മാറിയാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും താളം തെറ്റുമെന്ന തിരിച്ചറിവും മന്ത്രിക്കുണ്ടായി.

സ്‌കൂളുകളില്‍ കൂടുതല്‍ സുരക്ഷിതവും ഉത്തേജകവുമായ പഠനാന്തരീക്ഷം പിഎം ശ്രീ യിലൂടെ ലഭിക്കും. നല്ല ഭൗതിക അടിസ്ഥാന സൗകര്യങ്ങളും പഠനത്തിന് അനുയോജ്യമായ ഉചിതമായ വിഭവങ്ങളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകും. ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നതു പോലെ, സമത്വം ഉള്‍ക്കൊള്ളുന്നതും ബഹുസ്വരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി വിദ്യാര്‍ത്ഥികളെ തയ്യാറാക്കുകയും ഉത്തമ പൗരന്മാരായി മാറ്റുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. കഴിഞ്ഞ അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു.

സംസ്ഥാനത്തെ 41 കേന്ദ്രീയ വിദ്യാലയങ്ങളില്‍ 32 എണ്ണവും പിഎംശ്രീ പദ്ധതി നടപ്പിലാക്കി തുടങ്ങി. കേരളത്തില്‍ തെരഞ്ഞെടുത്ത 150 സ്‌കൂളുകളെ പിഎം ശ്രീയില്‍ ഉള്‍പ്പെടുത്താനാകും. ഒരു സ്‌കൂളിന് ഒരു കോടി രൂപ വരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഗ്രാന്റായി ലഭിക്കും. കോടിക്കണക്കിന് രൂപയാണ് രാഷ്‌ട്രീയ തിമിരത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.

Tags: v sivankuttyKerala GovernmentPM Shri Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.