Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മൈജി ഫ്യൂച്ചര്‍ ഇനി തലസ്ഥാനത്ത് പനവിളയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 10:04 pm IST
in Business
മൈജി ഫ്യൂച്ചര്‍ പനവിള ഷോറൂമിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കുന്നു. അനീഷ് സി.ആര്‍. (ചീഫ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍), മുഹമ്മദ് റബിന്‍ (ലീഡ് ബിസിനസ് ഓപ്പറേഷന്‍സ്), ഫിറോസ് കെ.കെ. (എജിഎം) മുഹ്‌സിന്‍ (ബ്രാഞ്ച് മാനേജര്‍), എം.ബി. സനില്‍കുമാര്‍ (മാനേജിങ് പാര്‍ട്ണര്‍, കുമാര്‍ & ബിജു അസോസിയേറ്റ്‌സ്), ബേബി ജോണ്‍ മുളമൂട്ടില്‍ (പ്രൊപ്പെറ്റര്‍, എംബീ ലോജിസ്റ്റിക്‌സ്) തുടങ്ങിയവര്‍ സമീപം

മൈജി ഫ്യൂച്ചര്‍ പനവിള ഷോറൂമിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കുന്നു. അനീഷ് സി.ആര്‍. (ചീഫ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍), മുഹമ്മദ് റബിന്‍ (ലീഡ് ബിസിനസ് ഓപ്പറേഷന്‍സ്), ഫിറോസ് കെ.കെ. (എജിഎം) മുഹ്‌സിന്‍ (ബ്രാഞ്ച് മാനേജര്‍), എം.ബി. സനില്‍കുമാര്‍ (മാനേജിങ് പാര്‍ട്ണര്‍, കുമാര്‍ & ബിജു അസോസിയേറ്റ്‌സ്), ബേബി ജോണ്‍ മുളമൂട്ടില്‍ (പ്രൊപ്പെറ്റര്‍, എംബീ ലോജിസ്റ്റിക്‌സ്) തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന വ്യാപാര കേന്ദ്രമായ പനവിളയില്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഫ്യൂച്ചര്‍ ഷോറൂം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.

നഗരത്തില്‍ ആക്കുളം മൈജി ഫ്യൂച്ചറിന് ശേഷം ടൗണിലെ രണ്ടാമത്തെ ഫ്യൂച്ചര്‍ ഷോറൂമാണ് പനവിളയില്‍ തുറന്നത്. പനവിള ഫ്‌ളൈ ഓവറിന് സമീപം ബേക്കറി ജംഗ്ഷനിലാണ് വിശാലമായ ഫ്യൂച്ചര്‍ സ്‌റ്റോര്‍. ഫ്യൂച്ചര്‍ ഷോറൂമില്‍ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനായി ഒരുക്കിയിരുന്നത്. ടൗണില്‍ പട്ടം, പഴവങ്ങാടി, കരമന എന്നിവിടങ്ങളില്‍ ഇലക്ടോണിക്‌സ് ഉല്‍പന്നങ്ങളും എസിയും ലഭിക്കുന്ന മൈജി ഷോറൂമുകളുണ്ട്.

ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി സമ്മാനിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള വമ്പന്‍ ഓഫറായ ബോള്‍ ഗെയിമിലൂടെ അഞ്ച് ശതമാനം മുതല്‍ നൂറു ശതമാനം വരെ ഡിസ്‌കൗണ്ടിലോ സൗജന്യമായോ ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഉദ്ഘാടന ദിവസം ആദ്യം ഷോറൂമിലെത്തുന്ന 210 പേര്‍ക്ക് ഏറ്റവും വലിയ വിലക്കുറവില്‍ റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ടിവി സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഹോം തിയറ്റര്‍ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഓരോ മണിക്കൂറിലും ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നാല് പേര്‍ക്ക് ലക്കി ഹവര്‍ കോണ്ടസ്റ്റ് സമ്മാനങ്ങളും ഉണ്ടായിരുന്നു.

വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, അക്‌സസറീസ് എന്നിവക്കൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയന്‍സസും ഇവിടെ നിന്ന് ഷോപ്പ് ചെയ്യാം. ലോകോത്തര ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചന്‍ അപ്ലയന്‍സസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച് എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, സ്മാര്‍ട്ട് വാച്ച്, ഹോം തീയറ്റര്‍, സൗണ്ട് ബാര്‍ പോലുള്ള അക്‌സസറീസ്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എസി തുടങ്ങിയ ഹോം അപ്ലയന്‍സസ്, മിക്‌സി, ഓവന്‍ പോലുള്ള കിച്ചണ്‍ അപ്ലയന്‍സസ്, ഫാന്‍, അയണ്‍ ബോക്‌സ് പോലുള്ള സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്‌സണല്‍ കെയര്‍ ഐറ്റംസ്, സിസി ടിവി സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വമ്പന്‍ നിരകള്‍ ഇവിടെ ഉണ്ട്.

ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ മൈജിയുടെ അതിവേഗ ഫിനാന്‍സ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്‍കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷന്‍ തകരാറിലാക്കുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയത് മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ധ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് നല്‍കുന്ന മൈജി കെയര്‍ എന്നിങ്ങനെ മൈജി നല്‍കുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും പനവിള മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. മൈജിയുടെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും വെബ്‌സൈറ്റ് (www.myg.in) വഴിയും ഓര്‍ഡര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 9249001001.

Tags: TrivandrumMyG FuturePanavila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

പുതിയ വാര്‍ത്തകള്‍

ആഗോള വിപണിയിൽ കയറ്റുമതി മേഖലയ്‌ക്ക് വൻ നേട്ടം; മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തുടരാൻ അനുമതി

ബംഗ്ലാദേശിയായ മുംതാസും അവരുടെ റേഷന്‍ കാര്‍ഡിലെ വിലാസവും

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

വന്ദേ ഭാരത് ട്രെയിന്‍ ആഗോള വിപണിയിലേക്ക്; ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് അന്വേഷണം

തിരുവാഭരണ കൊള്ളയില്‍ ഉന്നതതല അന്വേഷണം വേണം: ഹിന്ദു ഐക്യവേദി

കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ തലപ്പത്ത് ഡോ. സന്തോഷ് ബാബുവിന് തുടരാന്‍ വഴിവിട്ട നീക്കം; ചരടുവലിക്കുന്നത് വ്യവസായമന്ത്രിയുടെ ഓഫീസ്

കോ എക്‌സിസ്റ്റന്‍സ് കളക്ടീവിന്റെ കത്ത്; ‘വനം മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് സിജുമോന്‍ ഫ്രാന്‍സിസിനെ പുറത്താക്കണം’

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.