Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്റെ പൊന്ന് ഏഷ്യാനെറ്റ്, ഇവരെ എത്രയും പെട്ടെന്ന് ഔട്ട് ആക്കുക . അല്ലെങ്കില്‍ ഇവര്‍ ആരെയെങ്കിലും വീട്ടിലിട്ട് കൊല്ലാന്‍ ചാന്‍സ് ഉണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 07:46 pm IST
inEntertainment

എല്ലാ തവണയും ബിഗ് ബോസില്‍ ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നും ഒരാളുണ്ടാവും. ഇത്തവണ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍മണി ദാസാണ് കമ്യൂണിറ്റിയെ പ്രതിനിധികരിച്ച് വീടിനകത്ത് പ്രവേശിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസം കൊണ്ട് ശ്രദ്ധിക്കപ്പെടാന്‍ ജാന്‍മണിയ്‌ക്ക് സാധിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അവരുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പുറത്തും വലിയ ചര്‍ച്ചയാവുകയാണ്.

നിലവില്‍ ബിഗ് ബോസിലെ ക്യാപ്റ്റനാണ് ജാന്‍മണി. താന്‍ ക്യാപ്റ്റനായിരിക്കുന്ന ആഴ്ച സമാധാനമുള്ളതായിരിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചെങ്കിലും ഏറ്റവും ബഹളമുണ്ടാക്കുന്ന ആളായി ജാന്‍മണി തന്നെ മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നോറയുമായി ഉണ്ടായ വഴക്കും അതിന് ശേഷം ജാന്‍മണി പ്രതികരിച്ച രീതിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ജിന്റോ ഫ്‌ളോര്‍ക്ലീനിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം നടക്കുമ്പോഴാണ് നോറ അതിനിടയില്‍ കയറുന്നത്. ഫ്‌ളോര്‍ ക്ലീനിംഗ് ഞങ്ങളുടെ പണിയാണെന്ന് പറഞ്ഞാണ് നോറ പ്രശ്‌നം ഉണ്ടാക്കിയത്. നേരത്തെ തന്നെ ജിന്റോയും നോറയും തമ്മിലുള്ള കലിപ്പും ദേഷ്യവുമാണ്. അതിനിടയിലാണ് ക്യാപ്റ്റനായ ജാന്‍മണി വരുന്നത്. നിങ്ങള്‍ ഇതില്‍ ഇടപെടണ്ടെന്ന് നോറ പറഞ്ഞതാണ് ജാന്‍മണിയെ ചൊടിപ്പിച്ചത്.

ഇരുവരും തമ്മില്‍ തര്‍ക്കമായതോടെ നീ ഫേയ്‌ക്ക് ആണെന്നും തേര്‍ഡ് ക്ലാസ് ഡ്രാമ കളിക്കരുതെന്നും ജാന്‍മണി പറഞ്ഞു. ഇതോടെ തന്നെ തേര്‍ഡ് ക്ലാസ് എന്ന് വിളിച്ചുവെന്ന് പറഞ്ഞ് നോറ ബഹളം ആരംഭിച്ചു. ഇതോടെ ബിഗ് ബോസ് എല്ലാവരോടും ശാന്തരാകുവാന്‍ പറഞ്ഞെങ്കിലും പിന്നെയും ഇരുവരും തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ജാന്‍മണി പവര്‍ റൂമില്‍ കയറി പോയി കാലില്‍ ക്രീ തടവുന്നത് പോലെ കാണിച്ചു.

ഇതിനൊപ്പം തന്നെ നോറയെ നോക്കി ഒരു പ്രത്യേക ആക്ഷന്‍ കാണിച്ചുവെന്ന് തോന്നിക്കുന്ന പ്രകടനവും ജാന്‍മണി നടത്തിയെന്നാണ് പരക്കെയുള്ള ആക്ഷേപം. ശരിക്കും നോറയോട് കാല് പിടിക്കാനുള്ള ആക്ഷനാണ് അവര്‍ കാണിച്ചത്. ഇത് മാത്രമല്ല നോറയ്‌ക്കെതിരെ ജാന്‍മണി നടത്തിയ ചില അധിഷേപങ്ങളെ പറ്റിയും പുതിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ക്യാപ്റ്റന്‍ കൂടിയായ ജാന്‍മണി കാട്ടിക്കൂട്ടുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. നിലവില്‍ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ജാന്‍മണി.

നോറയെക്കുറിച്ച് ജാനു യമുനയോട് സംസാരിക്കുന്ന ഒരു രംഗം ഇന്നലെ ബിഗ് ബോസ് പ്ലസില്‍ ഉണ്ടായിരുന്നു. അതെന്താണെന്ന് ചൂണ്ടി കാണിച്ചുകൊണ്ടാണ് ഒരു ബിഗ് ബോസ് ആരാധകന്‍ എത്തിയിരിക്കുന്നത്.

അവളുടെ തൊണ്ട പോകണം, അവളുടെ സൗണ്ട് പുറത്ത് വരരുത്, അവള്‍ തീരണം, അവള്‍ക്ക് ആക്സിഡന്റ് ഉണ്ടായി, അവളുടെ കൈയും കാലും പോകണം, അവള്‍ ഇവിടുന്ന് പുറത്ത് വന്നിട്ട്, അവളുടെ ജീവിതം മുഴുവന്‍ അവള്‍ നരകിക്കണം. അത് എനിക്ക് കാണണം. അവള്‍ അനുഭവിക്കണം.എന്നിങ്ങനെയാണ് ജാന്‍മണി പറഞ്ഞത്.

എന്റെ പൊന്ന് ഏഷ്യാനെറ്റ്, ഇവരെ എത്രയും പെട്ടെന്ന് ഔട്ട് ആക്കുക . അല്ലെങ്കില്‍ ഇവര്‍ ആരെയെങ്കിലും വീട്ടിലിട്ട് കൊല്ലാന്‍ ചാന്‍സ് ഉണ്ട്. അതുമാത്രമല്ല ട്രാന്‍സ് കമ്മ്യൂണിറ്റിയോട് ഉള്ള എല്ലാ ബഹുമാനവും അതോടെ പോകും. എല്‍ജിഎച്ച്ഡിറ്റിവി എന്ന് കളിയാക്കി വിളിക്കുന്നവരുടെ ഇടയിലും എല്‍ജിഎച്ച്ഡിറ്റിവി എന്ന് ബഹുമാനത്തോടെ പറയുന്ന ഒരുപാട് പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. എല്‍ജിഎച്ച്ഡിറ്റിവി ല്‍ നിന്നും എല്ലാവരെയും കൊണ്ടും ഇവര്‍ എല്‍ജിഎച്ച്ഡിറ്റിവി എന്ന് പറയിപ്പിക്കുമെന്നുമാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

Tags: Reality ShowBig BossActor Mohanlal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.