Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കച്ചൈതീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി വൈകോ; ഇന്ത്യാമുന്നണിയ്‌ക്ക് തിരിച്ചടി

കച്ചൈതീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എംഡിഎംകെ നേതാവ് വൈകോ. "ഓരോ ഘട്ടത്തിലും കോണ്‍ഗ്രസ് തമിഴ്നാട്ടിനെ വഞ്ചിക്കുകയായിരുന്നു,"- വൈകോ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 08:14 pm IST
inIndia

ചെന്നൈ: കച്ചൈതീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എംഡിഎംകെ നേതാവ് വൈകോ. “ഓരോ ഘട്ടത്തിലും കോണ്‍ഗ്രസ് തമിഴ്നാട്ടിനെ വഞ്ചിക്കുകയായിരുന്നു,”- വൈകോ പറഞ്ഞു. എന്തായാലും ഇന്ത്യാമുന്നണിയുടെ ഭാഗമായ എംഡിഎംകെയുടെ നേതാവായ വൈകോ കച്ചൈത്തീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത് വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്.

കച്ചൈത്തീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വൈകോയുടെ വീഡിയോയും അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.:

#WATCH | On the Katchatheevu issue, MDMK founder Vaiko says "Congress betrayed Tamil Nadu on every front at the time…" pic.twitter.com/fIfweuyPvG

— ANI (@ANI) April 3, 2024

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയും കച്ചൈതീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ഉദാസീനമനോഭാവം കാരണമാണ് തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള കച്ചൈത്തീവ് ഇന്ത്യയ്‌ക്ക് നഷ്ടമായതെന്നും 1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കച്ചൈത്തീവ് ശ്രീലങ്കയ്‌ക്ക് ഒരു കരാറിലൂടെ എഴുതിനല്‍കുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ നേടിയ വിവരാവകാശരേഖപ്രകാരം ഇന്ദിരാഗാന്ധിയാണ് കച്ചൈത്തീവ് ശ്രീലങ്കയ്‌ക്ക് നല്‍കിയതെന്നും അതിന് ‍മുന്‍പ് കോണ്‍ഗ്രസ് പ്രധാനമന്ത്രി നെഹ്രുവും കച്ചൈത്തീവ് ഇന്ത്യയ്‌ക്ക് സ്വന്തമാക്കണമെന്ന് ഒരിയ്‌ക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പറയുന്നു.

ഇതിനെതിരെ മോദിയെ കുറ്റപ്പെടുത്തി ഡിഎംകെ നേതാക്കള്‍ ഇന്ത്യാമുന്നണിയുടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കച്ചൈത്തീവ് പ്രശ്നത്തില്‍ വൈകോ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരിക്കുന്നത്.

വൈകോയുടെ മകന്‍ ദുരൈ വൈകോ തിരുച്ചി ലോക് സഭാ മണ്ഡലത്തില്‍ ഇന്ത്യാമുന്നണി സ്ഥാനാര്‍ത്ഥിയാണ്. നേരത്തെ കോണ്‍ഗ്രസിന്റെ സീറ്റായിരുന്നു തിരുച്ചി. ഇക്കുറി എംഡിഎംകെ ഈ സീറ്റിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയതോടെ കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടിവന്നു.

ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കച്ചൈത്തീവ് പ്രശ്നം തമിഴ്നാട്ടില്‍ പ്രധാനമാകുന്നത് എന്തുകൊണ്ട്?

തമിഴ്നാട്ടില്‍ കച്ചൈത്തീവ് വലിയ രാഷ്‌ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കാരണം കച്ചൈത്തീവിന്റെ ഉടമസ്ഥാവകാശം ശ്രീലങ്കയ്‌ക്ക് ലഭിച്ചതിന് ശേഷം കച്ചൈത്തീവിന്റെ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തടഞ്ഞുവെയ്‌ക്കുന്ന സ്ഥിതിവിശേഷമുണ്ട്. തമിഴ്നാട് കടല്‍ത്തീരങ്ങളില്‍ മീന്‍ ലഭിക്കാത്തതിനാല്‍ കച്ചൈത്തീവ് മേഖലയില്‍ ധാരാളമായി മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിനായി പോകുന്നുണ്ട്. സുസ്ഥിരമായി കച്ചൈത്തീവില്‍ മീന്‍പിടിക്കാനുള്ള അവകാശം ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്നും വാങ്ങണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതിനിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തിയത്. കച്ചൈത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുനല്‍കിയത് കോണ്‍ഗ്രസാണെന്ന് പണ്ട് ജയലളിത പ്രസംഗിച്ചതിന്റെ വീഡിയോയും ഈയിടെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും പുറത്തുവിട്ടിരുന്നു.

Tags: India front Indie alliancecongressModiyude GuaranteeModiagain2024KatchaitheevuKATCHATHEEVKachatthivuVaiko
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.