Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീര്‍ സവര്‍ക്കറെ പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു എന്നത് ജിഹാദി ദുഷ്പ്രചരണം; 12 ദിവസം കൊണ്ട് ബോക്‌സ് ഓഫീസ് കളക്ഷൻ 16.85 കോടിയിലേയ്‌ക്ക്

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഗാന്ധിജി ആഘോഷിക്കപ്പെട്ടപ്പോള്‍ ചരിത്രത്തില്‍ നിന്നും നീക്കം ചെയ്ത വീര്‍ സവര്‍ക്കറെക്കുറിച്ചുള്ള സിനിമ 'സ്വതന്ത്ര വീര സവര്‍ക്കര്‍' മുന്നേറുന്നു. ഇടത്-ജിഹാദി സംഘങ്ങള്‍ വീര്‍ സവര്‍ക്കര്‍ വന്‍പരാജയമാണെന്ന് പ്രചാരണം അഴിച്ചുവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 05:56 pm IST
inIndia, Bollywood, Entertainment
വീര്‍ സവര്‍ക്കറുടെ ഫോട്ടോ (ഇടത്ത്) വീര്‍ സവര്‍ക്കറായി നടന്‍ രണ്‍ദീപ് ഹുഡ സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന സിനിമയില്‍

വീര്‍ സവര്‍ക്കറുടെ ഫോട്ടോ (ഇടത്ത്) വീര്‍ സവര്‍ക്കറായി നടന്‍ രണ്‍ദീപ് ഹുഡ സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന സിനിമയില്‍

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഗാന്ധിജി ആഘോഷിക്കപ്പെട്ടപ്പോള്‍ ചരിത്രത്തില്‍ നിന്നും നീക്കം ചെയ്ത വീര്‍ സവര്‍ക്കറെക്കുറിച്ചുള്ള സിനിമ ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ മുന്നേറുന്നു. ഇടത്-ജിഹാദി സംഘങ്ങള്‍ വീര്‍ സവര്‍ക്കര്‍ വന്‍പരാജയമാണെന്ന് പ്രചാരണം അഴിച്ചുവിട്ടിരുന്നു. എങ്കിലും ആദ്യ ദിവസങ്ങളില്‍ മൂന്ന് കോടി വരെ നേടിയ ചിത്രം ഇപ്പോഴും ദിവസേന അരക്കോടിയില്‍ കുറയാതെ കളക്ഷന്‍ നേടുന്നുണ്ട്. ഇപ്പോള്‍ 12 ദിവസം പിന്നിടുമ്പോള്‍ സിനിമ 16.85 കോടി രൂപ നേടി.

Till noon, 90% shows of @RandeepHooda film #VeerSavarkar are canceled because of no audience. So day1 business can be ₹50-99 Lakhs! Landing cost of the film is approx ₹30Cr!!

— KRK (@kamaalrkhan) March 22, 2024

നടനും ചലച്ചിത്ര വിമര്‍ശകനുമായ കമാല്‍ ഖാന്‍ വീര്‍ സവര്‍ക്കറെ താഴ്‌ത്തിക്കെട്ടുന്നത് നോക്കുക:”പ്രേക്ഷകര്‍ ഇല്ലാത്തതിനാല്‍ വീര്‍ സവര്‍ക്കര്‍ സിനിമയുടെ 90 ശതമാനം ഷോകളും റദ്ദാക്കിയിരിക്കുന്നു. 30 കോടി ചെലവുള്ള സിനിമയ്‌ക്ക് ആദ്യദിവസം കിട്ടാന്‍ പോകുന്നത് വെറും 50 മുതല്‍ 99 ലക്ഷം വരെയാണ്.” എന്നാല്‍ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ നോക്കുക: ഒന്നാം ദിവസം -1.05 കോടി രൂപ
രണ്ടാം ദിവസം 2.25 കോടി രൂപ
മൂന്നാം ദിവസം 2.7 കോടി രൂപ
നാലാം ദിവസം 2.15 കോടി രൂപ
അഞ്ചാം ദിവസം 1.05 കോടി രൂപ
ആറാം ദിവസം 1 കോടി രൂപ
ഏഴാം ദിവസം 1.15 കോടി രൂപ
എട്ടാം ദിവസം 1.1 കോടി രൂപ
ഒമ്പതാം ദിവസം 1.50 കോടി രൂപ
പത്താം ദിവസം 1.75 കോടി രൂപ
അപ്പോള്‍ എത്ര ക്രൂരമായ ആക്രമണമാണ് വീര്‍ സവര്‍ക്കറിന് നേരെ നടന്നതെന്ന് മനസ്സിലാക്കാമല്ലോ.

വീർ സവർക്കറുടെ ജീവിതകഥ പറഞ്ഞ ഐതിഹാസിക ചിത്രത്തെ ദേശസ്നേഹികളായ സിനിമാപ്രേമികൾ നെഞ്ചേറ്റുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. . മാർച്ച് 22ന് ഹിന്ദിയിലും മറാത്തിയിലും റിലീസ് ചെയ്ത ചിത്രത്തില്‍ രൺദീപ് ഹൂഡ ആണ് വീര്‍ സവര്‍ക്കറായി വേഷമിട്ടിരിക്കുന്നത്. അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂഡയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രതീക്ഷിച്ച വന്‍ലാഭം കൊയ്യാനായില്ലെങ്കിലും ജനം ചിത്രത്തെ തീരെ കയ്യൊഴിയുന്നില്ല എന്ന് തന്നെയാണ് ബോക്സോഫീസ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.

സ്വതന്ത്ര വീർ സവർക്കറിൽ രൺദീപ് ഹൂഡയ്‌ക്കൊപ്പം അഭിനയിച്ച യമുനാബായിയ്‌ക്കും അഭിനന്ദനപ്രവാഹമാണ് . പ്രതിഫലം വാങ്ങാതെയാണ് അങ്കിത ലോഖണ്ഡെ ഈ ചിത്രത്തിൽ അഭിനയിച്ചത് . താൻ ഏറ്റെടുത്ത റോളിന്റെ മഹത്വം തനിക്ക് അറിയാമായിരുന്നുവെന്നും , ഇതേ കുറിച്ച് സംവിധായകൻ തന്നോട് സംസാരിച്ചപ്പോൾ തന്നെ താൻ ‘യെസ്‘ പറയുകയായിരുന്നുവെന്നും അങ്കിത പറഞ്ഞു.

രണ്‍ദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. വീര സവര്‍ക്കറുടെ ജയില്‍വാസക്കാലം ചിത്രീകരിക്കാന്‍ കര്‍ശനമായ ഭക്ഷണനിയന്ത്രണത്തോടെ രണ്‍ദീപ് ഹുഡ 26 കിലോഗ്രാം ശരീരഭാരം കുറച്ചത് വാര്‍ത്തയായിരുന്നു.

സിനിമയുടെ കളക്ഷന്‍ ഇങ്ങിനെ
ഒന്നാം ദിവസം -1.05 കോടി രൂപ
രണ്ടാം ദിവസം 2.25 കോടി രൂപ
മൂന്നാം ദിവസം 2.7 കോടി രൂപ
നാലാം ദിവസം 2.15 കോടി രൂപ
അഞ്ചാം ദിവസം 1.05 കോടി രൂപ
ആറാം ദിവസം 1 കോടി രൂപ
ഏഴാം ദിവസം 1.15 കോടി രൂപ
എട്ടാം ദിവസം 1.1 കോടി രൂപ
ഒമ്പതാം ദിവസം 1.50 കോടി രൂപ
പത്താം ദിവസം 1.75 കോടി രൂപ
പതിനൊന്നാം ദിവസം 0.6 കോടി രൂപ
പന്ത്രണ്ടാം ദിവസം 0.55 കോടി രൂപ
ആകെ 16.85 കോടി രൂപ

സിനിമയുടെ ആകെ ചെലവ് 20 കോടിയാണ്.

Tags: Bollywood filmcinemaFilmSwatantra veer savarkarVeersavarkar@RandeepHooda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.