Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരില്‍ വേനല്‍മഴയെത്തി

ഇതുവരെ പെയ്യാതെ ഒളിച്ചുമാറി നടന്ന വേനല്‍മഴ തൃശൂരില്‍ ബുധനാഴ്ച പുലര്‍ച്ചെ പെയ്തു. പെയ്ത മഴ ഭൂമി നനച്ചു. പുലര്‍ച്ചെ മൂന്നരയോടെ പെയ്ത മഴ 15 മിനിറ്റോളം നീണ്ടു നിന്നു. മഴയ്‌ക്കൊപ്പം കുളിര്‍കാറ്റും കൂട്ടായി ഇടിയും മിന്നലും ഉണ്ടായി.മെത്തി. കനത്ത ചൂടിന് അതോടെ തെല്ലൊരാശ്വാസമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 11:20 am IST
inKerala

തൃശൂര്‍: ഇതുവരെ പെയ്യാതെ ഒളിച്ചുമാറി നടന്ന വേനല്‍മഴ തൃശൂരില്‍ ബുധനാഴ്ച പുലര്‍ച്ചെ പെയ്തു. പെയ്ത മഴ ഭൂമി നനച്ചു. പുലര്‍ച്ചെ മൂന്നരയോടെ പെയ്ത മഴ 15 മിനിറ്റോളം നീണ്ടു നിന്നു. മഴയ്‌ക്കൊപ്പം കുളിര്‍കാറ്റും കൂട്ടായി ഇടിയും മിന്നലും ഉണ്ടായി.മെത്തി. കനത്ത ചൂടിന് അതോടെ തെല്ലൊരാശ്വാസമായി.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം തൃശൂരി‍ല്‍ വേനല്‍മഴ പ്രവചിച്ചിരുന്നെങ്കിലും പെയ്യുകയുണ്ടായില്ല. കേരളത്തിലെ പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളെ വേനല്‍ മഴ അനുഗ്രഹിച്ചപ്പോഴും തൃശൂരില്‍ പെയ്യാതെ മാറി നിന്നു. ഇതോടെ തൃശൂര്‍ പൂരം നാളിലേ മഴ പെയ്യൂ എന്നും ചില പഴമക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചാണ് വേനല്‍ മഴ എത്തിയത്. ഇതോടെ പൂരത്തിന് മുന്‍പേ മഴ പെയ്താല്‍ പൂരം നാള്‍ തെളിഞ്ഞുനില്‍ക്കും എന്ന ഒരു വിശ്വാസമുണ്ട്.

തൃശൂരില്‍ കഴിഞ്ഞ ദിവസങ്ങള്‍ ചൂട് 40 ഡിഗ്രി വരെ എത്തിയിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണപരിപാടികള്‍ തന്നെ വെട്ടിക്കുറയ്‌ക്കുന്ന നിലയില്‍ എത്തിയിരുന്നു. ഇനിയും വരും ദിവസങ്ങളില്‍ വേനല്‍ മഴ തുടരുമെന്നാണ് പ്രതീക്ഷ.

 

Tags: Thirssur pooramThrissurRainheatsummer rainLokSabhaElections2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.