Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൊമാലിയന്‍ കൊള്ളക്കാരേ…. ചരക്കുകപ്പലുകള്‍ കൊള്ളയടിക്കാന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ വരേണ്ട; ഇവിടെ മോദിയുടെ ചുണക്കുട്ടികള്‍ ഉണ്ട്!

സൊമാലിയയിലെ കടല്‍ക്കൊള്ളക്കാരും യെമനിലെ ഹൂതി റെബലുകളും സമുദ്രപാതകളിലൂടെ പോകുന്ന ചരക്കുകപ്പലുകള്‍ തട്ടിയെടുക്കുക പതിവാക്കിയവരാണ്. എന്നാല്‍ ഓപ്പറേഷന്‍ സങ്കല്‍പ് എന്ന ഇന്ത്യന്‍ നാവിക സേനയുടെ പദ്ധതി പ്രകാരം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ചരക്കുകപ്പല്‍ കൊള്ളയടിക്കാന‍് വരുന്നവ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ശക്തമായ തിരിച്ചടി കിട്ടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 04:40 pm IST
in India
ഇന്ത്യയുടെ വിദഗ്ധ പരിശീലനം നേടിയ ചുണക്കുട്ടിക്കളായ നാവിക കമാന്‍ഡോകള്‍ (ഇടത്ത്) ചരക്ക് കപ്പല്‍ കൊള്ളയടിക്കാന്‍വന്ന സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തടവുകാരായി പിടിച്ച് മുംബൈയില്‍ എത്തിക്കുന്ന നാവിക കമാന്‍ഡോകള്‍ (വലത്ത്)

ഇന്ത്യയുടെ വിദഗ്ധ പരിശീലനം നേടിയ ചുണക്കുട്ടിക്കളായ നാവിക കമാന്‍ഡോകള്‍ (ഇടത്ത്) ചരക്ക് കപ്പല്‍ കൊള്ളയടിക്കാന്‍വന്ന സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തടവുകാരായി പിടിച്ച് മുംബൈയില്‍ എത്തിക്കുന്ന നാവിക കമാന്‍ഡോകള്‍ (വലത്ത്)

ന്യൂദല്‍ഹി: സൊമാലിയയിലെ കടല്‍ക്കൊള്ളക്കാരും യെമനിലെ ഹൂതി റെബലുകളും സമുദ്രപാതകളിലൂടെ പോകുന്ന ചരക്കുകപ്പലുകള്‍ തട്ടിയെടുക്കുക പതിവാക്കിയവരാണ്. എന്നാല്‍ ഓപ്പറേഷന്‍ സങ്കല്‍പ് എന്ന ഇന്ത്യന്‍ നാവിക സേനയുടെ പദ്ധതി പ്രകാരം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ചരക്കുകപ്പല്‍ കൊള്ളയടിക്കാന‍് വരുന്നവ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ശക്തമായ തിരിച്ചടി കിട്ടുകയാണ്.

മോദി സര്‍ക്കാര്‍ രൂപപ്പെടുത്തിയ ഈ കടല്‍ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് മറൈന്‍ കമാന്‍റോകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാവികസേനയിലെ പ്രത്യേക കമാന്‍റോകളാണ്. യുഎസിലെ സീല്‍സ് എന്നറിയപ്പെടുന്ന അപകടകാരികളായ ദൗത്യസേനാംഗങ്ങള്‍ക്ക് തത്തുല്യമാണ് പരിശീലനം ലഭിച്ചവരാണ് ഇന്ത്യയിലെ നാവിക കമാന്‍റോകള്‍. ഏത് അപകടകരമായ സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവരാണ് ഇവര്‍.

2023 ഡിസംബര്‍ 14നാണ് ആദ്യത്തെ ഓപ്പറേഷന്‍ സങ്കല്‍പ് ദൗത്യം നടന്നത്. എംവി റുവെന്‍ എന്ന ചരക്ക് കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി വിവരം അറിഞ്ഞയുടന്‍ ഇന്ത്യന്‍ നാവിക കമാന്‍റോകള്‍ കടലില്‍ പാഞ്ഞെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആഴക്കടലായ ഈഡന്‍ കടലിടുക്കിലായിരുന്നു സൊമാലിയന്‍ കൊള്ളക്കാര്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തത്. ഇതിനായി 5000 നാവികസേനാഉദ്യോഗസ്ഥരും യുദ്ധകപ്പലുകളും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ദൗത്യത്തില്‍ പങ്കാളികളായി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍കത്ത, ദീര്‍ഘദൂരം കടലിന് മീതെ പറക്കാവുന്ന ഡ്രോണുകള്‍, നിരീക്ഷണ യുദ്ധവിമാനങ്ങള്‍, നാവിക കമാന്‍ഡോകള്‍ പാരച്യൂട്ടുകളില്‍ ഇറക്കാന്‍ കഴിയുന്ന സി-17 യുദ്ധവിമാനം എന്നിവ ഈ രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. പാരച്യൂട്ടുകളില്‍ ചരക്ക് കപ്പലുകളിലേക്ക് ചാടിയിറങ്ങിയ നാവിക കമാന്‍ഡോകള്‍ മണിക്കൂറുകള്‍ക്കകം ദൗത്യം അവസാനിപ്പിച്ചു. ജീവനോടെ അന്ന് നാവിക കമാന്‍ഡോകള്‍ തടവുകാരായി പിടിച്ചത് 35 സായുധരായ സൊമാലിയന്‍ കൊള്ളക്കാരെ. ഇവരെ പിന്നീട് വിചാരണക്കായി മുംബൈ പൊലീസിന് വിട്ടുകൊടുത്തു. കൊള്ളക്കാര്‍ ബന്ദികളാക്കിയ ചരക്കുകപ്പലുകളിലെ 25 ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. ഇന്ത്യന്‍ തീരത്ത് നിന്നും 2600 കിലോമീറ്റര്‍ അകലെയുള്ള ആഴക്കടലിലായിരുന്നു ഇന്ത്യയുടെ സേന ഈ ദൗത്യം വിജയിപ്പിച്ചത് എന്നോര്‍ക്കണം.

അതിന് ശേഷം 2024 മാര്‍ച്ച് 23 വരെ ഏകദേശം 18 ഓപ്പറേഷന്‍ സങ്കല്‍പ് ദൗത്യങ്ങള്‍ നാവികസേന നടത്തി. എല്ലാ ദൗത്യങ്ങളിലും ചരക്കുകപ്പലുകള്‍ അവര്‍ മോചിപ്പിച്ചു. സൊമാലിയന്‍ കൊള്ളക്കാരെ മാത്രമല്ല, ഹൂതികളെയും നാവിക കമാന്‍ഡോകള്‍ തടവുകാരായി പിടിച്ചു “ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ചരക്കുകപ്പലുകള്‍ക്ക് സുരക്ഷിതമായി നീങ്ങാന്‍ കഴിയില്ല എന്ന് വന്നാല്‍ ആഫ്രിക്കയുടെ കേപ് ഓഫ് ഗുഡ് ഹോപ് മുനമ്പിലൂടെ വളഞ്ഞുചുറ്റി വേണം ചരക്കുകപ്പലുകള്‍ക്ക് നീങ്ങാന്‍. അങ്ങിനെ വന്നാല്‍ ചരക്കുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വര്‍ധിക്കും. ഇത് ചരക്കുനീക്കം ചെലവേറിയതാക്കും. ചരക്ക് വ്യാപാരവും ചരക്ക് നീക്കവും സുഗമമായാലേ കുറഞ്ഞ ചെലവില്‍ രാജ്യങ്ങള്‍ക്കിടയില്‍ ചരക്കുകള്‍ കൈമാറ്റം ചെയ്യപ്പെടൂ. “- മലയാളി കൂടിയായ നാവിക അഡ്മറില്‍ ഹരികുമാര്‍ പറയുന്നു.

ഇതോടെ ഇന്ത്യയുടെ നാവിക കമാന്‍ഡോകള്‍ യൂറോപ്പിലും അമേരിക്കയിലും വരെ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. കാരണം ഈ നാവിക കമാന്‍ഡോകള്‍ ജീവന്‍ പണയംവെച്ച് രക്ഷിച്ചെടുക്കുന്നത് കോടാനുകോടികളുടെ ചരക്കുകളാണ്. അതല്ലെങ്കില്‍ കടല്‍ക്കൊള്ളക്കാരുടെ കയ്യില്‍ പെട്ടുപോകേണ്ടതാണ് ഈ ചരക്കുകള്‍.

ഏഴ് വര്‍ഷത്തിന് ശേഷമാണ് വീണ്ടും നാവിക സേന കടല്‍ക്കൊള്ളക്കാരുമായി ഏറ്റുമുട്ടി ചരക്ക് കപ്പലുകള്‍ മോചിപ്പിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം സുരക്ഷിതമാക്കി നിലനിര്‍ത്തുക എന്നതാണ് നാവിക സേനയുടെ ദൗത്യം. യുദ്ധം ചെയ്യാന്‍ മടിയില്ലാത്ത പോരാളിയായ ഇന്ത്യ മോദി സര്‍ക്കാരിന്റെ കീഴില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകാണ്.

Tags: SomalianpiratesNavy commander HarikumarPMModiHouthi rebelsOperation SankalpOpsankalpNaval commadosMARCOSSomanlian pirates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.