Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സുവര്‍ണയുഗം തുടങ്ങിയെന്ന് രാംലല്ല പറഞ്ഞു’; പ്രാണപ്രതിഷ്ഠാനുഭവം പങ്കുവെച്ച് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 09:44 pm IST
inIndia

ചെന്നൈ: ”രാംലല്ലയുടെ കണ്ണുകളില്‍ 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു. സുവര്‍ണയുഗം തുടങ്ങിയെന്ന് ബാലകരാമന്‍ പറയുന്നതായി എനിക്ക് തോന്നി. ഭാരതത്തിന്റെ കാലമാണ് വരുന്നത്. രാജ്യം മുന്നോട്ട് കുതിക്കുകയാണ്…” അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാമുഹൂര്‍ത്തത്തിലെ അനുഭവങ്ങളെപ്പറ്റി പ്രധാനമന്ത്രി മനസ് തുറന്നു. തമിഴ് ടിവി ചാനലായ തന്തി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ആ മുഹൂര്‍ത്തത്തെപ്പറ്റി മോദി വികാരാധീനനായത്.

പ്രാണപ്രതിഷ്ഠയെ സംബന്ധിച്ച ചോദ്യത്തെ വൈകാരികമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം കിട്ടിയതുമുതല്‍ ഞാന്‍ ആദ്ധ്യാത്മികമായ ഒരു അന്തരീക്ഷത്തില്‍ മുഴുകി. സാധാരണയില്‍ കവിഞ്ഞ ഒരു അനുഭൂതിയായിരുന്നു അത്. ചേതനയുടേതായ അന്തരീക്ഷം. ശേഷം പതിനൊന്ന് ദിവസം വ്രതം ആചരിക്കാന്‍ തീരുമാനിച്ചു. ഭഗവാന്‍ രാമനുമായി ബന്ധപ്പെട്ട പവിത്രസ്ഥാനങ്ങളിലൊക്കെ ദര്‍ശനം നടത്തി. പ്രത്യേകിച്ച് ഭാരതത്തിന്റെ ദക്ഷിണദേശത്തെ തീര്‍ത്ഥ സ്ഥാനങ്ങളില്‍. പൂര്‍ണമായും ഞാന്‍ ഉള്ളിലേക്ക് തിരിഞ്ഞു.

അയോദ്ധ്യയിലെത്തി ഓരോ ചുവടുവയ്‌ക്കുമ്പോഴും മനസിലേക്ക് മറ്റൊരു ചിന്ത കടന്നുവന്നു. ഞാനിവിടെയെത്തിയത് പ്രധാനമന്ത്രിയായാണോ അതോ ഭാരതത്തിലെ ഒരു സാധാരണ പൗരനായാണോ? 140 കോടി ഭാരതീയരില്‍പ്പെട്ട ഒരു സാധാരണ ഭക്തനായാണ് ഞാന്‍ അയോദ്ധ്യയിലെത്തിയിരിക്കുന്നത് എന്ന് എനിക്ക് അനുഭവപ്പെട്ടു.

രാംലല്ലയുടെ വിഗ്രഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ആചാര്യന്മാരുടെയും പുരോഹിതരുടെയും വാക്കുകള്‍ എനിക്ക് പൂര്‍ണമായും ശ്രദ്ധിക്കാനായില്ല. ആ നിമിഷത്തില്‍ ഇതാ സുവര്‍ണയുഗം ആരംഭിച്ചിരിക്കുന്നുവെന്ന് രാംലല്ല പറയുന്നതായി എനിക്ക് തോന്നി. ഭാരതത്തിന്റെ ദിവസങ്ങള്‍ വരുന്നു. രാഷ്‌ട്രം മുന്നോട്ടുപോകുന്നു. 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങള്‍ ഞാന്‍ ബാലകരാമന്റെ കണ്ണുകളില്‍ കണ്ടു.

ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രാണപ്രതിഷ്ഠ അതിലുമപ്പുറമായ ഒരു അനുഭൂതിയായിരുന്നു. അത് വ്യക്തിപരമായി എങ്ങനെ അനുഭവപ്പെട്ടു എന്ന് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാകില്ല, പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiRamlallaAyodhya Ram templelife sacrifice experience
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.