Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനന്തനാഗിലെ സൂര്യക്ഷേത്രം പുനരുദ്ധരിക്കുന്നു; രാജാ ലളിതാദിത്യന്റെ പ്രതിമയും സ്ഥാപിക്കും

മാര്‍ത്താണ്ഡ സൂര്യക്ഷേത്രത്തോടൊപ്പം ജമ്മു കശ്മീരിലെ മറ്റ് പുരാതന ക്ഷേത്രങ്ങളും പുനരുദ്ധരിക്കുമെന്ന് ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കശ്മീരി ഹിന്ദു സമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 11:19 pm IST
in India

ശ്രീനഗര്‍: അനന്തനാഗിലെ ചരിത്രപ്രസിദ്ധമായ മാര്‍ത്താണ്ഡ സൂര്യക്ഷേത്രം നവീകരിക്കാന്‍ തീരുമാനം. 1700 വര്‍ഷം മുമ്പ് അധിനിവേശ ശക്തികള്‍ തകര്‍ത്ത ക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള തീരുമാനം കശ്മീര്‍ ഭരണകൂടം പ്രഖ്യാപിച്ചു. ചക്രവര്‍ത്തി ലളിതാദിത്യ മുക്തപിഡയുടെ പ്രതിമയും ക്ഷേത്രപരിസരത്ത് സ്ഥാപിക്കും.

മാര്‍ത്താണ്ഡ സൂര്യക്ഷേത്രത്തോടൊപ്പം ജമ്മു കശ്മീരിലെ മറ്റ് പുരാതന ക്ഷേത്രങ്ങളും പുനരുദ്ധരിക്കുമെന്ന് ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കശ്മീരി ഹിന്ദു സമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.

ഭാരതത്തിലെ വിഖ്യാതമായ നാല് സൂര്യക്ഷേത്രങ്ങളിലൊന്നാണ് അനന്തനാഗിലേത്. ഒഡീഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം, ഗുജറാത്തിലെ മെഹ്സാനയില്‍ മൊധേര സൂര്യക്ഷേത്രം, രാജസ്ഥാനിലെ ഝല്‍രാപട്ടനിലെ സൂര്യക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങള്‍.

എട്ടാം നൂറ്റാണ്ടില്‍ മഹാരാജാ ലളിതാദിത്യനാണ് അനന്തനാഗിലെ മാര്‍ത്താണ്ഡ ക്ഷേത്രം നിര്‍മിച്ചത്. ലളിതാദിത്യന്റെ ഭരണം ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ സാംസ്‌കാരികവ്യാപനത്തിന് കാരണമായിരുന്നു. മധ്യേഷ്യ വരെ സ്വാധീനമുണ്ടായിരുന്ന രാജാവാണ് ലളിതാദിത്യന്‍. 1389 നും 1413 നും ഇടയില്‍ പലതവണ ഇത് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്നാണ് ചരിത്രരേഖകള്‍. സിക്കന്ദര്‍ ഷാ മിരി എന്ന ആക്രമണകാരിയാണ് ക്ഷേത്രം തകര്‍ത്തത്.

മാര്‍ത്താണ്ഡ സൂര്യക്ഷേത്രത്തിന് ചുറ്റും 84 ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു, അവയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ മട്ടനിലുള്ള ശിവക്ഷേത്രത്തില്‍ മാത്രമാണ് ഇപ്പോള്‍ ആരാധനയുള്ളത്. ശ്രീനഗറില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Tags: Sun Temple Anant Nagar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.