Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റീലിലെ രാമന്‍ റിയലായി മീററ്റില്‍

മീററ്റ് വിട്ട് മുംബൈയില്‍ താമസമാക്കിയ അരുണ്‍ ഗോവിലിനെ വരത്തന്‍ എന്ന് വിശേഷിപ്പിച്ച എതിരാളികള്‍ക്കുള്ള മറുപടിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 09:46 pm IST
inIndia
അരുണ്‍ ഗോവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

അരുണ്‍ ഗോവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ജന്മനാട്ടിലേക്ക് ഭഗവാന്‍ രാമന്‍ മടങ്ങിവന്നു.. പിറന്ന മണ്ണിലേക്ക് മിനിസ്‌ക്രീനിലെ രാമനും… രാമനായി മാത്രമല്ല മോദിയായും തിളങ്ങിയ പോരാളിയുടെ വരവ്… മീററ്റില്‍ തെരഞ്ഞെടുപ്പ് പ്രചാരണവാഹനത്തില്‍ നിന്ന് ഇമ്പമേറിയ പാട്ടുകള്‍ക്കിടയിലുള്ള അനൗണ്‍സ്‌മെന്റ് വാഹനങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണിത്. സാക്ഷാല്‍ അരുണ്‍ ഗോവില്‍ വോട്ട് ചോദിച്ചെത്തുന്നതിന് മുന്നോടിയായി മീററ്റിന്റെ ചരിത്രമടക്കം വിവരിച്ചാണ് നേതാക്കളുടെ പ്രസംഗം. മീററ്റ് വിട്ട് മുംബൈയില്‍ താമസമാക്കിയ അരുണ്‍ ഗോവിലിനെ വരത്തന്‍ എന്ന് വിശേഷിപ്പിച്ച എതിരാളികള്‍ക്കുള്ള മറുപടിയാണിത്.

എന്നാല്‍ ഈ പ്രചാരണത്തെ അരുണ്‍ ഗോവില്‍ തള്ളിക്കളയുന്നില്ല. ജനങ്ങള്‍ പറയുന്നത് ശരിയാണ്. ഞാന്‍ മുംബൈയിലേക്ക് പോയ ആളാണ്. പുതിയ കുട്ടികള്‍ക്ക് പലര്‍ക്കും എന്നെ ഇന്നാട്ടുകാരന്‍ എന്ന നിലയില്‍ അറിയില്ല. പക്ഷേ രാമായണം പിറന്ന നാട്ടില്‍ ഞാനത്ര അപരിചിതനല്ല. നാല് പതിറ്റാണ്ട് മുമ്പാണ് ദൂരദര്‍ശനില്‍ രാമായണം സംപ്രേഷണം ചെയ്തതെങ്കിലും ഈ രാമന്‍ അന്നേ ജനമനസില്‍ കയറിയതാണ്. മീററ്റില്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിക്കുന്നതിന് പിന്നിലും ആ രാമമുഖമുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്, കടപ്പാടുമുണ്ട്.

ധീരദേശാഭിമാനി മംഗള്‍പാണ്‌ഡെ ഇംഗ്ലീഷ് സേനയ്‌ക്ക് നേരെ ആദ്യ വെടിയുതിര്‍ത്ത മണ്ണാണ് മീററ്റ്. ജനങ്ങള്‍ ദേശീയതയെക്കുറിച്ച് ഏറെ പ്രബുദ്ധരാണ്. അരുണ്‍ ഗോവിലല്ല, പ്രധാനമന്ത്രി മോദിയാണ് അവരോട് വോട്ട് തേടുന്നത്. അത് ജനങ്ങള്‍ക്ക് അറിയാം, അരുണ്‍ ഗോവില്‍ പറയുന്നു.

ചിലര്‍ പറയുന്നു ഞാന്‍ പുറത്തുനിന്ന് വന്നയാളാണെന്ന്. ആരെക്കാളും മീററ്റിലെ ഓരോ ഗലികളും എനിക്കറിയാം. വോട്ട് ചോദിച്ച് ചെല്ലുന്നിടത്തൊക്കെ ഞാന്‍ ആ ഗ്രാമങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. ശരിയാണ്, ഞാന്‍ പുതിയ ആളാണ്. 2021ലാണ് ബിജെപിയുടെ ഭാഗമായത്. മത്സരിക്കാന്‍ ആദ്യമായി അവസരം ലഭിച്ചപ്പോള്‍ ജനിച്ച നാട് തന്നെ നല്കിയതില്‍ പാര്‍ട്ടിയോട് എനിക്ക് നന്ദിയുണ്ട്. ശ്രീരാമനിലും മോദിയിലും ജനങ്ങള്‍ക്കുള്ള വിശ്വാലമാണ് എന്റെ ആത്മവിശ്വാസം, അരുണ്‍ ഗോവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷമണിഞ്ഞതും അരുണ്‍ ഗോവിലാണ്.

തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ച സിറ്റിങ് എംപി രാജേന്ദ്ര അഗര്‍വാളിനെ ഒഴിവാക്കിയാണ് അരുണ്‍ ഗോവിലിനെ മീററ്റിലെ സ്ഥാനാര്‍ത്ഥിയായി ബിജെപി അവതരിപ്പിച്ചത്. രാഷ്‌ട്രീയത്തില്‍ വൈകിയെത്തിയ ആളെന്ന പരിഹാസവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്തിനും അതിന്റേതായ സമയമുണ്ടെന്നാണ് ഗോവിലിന്റെ മറുപടി. ഇത് ഭാരതത്തിന്റെ സമയമാണ്. ഈ സമയത്ത് രാഷ്‌ട്രത്തെ സേവിക്കാന്‍ അവസരം ലഭിക്കുക എന്നത് രാമന്റെ ഇച്ഛയാണ്, ഗോവില്‍ പറയുന്നു. ബിഎസ്പി നേതാവ് ദേവവ്രത് ത്യാഗിയാണ് മീററ്റില്‍ ഗോവിലിന് എതിരാളി. എസ്പി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Tags: Arun GovilMeerut
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

India

ഈ രാജ്യത്ത് വർഗീയത ഉണ്ടായിരുന്നെങ്കിൽ സൽമാനും, ഷാരൂഖും വൻ താരങ്ങളാകുമായിരുന്നില്ല : എ ആർ റഹ്മാനെ തള്ളി അരുൺ ഗോവിൽ

India

സൗദി അറേബ്യയിലെ മദ്രസകളിൽ വരെ സിസിടിവി ക്യാമറകളുണ്ട് ; ഇന്ത്യയിലെ പള്ളികളും മദ്രസകളും എന്തിന് ഒഴിവാക്കണം ; അരുൺ ഗോവിൽ

Entertainment

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ ; പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി ; രാമനാകാൻ പുകവലി ഉപേക്ഷിച്ച അരുൺ ഗോവിൽ

പുതിയ വാര്‍ത്തകള്‍

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.