Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കാന്‍ റേറ്റ് ചാര്‍ട്ട്

നേരത്തെ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങളും പരാതികളും കൂടി പരിഗണിച്ച ശേഷമാണ് അന്തിമ പട്ടിക ഇറക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 06:58 pm IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കാന്‍ റേറ്റ് ചാര്‍ട്ട് പുറത്തിറക്കി. ഒരു ദിവസത്തേക്കുള്ള തുകയാണ് പട്ടികയിലുളളത്. പ്രധാന ഇനങ്ങളും നിശ്ചയിച്ചിട്ടുള്ള തുകയും ചുവടെ.

കസേര ഒരെണ്ണം എട്ട് രൂപ, കൈയ്യില്ലാത്ത കസേര ഒരെണ്ണം ആറ് രൂപ, മേശ ഒന്ന് 30 രൂപ, ട്യൂബ് ലൈറ്റ് ഒന്ന് 25 രൂപ, സ്റ്റൂള്‍ ഒന്നിന് മൂന്ന് രൂപ, ടവര്‍ ലൈറ്റ് ഒന്ന് 120 രൂപ, നെറ്റിപ്പട്ടം ഒരെണ്ണത്തിന് 600 രൂപ, സ്റ്റിക്കര്‍ പതിച്ച സാധാരണ കുട ഒരെണ്ണം 150 രൂപ, മുത്തുക്കുട 50 രൂപ എന്നിങ്ങനെ ചെറുതും വലുതുമായ 178 പ്രചാരണ സാമഗ്രികളുടെയും സേവനങ്ങളുടെയും വിലവിവര പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

നേരത്തെ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങളും പരാതികളും കൂടി പരിഗണിച്ച ശേഷമാണ് അന്തിമ പട്ടിക ഇറക്കിയത്. ദിനപത്രങ്ങള്‍, ടെലിവിഷന്‍ എന്നിവയില്‍ പരസ്യം നല്‍കുന്നതിനുള്ള റേറ്റ് ചാര്‍ട്ട് പ്രത്യേകമായി പ്രസിദ്ധീകരിക്കും.

തെരഞ്ഞെടുപ് പ്രചാരണ ഓഫീസ് ചതുരശ്ര അടിക്ക് 20 രൂപ, പോളിംഗ് സ്റ്റേഷനടുത്ത് ബൂത്ത് സജ്ജമാക്കാന്‍ 500 രൂപ, വാഹനങ്ങളിലെ സ്റ്റേജ് (ചെറുത്) ഒരു ദിവസം 3000 രൂപ, വാഹനങ്ങളിലെ സ്റ്റേജ് (വലുത്) ഒരു ദിവസം 5500 രൂപ, സ്റ്റേജ് പത്ത് പേര്‍ക്ക് 6500 രൂപ, 20 പേര്‍ക്ക് 8750 രൂപ, പോഡിയം ഒരു ദിവസം 275 രൂപ, ഓഡിയോ സോംഗ് റെക്കോര്‍ഡിംഗ് (സോളോ) പ്രൊഫഷണലായി കമ്പോസ് ചെയ്തത് ഒരെണ്ണം 5000 രൂപ, മര ഫ്രെയിമിലുള്ള ബോര്‍ഡ് ചതുരശ്ര അടി മുപ്പത് രൂപ, ബലൂണ്‍ അലങ്കരിച്ച ഇലക്ഷന്‍ ആര്‍ച്ചുകള്‍ ഒന്നിന് മൂവായിരം രൂപ, മൊത്തം അലങ്കരിച്ച ജീപ്പ് നാലായിരത്തി അഞ്ഞൂറ് രൂപ.

തടിയിലുളള ബോര്‍ഡും തുണി ബാനറും ചതുരശ്ര അടി 30 രൂപ, ചെണ്ടമേളം 10 പേര്‍ ദിവസം 7000 രൂപ, 20 പേര്‍ 13000 രൂപ, കവാടിയാട്ടം, നാദസ്വരം എട്ട് പേര്‍ 10000 രൂപ, ബാന്‍ഡ് വാദ്യം 4000 രൂപ, ഹൈഡ്രജന്‍ ബലൂണ്‍ ഒരെണ്ണം 40 രൂപ. പോസ്റ്റര്‍ ഡബിള്‍ ഡമ്മി 1000 എണ്ണത്തിന് 4000 രൂപ, ഡെമ്മി 1000 പീസിന് 2000 രൂപ, ഹാഫ് ഡമ്മി 1100 രൂപ, ചെറിയ പ്ലക്കാര്‍ഡുകള്‍ ചെറുത് ഒരെണ്ണത്തിന് 15 രൂപ, റെഡ് കാര്‍പെറ്റ് ചതുരശ്ര അടിക്ക് ആറ് രൂപ, സോഫ 250 രൂപ, മരക്കസേര 30 രൂപ. വിഐപി കസേര 60 രൂപ, സീലിംഗ് ഫാന്‍ ഒരു ദിവസം 186 രൂപ, അധിക ദിവസത്തിന് 82 രൂപ, തുണികൊണ്ടുള്ള കൊടി ചതുരശ്ര അടി 10 രൂപ. ഡ്രോണ്‍ ക്യാമറ വിത്ത് ഓപറേറ്റര്‍ മണിക്കൂറിന് 300 രൂപ, എല്‍ഇഡി ടി വി 42 ഇഞ്ച് 1000 രൂപ, എല്‍ഇഡി വാള്‍ ചതുരശ്ര അടി 100 രൂപ.

ആംപ്ലിഫയറും മൈക്രോഫോണുമുള്ള ലൗഡ് സ്പീക്കര്‍ (2000 വാട്ട്) ഒരുക്കുന്നതിന് ഒരു ദിവസം 4000 രൂപയും അധിക ദിവസത്തിന് 2000 രൂപ വീതവും, 5000 വാട്ട് സിസ്റ്റം ദിവസം 10000 രൂപ, അധിക ദിവസത്തിന് 5000 രൂപ. 10000 വാട്ട്സി സിസ്റ്റം ദിവസം 20,000 രൂപ അധിക ദിവസത്തിന് 10,000 രൂപ. പന്തല്‍ ഡെക്കറേറ്റഡ് ചതുരശ്ര അടിക്ക് പതിനഞ്ച് രൂപ, സ്ഥാനാര്‍ഥികളുടെ പേര് പതിച്ച തുണി തൊപ്പി ഒരെണ്ണം 10 രൂപ, പേപ്പര്‍ തൊപ്പി 5 രൂപ, വാഹന പ്രചാരണം വാഹന വാടക ഉള്‍പ്പടെ ദിവസം 1500 രൂപ, ചുവരെഴുത്ത് സ്‌ക്വയര്‍ ഫീറ്റിന് ഏഴ് രൂപ, ബാഡ്ജ് ഒരു പീസിന് മൂന്ന് രൂപ, ബലൂണ്‍ ഒരു പീസിന് ഒരു രൂപ, ആര്‍ട്ടിസ്റ്റ് റേറ്റ് ഒരു ദിവസം 675 രൂപ എന്നിങ്ങനെയാണ് പട്ടികയിലെ നിരക്കുകള്‍.

 

Tags: Rentcandidaterate chartexpenditure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.