Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിത ഭാരവുമായി പോകുന്ന വാഹനങ്ങള്‍ക്ക് പെറ്റികേസ്; സംസ്ഥാന ഖജനാവിന് പ്രതിദിനം 20 കോടി നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 01:28 pm IST
inKerala, Thrissur

തൃശൂര്‍: മണ്ണുത്തി-പീച്ചി ദേശീയപാതയില്‍ ടോറസ് വാഹനങ്ങള്‍ കയറ്റുന്നത് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ താങ്ങാവുന്നതില്‍ അധിക ഭാരം. വലിയ വാഹനങ്ങള്‍ യഥാര്‍ത്ഥ ഭാരശേഷിയെക്കാള്‍ ഇരട്ടിലധികം പാറ ഉല്‍പന്നങ്ങള്‍ കടത്തുമ്പോള്‍ ജിഎസ്ടി നികുതി ഇനങ്ങളില്‍ പ്രതിദിനം നഷ്ടമാകുന്നത് 20 കോടിയോളം രൂപ. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് മോട്ടര്‍ വെഹിക്കിള്‍ ആക്ട് 194(1) പ്രകാരം 20,000 രൂപ പിഴ ഈടാക്കാമെന്ന് കമ്മീഷണര്‍ അറിയിച്ചിരുന്നു.

ദേശീയ പാതയുടെ പരിധിയിലുളള പീച്ചി ,മണ്ണുത്തി പോലീസ് സ്റ്റേഷന്‍ അധികൃതരോ ഹൈവേ പട്രോളിംഗ് വിഭാഗമോ ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാ ടോറസ് വാഹനങ്ങളിലും ഭാര പരിശോധന നടത്തി നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാന്‍ സിറ്റി കമ്മീഷണര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം പാലിക്കാന്‍ പോലീസ് മടിക്കുകയാണ്. സന്നദ്ധ സംഘടന നേര്‍ക്കാഴ്ചയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം പോലീസിന്റെ വാഹന പരിശോധന നിരീക്ഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ട്രാഫിക് നിയമലംഘനം കണ്ടെത്താനും അപകടം കുറയ്‌ക്കാനും നിയോഗിക്കപ്പെട്ട പ്രധാന ചുമതയുള്ള ഹൈവേ പോലീസും ആവശ്യമായ നടപടിയെടുക്കുന്നില്ല. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ എസ്‌ഐ അടക്കമുളള ഉദ്യോഗസ്ഥര്‍ പോലീസ് വാഹനത്തിലും റോഡ് സൈഡിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ ‘നേര്‍ക്കാഴ്ച’ പുറത്തുവിട്ടു. അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് പെറ്റി കേസുകളാണ് ചാര്‍ജ് ചെയ്യുന്നതെന്നും വ്യക്തമായി.

പോലീസിന്റെ നടപടി മൂലം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട 20 കോടിയോളം രൂപയാണ് പ്രതിദിനം നഷ്ടപ്പെടുന്നത്. നിയമം ലംഘിക്കുന്ന വാഹനങ്ങളെ മൈനിങ് ആന്‍ഡ് ജിയോളജി, വാഹന വകുപ്പ്, റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ജിഎസ്ടി വകുപ്പുകള്‍ക്ക് കൈമാറാന്‍ പോലീസ് യാതൊരു നടപടിയും എടുത്തില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് രാവിലെ എട്ട് മുതല്‍ പത്തുവരെയും വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും ഭാരവുമായി പോകുന്ന വാഹനങ്ങള്‍ ഓടാന്‍ പാടില്ലെന്നാണ് നിയമം. ഇത്തരം വാഹനങ്ങള്‍ സമയം പാലിക്കാതെയും ഓടുന്നുണ്ട്. നിരീക്ഷണ വീഡിയോ ദൃശ്യങ്ങള്‍ തൃശൂര്‍ റേഞ്ച് ഐജിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും കൈമാറിയതായി നേര്‍ക്കാഴ്ച അസോസിയേഷന്‍ ഡയറക്ടര്‍ പി.ബി.സതീഷ് പറഞ്ഞു.

Tags: gstMannuthipeechiToras truck
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

India

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

Article

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.