Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്യാലയിൽ നടന്ന ലോക്കോ ക്യാബ് മത്സരം; ഒന്നാമതെത്തി സെൻട്രൽ റെയിൽവേ ലോക്കോ ഷെഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 09:24 am IST
inKerala, India

ഹൈദരാബാദ്: പട്യാലയിൽ നടന്ന ലോക്കോ ക്യാബ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗത്ത് സെൻട്രൽ റെയിൽവേ ലോക്കോ ഷെഡ്. പത്ത് വർഷം പഴക്കമുള്ള സൗത്ത് സെൻട്രൽ റെയിൽവേയുടെ ഇലക്ട്രിക് ലോക്കോ ഷെഡ് ലല്ലഗുഡ, അഹമ്മദാബാദ് വട്ടവയിലുള്ള വെസ്റ്റേൺ റെയിൽവേയുടെ ഡീസൽ ലോക്കോ ഷെഡുമായി ചേർന്നാണ് പട്യാല ലോക്കോ വർക്ക്സിൽ മത്സരിച്ചത്. മത്സരത്തിൽ സൗത്ത് സെൻട്രൽ റെയിൽവേയുടെ ലോക്കോ ക്യാബ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

ജീവനക്കാരുടെ ജോലി ഭാരം കുറയ്‌ക്കുന്നതിനും ഇലക്ട്രിക് ലോക്കോ ക്യാബിനുകൾ നവീകരിക്കണമെന്ന് അടുത്തിടെ റെയിൽവേ ബോർഡ് എല്ലാ സോണൽ റെയിൽവേകളോടും നിർദ്ദേശിച്ചിരുന്നു. സാങ്കേതിക രംഗത്തെ പുരോഗതി, ശബ്ദ ഇൻസുലേഷൻ, എസി കം തെർമൽ ഇൻസുലേഷൻ, ശൗചാലയം, ഇരിപ്പിടങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും സിഗ്‌നലുകൾ കൈമാറുന്നത് കൂടുതൽ സുതാര്യമാക്കണമെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.

WAG9HC എന്ന ലോക്കോമോട്ടീവ് ആണ് ലല്ലഗുഡ ഷെഡിൽ നവീകരണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തത്. അത്യാധുനിക-സാങ്കേതിക വിദ്യകളിലൂടെ മെച്ചപ്പെടുത്തിയ ലോക്കോമോട്ടീവ് ആണിത്. നവീകരണത്തിന്റെ മേന്മയോടനുബന്ധിച്ച് ഇതിനും അവാർഡ് നൽകി. ലോക്കോ പൈലറ്റിന് ആവശ്യമായ സൗകര്യങ്ങളും ക്രൂവിനുള്ള അടിസ്ഥാന കാര്യങ്ങളും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. ബാഗേജ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം, ജാഗ്രതാ മുന്നറിയിപ്പിനുള്ള സംവിധാനം, ലുക്ക് ഔട്ട് ഗ്ലാസ് ക്ലീനിംഗ് മെക്കാനിസം, സിംഗിൾ കീ ഓപ്പറേഷൻ എന്നിങ്ങനെയുള്ള ബോർഡ് നിർദ്ദേശങ്ങളും അവതരിപ്പിച്ചു.

വീഡിയോ റെക്കോർഡിംഗ് സിസ്റ്റം, ലോക്കോ പൈലറ്റിന് നിർദ്ദേശം കൈമാറാനാകുന്ന സംവിധാനവും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഓട്ടോ ഹെഡ്ലൈറ്റ് ഡിമ്മറിന് സമാനമായ ആക്സസറികൾ, സ്പോട്ട് ലൈറ്റുകൾക്ക് ആവശ്യമായ ഇല്യൂമിനേഷൻ ഫൈൻ കൺട്രോൾ, പവർ വിൻഡോകൾ, ഇലക്ട്രിക് വൈപ്പർ, ഫൂട്ട് സ്റ്റെപ്പ് എന്നിങ്ങനെ നിരവധി സംവിധാനങ്ങളാണ് പുതിയ ലോക്കോമോട്ടീവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈറ്റിംഗ്, ശബ്ദമില്ലാത്ത ഫാനുകൾ, നവീകരിച്ച അഗ്‌നിശമന സംവിധാനം എന്നിവയും ലോക്കോമോട്ടീവിൽ സജ്ജമാക്കിയിട്ടുണ്ട്.

Tags: LocoLoco CabPatyala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റിയൽ എസ്‌റ്റേറ്റിടപാട് തർക്കം എഎപി നേതാവിനെ മുൻ ഡിഎസ്പി വെടിവെച്ചു; സംഭവം പഞ്ചാബിൽ കല്യാണച്ചടങ്ങിനിടെ

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.