Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാചലിലെ മണ്ഠിയില്‍ തകര്‍ത്താടി കങ്കണ; അവിടെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കോണ്‍ഗ്രസിന്റെ കരുത്തയായ പ്രതിഭാ സിങ്ങ്

ഹിമാചല്‍ പ്രദേശിലെ മണ്ഠി ലോക് സഭാ സീറ്റില്‍ നടി കങ്കണയ്‌ക്കെതിരെ മത്സരിക്കാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതിഭാ സിങ്ങ്. ഇന്ന് ഹിമാചല്‍പ്രദേശിലെ ഏറ്റവും കരുത്തയായ, ജനസ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് പ്രതിഭാ സിങ്ങ്. ജയം ഉറപ്പായ സീറ്റുകള്‍ വേറെയുള്ളപ്പോള്‍ അനാവശ്യമായി റിസ്കെടുക്കേണ്ടെന്ന ചിന്താഗതിയിലാണ് പ്രതിഭാ സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 12:27 am IST
inIndia
കോണ്‍ഗ്രസ് നേതാവ് പ്രതിഭാ സിങ്ങ് (ഇടത്ത്) കങ്കണ മണ്ഠിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (വലത്ത്)

കോണ്‍ഗ്രസ് നേതാവ് പ്രതിഭാ സിങ്ങ് (ഇടത്ത്) കങ്കണ മണ്ഠിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (വലത്ത്)

മണ്ഠി: ഹിമാചല്‍ പ്രദേശിലെ മണ്ഠി ലോക് സഭാ സീറ്റില്‍ നടി കങ്കണയ്‌ക്കെതിരെ മത്സരിക്കാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതിഭാ സിങ്ങ്. ഇന്ന് ഹിമാചല്‍പ്രദേശിലെ ഏറ്റവും കരുത്തയായ, ജനസ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് പ്രതിഭാ സിങ്ങ്. ജയം ഉറപ്പായ സീറ്റുകള്‍ വേറെയുള്ളപ്പോള്‍ അനാവശ്യമായി റിസ്കെടുക്കേണ്ടെന്ന ചിന്താഗതിയിലാണ് പ്രതിഭാ സിങ്ങ്.

ഹിമാചല്‍പ്രദേശില്‍ ആറ് തവണ മുഖ്യമന്ത്രിയായ വീര്‍ഭദ്രസിങ്ങിന്റെ ഭാര്യയാണ് പ്രതിഭാ സിങ്ങ്. ഇപ്പോള്‍ മണ്ഠി ലോക് സഭാ എംപി കൂടിയാണ് പ്രതിഭാ സിങ്ങ്. തന്നെ മണ്ഠി സീറ്റില്‍ നിന്നും മാറ്റണമെന്ന് ഹൈക്കമാന്‍റിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പ്രതിഭാ സിങ്ങ് പറ‍ഞ്ഞു.

അതേ സമയം, വെള്ളിയാഴ്ച നടി കങ്കണ മണ്ഠിയില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വിജയം സുനിശ്ചിതമായ രീതിയിലാണ് കങ്കണയുടെ മുന്നേറ്റം. എതിരാളികള്‍ പോലുമില്ലാത്ത സ്ഥിതിയാണ് മണ്ഠിയില്‍.

Tags: kangana ranautHimachal PradeshLokSabhaElections2024ModiAtIndiaTodayModiagain2024Mandi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.