Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

3080 കോടി രൂപയ്‌ക്ക് ഷപൂര്‍ജിയില്‍ നിന്നും ഒഡിഷയിലെ‍ ഗോപാല്‍പൂര്‍ തുറമുഖം ഏറ്റെടുത്ത് അദാനി

പ്രമുഖ വ്യവസായി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പില്‍ നിന്നും ഒഡിഷയിലെ ഗോപാല്‍പൂര്‍ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. 3080 കോടി രൂപ വില കണക്കാക്കിയാണ് ഈ തുറമുഖത്തിന്റെ 95 ശതമാനം ഓഹരികളും അദാനി ഏറ്റെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 04:48 pm IST
inIndia, Business

മുംബൈ:പ്രമുഖ വ്യവസായി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പില്‍ നിന്നും ഒഡിഷയിലെ ഗോപാല്‍പൂര്‍ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. 3080 കോടി രൂപ വില കണക്കാക്കിയാണ് ഈ തുറമുഖത്തിന്റെ 95 ശതമാനം ഓഹരികളും അദാനി ഏറ്റെടുത്തത്.

ഇതനുസരിച്ച് അദാനി പോര്‍ട്സ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ 56 ശതമാനം ഓഹരികളും ഒറിസ സ്റ്റീവ് ഡോര്‍സിന്റെ കയ്യിലെ 36 ശതമാനം ഓഹരികളും അടക്കം 95 ശതമാനം ഓഹരികള്‍ സ്വന്തമാക്കും. ബാക്കി അഞ്ച് ശതമാനം ഓഹരികള്‍ ഒറിസ സ്റ്റീവ്ഡോര്‍സിന്റെ പക്കലായിരിക്കും.

ഇതോടെ കിഴക്കന്‍ തീരമേഖളയില്‍ അദാനി തുറമുഖം ശക്തമായ സാന്നിധ്യമായി മാറും. ഗോപാല്‍പൂര്‍ തുറമുഖം വഴി ഏകദേശം 20 എംഎംടിപിഎ ചരക്കുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇരുമ്പയിര്, കല്‍ക്കരി, ലൈംസ്റ്റോണ്‍, ഇല്‍മനൈറ്റ്, അലുമിന എന്നീ ചരക്കുകളാണ് ഗോപാല്‍പൂര്‍ തുറമുഖം വഴി പോകുന്നത്. ഗോപാല്‍പൂര്‍ തുറമുഖത്തോടൊപ്പം 500 ഏക്കര്‍ സ്ഥലം ലീസിന് അദാനി തുറമുഖത്തിന് ഇവിടെ ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലവും വാടകയ്‌ക്ക് ലഭ്യമാണ്. 520 കോടി രൂപ വരുമാനം നേടുന്ന തുറമുഖമായി ഇത് മാറും.

2006ല്‍ ഒഡിഷ സര്‍ക്കാര്‍ 30 വര്‍ഷത്തേക്ക് ഈ തുറമുഖത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പടിഞ്ഞാറന്‍, കിഴക്കന്‍ തീരദേശമേഖലകളിലായി അദാനി പോര്‍ട്ട് ഏകദേശം 15 തുറമുഖങ്ങളും ടെര്‍മിനലുകളും കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ തുറമുഖക്കമ്പനിയാണ്.

 

Tags: AdaniOdishaLatest infoShapurji PallonjiSP groupGopalpur port
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.