Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മോദിക്ക് എതിരാളിയില്ല; ബംഗാളില്‍ അത്ഭുതം സംഭവിക്കും’ തുറന്നു പറഞ്ഞ് പ്രശാന്ത് കിഷോര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 09:13 pm IST
inIndia

മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം സംഭവിക്കുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അവിടെ ബിജെപിയാകും അത്ഭുതകരമായ പ്രകടനം കാഴ്ച വയ്‌ക്കുക. അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലെ പ്രസക്തി ഭാഗങ്ങള്‍.

ബംഗാളില്‍ എന്താകും ഫലം

അവിടെ തൃണമൂലിനേക്കാള്‍ നന്നാകും ബിജെപിയുടെ പ്രകടനം. അവിടെ നിന്നുള്ള അത്ഭുതകരമായ ഫലത്തിന് കാത്തുകൊള്ളൂ. ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ ബിജെപിക്കാരനാക്കി ചിത്രീകരിക്കും. പക്ഷെ ഉള്ളതു പറഞ്ഞില്ലെങ്കില്‍ എനിക്ക് തൊഴിലിനോട് സത്യസന്ധത പുലര്‍ത്താനാവില്ല. അതാണ് വസ്തുത. അവിടെ ബിജെപി വലിയ നേട്ടമാകും കൈവരിക്കുക. ബംഗാളില്‍ തൃണമൂലിന് മോശം കാലമാണ്. എന്തു പറഞ്ഞാലും ശരി ഭരണകക്ഷിക്ക് ( തൃണമൂല്‍) നഷ്ടം ഉണ്ടാകുക തന്നെ ചെയ്യും. സന്ദേശ് ഖാലി എന്ന വിഷയം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ ബിജെപി മുന്നേറ്റത്തിലാണ്. ബംഗാളില്‍ ബിജെപിയുടെ കഥ കഴിഞ്ഞെന്ന് ദല്‍ഹിയില്‍ ഇരുന്ന് ചില പറയുന്നുണ്ട്. അവിടെ ഭരണവിരുദ്ധ വികാരവുമുണ്ട്. സ്വന്തം മേഖല പിടിച്ചു നിര്‍ത്താന്‍ തൃണമൂല്‍ കഷ്ടപ്പെടുക തന്നെ ചെയ്യും. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കുറയാനും ഒരു സാധ്യതയുമില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മെച്ചപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്ല തോതില്‍ സീറ്റുകള്‍ നേടുമെന്നുതന്നെയാണ് എന്റെ കണക്കുകൂട്ടല്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 കടക്കുമോ, നൂറിലെത്തുമോ

ഇന്നത്തെ നിലയില്‍ നിന്ന് കോണ്‍ഗ്രസ് വലിയ മാറ്റമുണ്ടാക്കുമെന്നും നേട്ടമുണ്ടാക്കുമെന്നും കരുതാന്‍ വേണ്ട യാതൊന്നും ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ കാണുന്നില്ല. അതേസമയം സീറ്റുകള്‍ വീണ്ടും കുറയാനുള്ള സാധ്യതകളും ഞാന്‍ കാണുന്നുണ്ട്. കോണ്‍ഗ്രസിന് അനുകൂലമായ മാറ്റമുണ്ടാകാനുള്ള ഒന്നും ദൃശ്യവുമല്ല.

തെക്ക്…

തെക്കന്‍ മേഖലയിലും കിഴക്കന്‍ മേഖലയിലും ബിജെപി വികസിച്ചുവരികയാണ്. തെലങ്കാനയില്‍ 14 ശതസമാനം വോട്ട് അവര്‍ കരസ്ഥമാക്കിക്കഴിഞ്ഞു. അത് കൂടുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. തമിഴ്‌നാട്ടില്‍ ഇക്കുറി ബിജെപിയുടെ വോട്ട് വിഹിതം ഇതാദ്യമായി ഇരട്ടയക്കം കടക്കും. തമിഴ്‌നാട്ടില്‍, പ്രധാനമന്ത്രിയുടെ കഴിഞ്ഞ നാലഞ്ചു വര്‍ഷമായുള്ള പരിശ്രമം വളരെ നല്ലതാണ്. 12 ശതമാനം വരെ വോട്ട് അവര്‍ക്ക് ലഭിക്കാം.

സീറ്റ്..
അതുപറയില്ല. വലിയ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ബിജെപി ഇരട്ടയക്കം വോട്ട് വിഹിതം നേടിയാല്‍ തന്നെ വലിയ നേട്ടമാണ്. കിഴക്കന്‍ മേഖലയിലും ബിജെപി നില മെച്ചപ്പെടുത്തും. ബിഹാര്‍, ബംഗാള്‍, ആന്ധ്ര തെലങ്കാന, തമിഴ്‌നാട്, കേരളം.. ഇവിടങ്ങളില്‍ നിന്ന് ഇരുന്നൂറോളം സീറ്റുകളാണ് ഉള്ളത്. ഇവിടങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായതിനേക്കാള്‍ കൂടുതല്‍ നേട്ടം ബിജെപിക്ക് ലഭിക്കും.

രാഹുല്‍, പ്രിയങ്ക, മമത, കേജ്‌രിവാള്‍ ഇവരില്‍ ആരാണ് മോദിയെ തോല്‍പ്പിക്കുക.

ഇവര്‍ക്കാര്‍ക്കും മോദിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയുന്നവര്‍ക്കേ മോദിയെ തോല്‍പ്പിക്കാന്‍ കഴിയൂ. 2024ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനം ആയതാണ്. ഇനി നിങ്ങള്‍ 2029 ലേക്ക് നോക്കൂ.

രാഹുലിന്റെ ന്യായയാത്ര ഗുണം ചെയ്യുമോ

അത് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു പ്രയോജനവും ചെയ്യില്ല. അതിന്റെ സമയം ശരിയല്ല. കോണ്‍ഗ്രസ് നേതാവായിട്ടായിരുന്നു രാഹുലിന്റെ യാത്ര, ഇന്‍ഡി മുന്നണി നേതാവായിട്ടല്ല. ഈ സമയത്ത് രാഹുല്‍ യാത്രയിലല്ല സീറ്റ് വിഭജനത്തിലായിരുന്നു ശ്രദ്ധിക്കേണ്ടത്..

 

Tags: Narendra ModiMamta BanerjeePrashant KishoreLoksabha Election 2024Bengal BJPModiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.