Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവജാഗരണത്തിനുള്ള സന്ദേശങ്ങളെ അപ്രസക്തമാക്കാന്‍ പരിശ്രമിക്കന്നവരുടെ ‘ഷര്‍ട്ടില്‍’ സനാതനധര്‍മപ്രവര്‍ത്തകര്‍ കൂടി വീണു: സ്വാമി ചിദാനന്ദ പുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 08:27 am IST
in Kerala

കോഴിക്കോട്: മാര്‍ഗദര്‍ശകമണ്ഡലിന്റെ സമ്മേളന തീരുമാനത്തിന്റെ പേരില്‍ സന്ന്യാസിശ്രേഷ്ഠരുടെ പ്രവര്‍ത്തനങ്ങളെ വിസ്മരിച്ച് വൈകാരികമായി വിമര്‍ശിക്കുകയും സൈബര്‍ ഇടങ്ങളില്‍ അപഹസിക്കുകയും ചെയ്യുന്ന നടപടിയില്‍ സ്വാമി ചിദാനന്ദ പുരി ഖേദം രേഖപ്പെടുത്തി. സന്ന്യാസിമാര്‍ക്കും ആചാര്യര്‍ക്കും സമൂഹത്തില്‍ പ്രാമാണികതയില്ലാതാക്കാനും ഹൈന്ദവസമാജത്തില്‍ വ്യാമോഹവും ശൈഥില്യവും വളര്‍ത്താനും സമ്മേളനത്തിന്റെ ഹൈന്ദവജാഗരണത്തിനുള്ള സന്ദേശങ്ങളെ അപ്രസക്തമാക്കാന്‍ പരിശ്രമിക്കാനും വേണ്ടി മാധ്യമവിധര്‍മികള്‍ ഉയര്‍ത്തിക്കാണിച്ച ‘ഷര്‍ട്ടില്‍’ വളരെയേറെ പ്രിയങ്കരരായ സനാതനധര്‍മപ്രവര്‍ത്തകര്‍ കൂടി വീണുപോയതായി സ്വാമി പറഞ്ഞു.

കേരളത്തിലെ മാര്‍ഗദര്‍ശകമണ്ഡലിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും അധികം സംന്യാസിശ്രേഷ്ഠര്‍ പങ്കുചേര്‍ന്നതും, ഏറെക്കുറെ എല്ലാ ആശ്രമങ്ങളുടെയും പ്രാതിനിധ്യം ഉണ്ടായതും ധര്‍മശാസ്ത്രപ്രചരണം ചെയ്തുകൊണ്ട് വസിക്കുന്നവരും സാമ്പ്രദായികമായി സന്ന്യസിച്ചവരുമായവരില്‍ ബഹുഭൂരിഭാഗം പേര്‍ പങ്കെടുത്തതുമായ സമ്മേളനമായിരുന്നു തൃശ്ശിവപേരൂരില്‍ നടന്നത്. സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ വിശദീകരിച്ച സന്ദേശത്തെയോ, അതില്‍ അവതരിപ്പിച്ച് അംഗീകരിക്കപ്പെട്ട രണ്ടു പ്രമേയങ്ങളെയോ, വിളംബരമായി അഞ്ചുശീര്‍ഷകങ്ങളിലായി സമൂഹത്തിനു മുമ്പാകെ സമര്‍പ്പിച്ച ധര്‍മജാഗരണകരങ്ങളായ അനേകം ആശയങ്ങളെയോ അറിയാനോ വിചാരം ചെയ്തു മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. ആര് എന്തിനുവേണ്ടി പറയുന്നു എന്നുപോലും ചിന്തിക്കാതെയും
സന്ന്യാസിശ്രേഷ്ഠരുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളെയും അവയുടെ ഫലങ്ങളെയും വിസ്മരിച്ചുകൊണ്ടും പ്രാപ്യരായവരെ നേരിട്ട് ബന്ധപ്പെട്ടു മനസ്സിലാക്കാന്‍ ശ്രമിക്കാതെയും വൈകാരികമായി വിമര്‍ശിക്കു നടപടിയില്‍ അഗാധമായ ഖേദം രേഖപ്പെടുത്താതെ വയ്യന്ന് സ്വാമി ചിദാനന്ദ പുരി പറഞ്ഞു

Tags: Swami Chidananda Puri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.