Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാം ഒപ്പിച്ചെടുത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; മകന്‍ പ്രിയങ്ക് ഖാര്‍ഗെ ഐടി മന്ത്രി , മരുമകന്‍ ദൊഡ്ഡബള്ളി ലോക് സഭാ സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സ്വന്തം കുടുംബത്തിലേക്ക് അധികാരക്കസേരകള്‍ ഒപ്പിച്ചെടുക്കുന്നതിലും മിടുക്കന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തിലെ കലബുറഗിയില്‍ നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകനാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 07:12 pm IST
in India
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (നടുവില്‍) കര്‍ണ്ണാടകത്തില്‍ ഐടി മന്ത്രിയായ മകന്‍ പ്രിയാങ്ക് ഖാര്‍ഗെ (ഇടത്ത്) ലോക്സഭാ സ്ഥാനാര്‍ത്ഥി മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണി (വലത്ത്)

കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (നടുവില്‍) കര്‍ണ്ണാടകത്തില്‍ ഐടി മന്ത്രിയായ മകന്‍ പ്രിയാങ്ക് ഖാര്‍ഗെ (ഇടത്ത്) ലോക്സഭാ സ്ഥാനാര്‍ത്ഥി മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണി (വലത്ത്)

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സ്വന്തം കുടുംബത്തിലേക്ക് അധികാരക്കസേരകള്‍ ഒപ്പിച്ചെടുക്കുന്നതിലും മിടുക്കന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തിലെ കലബുറഗിയില്‍ നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകനാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

കലബുറഗി സീറ്റില്‍ സാധാരണയായി മല്കികാര്‍ജുന്‍ ഖാര്‍ഗെയാണ് വിജയിക്കാറ്. ഇക്കുറി പാര്‍ട്ടി ദേശീയാധ്യക്ഷനായതിനാല്‍ അദ്ദേഹം കലബുറഗിയില്‍ മരുകമന്‍ രാധാകൃഷ്ണ ദൊ‍ഡ്ഡമണിയെ സ്ഥാനാര്‍ത്ഥിയാക്കി. എംപിയായ ഉമേഷ് ജാദവ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി.

നേരത്തെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മലികാര്‍ജ്ജുന്‍ ഖാര്‍ഗെ മകന്‍ പ്രിയാങ്ക് ഖാര്‍ഗെയ്‌ക്കും മന്ത്രിസ്ഥാനം ഉറപ്പാക്കിയിരുന്നു. കര്‍ണ്ണാടകയിലെ ഐടി മന്ത്രിയാണ് പ്രിയാങ്ക് ഖാര്‍ഗെ.

കര്‍ണ്ണാടക കോണ്‍ഗ്രസില്‍ ഇക്കുറി മക്കള്‍ രാഷ്‌ട്രീയത്തില്‍ ആറാടുകയാണ്. അഞ്ച് കര്‍ണ്ണാടക മന്ത്രിമാരുടെ മക്കള്‍ സ്ഥാനാര്‍ത്ഥികളാണ്. കര്‍ണ്ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളായ സൗമ്യ റെഡ്ഡി (ബെംഗളൂരു സൗത്ത്), പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ഖിഹോളിയുടെ മകളായ പ്രിയങ്ക ജാര്‍ഖിഹോളി (ചിക്കൊടി), വനിതാശിശുക്ഷേമമന്ത്രി ലക്ഷ്മി ഹെബ്ബാല്‍ക്കറുടെ മകനായ മൃണാല്‍ ആര്‍ ഹെബ്ബാല്‍ക്കര്‍ (ബെല്‍ഗാവി), വനംമന്ത്രി ഈശ്വര്‍ ഖാന്ദ്രെയുടെ മകനായ സാഗര്‍ ഖാന്ദ്രെ (ബിദാര്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥികളാകുന്ന മന്ത്രിമാരുടെ മക്കള്‍.

Tags: LokSabhaElections2024Modiagain2024Radhakrishna DoddamaniPriyank KhangeDynasty PoliticsMallikarjun KhargeKarnataka Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

Kerala

കെപിസിസി അധ്യക്ഷസ്ഥാനം; ചരടുവലി ശക്തമാക്കി കൊടിക്കുന്നിൽ സുരേഷ്, ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)
India

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.