Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഠനത്തോടൊപ്പം ജോലിയും; വിദ്യാര്‍ത്ഥികളോട് സംവദിച്ച് അറിവുകള്‍ പങ്ക്‌വച്ച് രാജീവ് ചന്ദ്രശേഖര്‍

തൊഴിലിനായി കേരളം വിടേണ്ട അവസ്ഥയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. ഇത് ഗുരുതരമായ പ്രത്യാഖ്യാതങ്ങളിലേക്ക് കടക്കും. ഇതിനുള്ള പരാഹാരമാര്‍ഗ്ഗങ്ങളും അദ്ദേഹം പങ്കുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 03:42 pm IST
inKerala, Thiruvananthapuram
ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളേജിലെ കോളജ് ദിനാഘോഷം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍

ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളേജിലെ കോളജ് ദിനാഘോഷം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍

തിരുവനന്തപുരം: അറിവന്റെ ലോകത്തിലേക്ക് വിദ്യാര്‍ത്ഥികളോട് സംവദിച്ച് തിരുവനന്തപുരം പാര്‍മെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളും കേരളത്തിലെ കുറവുകളും വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. തൊഴിലിനായി കേരളം വിടേണ്ട അവസ്ഥയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. ഇത് ഗുരുതരമായ പ്രത്യാഖ്യാതങ്ങളിലേക്ക് കടക്കും. ഇതിനുള്ള പരാഹാരമാര്‍ഗ്ഗങ്ങളും അദ്ദേഹം പങ്കുവച്ചു.

ഐടി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ അറിവിനൊപ്പം നൈപുണ്യവും വളര്‍ത്തിയെടുക്കണമെന്ന് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ ‘കോളേജ് ദിനം’ ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നൈപുണ്യ വികസനം സാധ്യമാക്കുന്ന ടെക്‌നോളജിലാബുകള്‍ ആവശ്യമാണ്. ഐടി രംഗത്ത് 10 വര്‍ഷമായി നടന്ന മുന്നേറ്റമാണ് ഇതു സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിക്കുന്ന ഓഫീസ് സൂപ്രണ്ട് രഘുവിന് രാജീവ് ചന്ദ്രശേഖര്‍ ഉപഹാരം നല്‍കി. പ്രിന്‍സിപ്പാള്‍ ആനന്ദകുമാര്‍, യൂണിയന്‍ അഡൈ്വസര്‍ ഡോ.ശ്രീജ ശങ്കര്‍, മാഗസിന്‍ കണ്‍വീനര്‍ ഡോ.സിഗ്മ, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മീന.പി, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ജി.എസ്. ശബരീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പഴയകടയില്‍ എത്തിയ സ്ഥാനാര്‍ത്ഥി പുതുതായി ആരംഭിച്ച പിഎം ജന്‍ ഔഷധി കേന്ദ്രം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്കും സാധാരണക്കാര്‍ക്കും വലിയ ആശ്വാസമേകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പേരൂര്‍ക്കട ലോ അക്കാദമിയിലെത്തിയ സ്ഥാനാര്‍ത്ഥി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം പുതിയ കാലഘട്ടത്തിന് അനിവാര്യമാണെന്ന് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ പറഞ്ഞു. ടെക്‌നോളജിയില്‍ ഡിജിറ്റല്‍, സൈബര്‍ രംഗത്താണ് വന്‍ കുതിച്ചു കയറ്റം നടക്കുന്നതെന്ന് അദ്ദേഹം പഞ്ഞു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൈലാസ് നാഥ് പിള്ള, കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ പ്രൊ. കെ.അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജേര്‍ണലിറ്റ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലും കവടിയാര്‍ ഉദയ്‌പാലസില്‍ നടന്ന സുഹൃത് സംഗമത്തിലും പൂങ്കോട് ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കാളിയായി.

Tags: Rajeev ChandrasekharThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.