Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നഗരത്തിലെ റോഡുകള്‍ വെട്ടിക്കുഴിച്ച് ഗതാഗത യോഗ്യമല്ലാതാക്കി തീര്‍ത്തവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കണം; വിമര്‍ശിച്ച് ജോര്‍ജ്ജ് ഓണക്കൂര്‍

നഗരവാസികള്‍ സഞ്ചരിക്കാന്‍ പാടില്ല എന്ന രീതിയിലാണ് റോഡുകള്‍ വെട്ടിക്കുഴിച്ചിട്ടിരിക്കുന്നത്. വ്യക്തമായ ആസൂത്രണമില്ലാതെയാണ് റോഡ് നവീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 01:44 pm IST
inKerala, Thiruvananthapuram

പേട്ട: നഗരത്തിലെ വെട്ടിക്കുഴിച്ച് ഗതാഗത യോഗ്യമല്ലാതാക്കി തീര്‍ത്തവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കണമെന്ന് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍. പേട്ട പള്ളിമുക്ക് ജനമൈത്രി ആട്ടോറിക്ഷ കൂട്ടായ്‌മ ട്രസ്റ്റിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരവാസികള്‍ സഞ്ചരിക്കാന്‍ പാടില്ല എന്ന രീതിയിലാണ് റോഡുകള്‍ വെട്ടിക്കുഴിച്ചിട്ടിരിക്കുന്നത്. വ്യക്തമായ ആസൂത്രണമില്ലാതെയാണ് റോഡ് നവീകരണം. സര്‍ക്കാരിന്റെ അംഗാരമില്ലാതെ മിക്ക കടകളും പാര്‍ക്കിംഗ് നിരോധിച്ച് അവരവരുടെ കടകള്‍ക്കുമുന്നില്‍ ബോര്‍ഡു വയ്‌ക്കുന്ന ജനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം പ്രവൃത്തികള്‍ ഇല്ലാതാകണം. എന്ത് കാര്യമായാലും ജനങ്ങളുടെ അവകാശങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. നന്മയുടെ പ്രതിരൂപമാണ് ജനമൈത്രി ആട്ടോറിക്ഷ കൂട്ടായ്‌മയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയ്‌ക്കകം സര്‍ക്കാര്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിനും അപസ്മാര രോഗ ബാധിതയായ കുട്ടിക്കും നടക്കാന്‍ കഴിയാത്ത രോഗിക്കും വീല്‍ ചെയറുകളും. ഇടത് കാല്‍ നഷ്ടപ്പെട്ട ചാക്ക സ്വദേശി രാജീവിന് കൃത്യമ കാലും പതിനെട്ട് നിര്‍ദ്ധനരോഗികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കി. പേട്ട യംഗ് സ്‌റ്റേഴ്‌സ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിട്ടയേര്‍ഡ് എസ്.പി.ലബോധരന്‍, കല്ലിംഗല്‍ മാനേജിംഗ് ഡയറക്ടര്‍ ഷെഫീക്, പോലീസ് ജനമൈത്രി കോര്‍ഡിനേറ്റര്‍ രഘുനാഥന്‍ നായര്‍, ജനമൈത്രി ആട്ടാറിക്ഷ കൂട്ടായ്‌മ ട്രസ്റ്റ് സെക്രട്ടറി എം.സുരേഷ്‌കുമാര്‍, പ്രസിഡന്റ് എസ്.സജു, ഷെര്‍ളി മാര്‍ക്ക് പെരേര, കെ.എന്‍.ഷാജുകുമാര്‍, പള്ളിമുക്ക് സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാദര്‍ എസ്. ഡേവിഡ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

Tags: ThiruvananthapuramDr George Onakkoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.