Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരന്‍ സര്‍ക്കാരിന് നല്‍കാനുള്ളത് ഒന്നരക്കോടി

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Mar 27, 2024, 02:20 am IST
in Kerala

തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ സര്‍വകലാശാലയ്‌ക്ക് നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപ. തലസ്ഥാനത്തെ പ്രമുഖനായ ഒരു സിപിഎം നേതാവായ മുന്‍മന്ത്രിയുടെ അടുത്തയാളായതുകൊണ്ട് പണം തിരിച്ചു പിടിക്കുന്നതില്‍ സര്‍വകലാശാലയ്‌ക്ക് മെല്ലെപ്പോക്ക്.

സര്‍വകലാശാല ജോയിന്റ് രജിസ്ട്രാറായി വിരമിച്ച ഡോ.പി. രാഘവനാണ് ഒന്നരക്കോടിയോളം രൂപ നല്‍കാനുള്ളത്. ഇയാള്‍ വിരമിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായിട്ടും തുക തിരിച്ചു പിടിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

യൂണിവേഴ്‌സിറ്റിയിലെ കേരളാ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സോസൈറ്റിയില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും എടുത്ത വായ്‌പകളില്‍ പതിമൂന്ന് ലക്ഷത്തോളം രൂപ തിരിച്ചടയ്‌ക്കാനുണ്ട്. കൂടാതെ ഇയാളുടെ സര്‍വീസ് അക്കൗണ്ടില്‍ രജിസ്ട്രാര്‍ അവധിയിലായപ്പോള്‍ 1,36,79000 മാറ്റിയിരുന്നു. ഈ തുക ചെലവഴിച്ചതിന്റെ കണക്കും നല്‍കിയിട്ടില്ല. ഇത് ഡോ. രാഘവന്റെ ബാധ്യതയിലാണെന്നാണ് സര്‍വകലാശാല രേഖകളില്‍. ബാധ്യത ഉള്ളതിനാല്‍ മുഴുവന്‍ പ്രൊവിഷണല്‍ പെന്‍ഷനാണ് ഇയാള്‍ക്ക് നല്‍കി വരുന്നത്. ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഇതോടെ നേതാവ് ഇടപെട്ട് ഇയാളെ കാമ്പസിലെ ഹരിതം പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി നിയമിച്ചു.

യൂണിവേഴ്‌സിറ്റിക്ക് ഇത്രയധികം ബാധ്യത വരുത്തിയ ഇയാള്‍ ഇപ്പോഴും അവിടെ നിന്ന് ശമ്പളം വാങ്ങുന്നത് നിയമ വിരുദ്ധമാണ്. സര്‍വകലാശാല വളപ്പില്‍നിന്നും മരം മുറിച്ച വകയില്‍ കോടികള്‍ നല്‍കാനുമുണ്ട്. കാര്യവട്ടം കാമ്പസിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍വശത്ത് നിന്ന വനംവകുപ്പിന്റെ വനവല്‍ക്കരണത്തിനായി ഹരിതം പദ്ധതിയില്‍പ്പെടുത്തി നട്ടു വളര്‍ത്തിയ തേക്ക്, ഈട്ടി, മഹാഗണി തുടങ്ങിയ വര്‍ഷങ്ങളുടെ പഴക്കമുള്ള വന്‍ മരങ്ങളാണ് മുറിച്ചത്. പത്ത്‌കോടി രൂപ വിലവരുന്ന മരങ്ങളാണ് ഇയാളുടെ നേതൃത്വത്തില്‍ മുറിച്ച് കടത്തിയതെന്ന് മറ്റ് ജീവനക്കാര്‍ ആരോപിക്കുന്നു.

തൃപ്പാദപുരം മഹാദേവക്ഷേത്തില്‍ ഇയാള്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് പ്രകാരം ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയത് ഒരുകോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട്. ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററിലും തിരിമറി നടത്തിയ സംഭവം വിജിലന്‍സ് എസ്പി നേരിട്ട് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്ന പരാതിയില്‍ ദേവസ്വം ബോര്‍ഡ് സീല്‍ ചെയ്ത് കൊടുക്കുന്ന രസീത് കൂടാതെ ഉറപ്പ്ശീട്ട് എന്ന പേരില്‍ ഇയാള്‍ സ്വന്തമായി രസീത് അടിച്ച് വ്യാപകമായി ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയതായും പരാതിയുണ്ട്. സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരനായതിനാല്‍ ദേവസ്വം ബോര്‍ഡ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ നാട്ടുകാര്‍ കോടതിയില്‍ പോയതോടെയാണ് നടപടിക്ക് ദേവസ്വം നിര്‍ബന്ധിതമായത്.

 

Tags: Kerala GovernmentDr.P Raghavanhalf crore to the governmentKerala Universitykadakampally surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

Kerala

‘പ​ണാ​ധി​പ​ത്യം തു​ല​യ​ട്ടെ, ജ​നാ​ധി​പ​ത്യം വ​ള​ര​ട്ടെ’; ക​ട​കം​പ​ള്ളി​ക്കെ​തി​രേ ഫ്ല​ക്സ്

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.