Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമേഠിയിലെ തോല്‍വി വയനാട്ടിലും ആവര്‍ത്തിക്കും: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 02:07 am IST
inKerala

കോഴിക്കോട്: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കുണ്ടായ പരാജയം വയനാട്ടിലും ആവര്‍ത്തിക്കുമെന്ന് എന്‍ഡിഎ വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. ഇന്‍ഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വരരുതെന്ന് ആനിരാജ ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. ഇവരില്‍ ആരുജയിച്ചാലും അവര്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടവരാണ്. മോദിയുടെ പടയാളിയായിട്ടാണ് വയനാട്ടില്‍ പോകുന്നത്. ജയം മാത്രമാണ് ലക്ഷ്യം അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പു കഴിയുമ്പോഴേക്ക് സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടും. കോണ്‍ഗ്രസിന് 2029ലും അതെ അനുഭവം ഉണ്ടാകും. രാഹുല്‍ ഗാന്ധിയില്‍ വലിയ വിശ്വാസം അര്‍പ്പിച്ച ജനങ്ങളെ അദ്ദേഹം നിരാശപ്പെടുത്തി. ജനങ്ങള്‍ക്കുവേണ്ടത് അവരുടെ ആവലാതികള്‍ പറയാനും ഫോണ്‍ വിളിച്ചാല്‍ ഓടിയെത്താനും കഴിയുന്നവരെയാണ്.

വയനാട്ടിലെ ജനങ്ങളെ സേവിക്കാന്‍ രാഹുല്‍ ഗാന്ധിയെയും ആനി രാജയെയും കിട്ടില്ല. തനിക്ക് അതിന് സാധിക്കും. വയനാട് പുതിയ മണ്ണല്ല, 10 വര്‍ഷം ജീവിച്ച മണ്ണാണ്.

വിദേശശക്തികളെ തുരത്തിയോടിച്ച വയനാട്ടുകാര്‍ക്ക് വിദേശശക്തികളുമായി യോജിച്ച് ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തുരത്തിയോടിക്കാന്‍ കഴിവുണ്ട്. ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് വോട്ടും ചെയ്യും. നൂറുശതമാനം മുസ്ലിങ്ങളുള്ള ലക്ഷദ്വീപില്‍ ഇത്തവണ എന്‍ഡിഎ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു വലതുമുന്നണികള്‍ ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാനള്ള ശ്രമമാണ് നടത്തുന്നത്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് വടക്കന്‍ ജില്ലകളില്‍ സിഎഎ റാലിയില്‍ പ്രസംഗിക്കുകയാണ്. ചരിത്ര വസ്തുതകളെ മനസ്സിലാക്കാതെയാണ് ജയ്ഹിന്ദും, വന്ദേമാതരവും മുഖ്യമന്ത്രി പരാമര്‍ശിക്കുന്നതെന്നും ഭാരതത്തിനു പുറത്ത് വന്ദേമാതരം വിളിച്ച, ഫാസിസത്തിനെതിരെയും നാസിസത്തിനെതിരെയും പോരാടിയ വിപ്ലവകാരിയായ ചെമ്പകരാമന്‍ പിള്ളയെ പിണറായി വിജയന്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ പൗരത്വം നല്‍കാനുള്ളതാണ്. വിഭജനകാലത്ത് മതത്തിന്റെ പേരില്‍ അഭയാര്‍ത്ഥികളായവര്‍ക്ക് ഭാരതത്തില്‍ പൗരത്വം നല്‍കാനുള്ളതാണ് സിഎഎ. ഇതിനെതിരെയുള്ള പ്രതിഷേധം തീവ്രവാദികള്‍ക്ക് സഹായകരമായ നിലപാടാണ്.

വയനാട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐക്കു വിട്ടെന്നു പറയുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ കണ്ണില്‍ പൊടിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Rahul GandhiK SurendranwayanadLoksabha Election 2024Annie RajaModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.