Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ മണ്‍ എന്‍ മക്കള്‍ യാത്രയിലൂടെ താമരപ്പാടമാകാന്‍ തമിഴകം

രാജേഷ് കൊല്ലംകോട് by രാജേഷ് കൊല്ലംകോട്
Mar 26, 2024, 09:47 pm IST
in India

എല്‍. മുരുഗന്‍ നയിച്ച വേല്‍ യാത്രയ്‌ക്ക് പിന്നാലെ പാര്‍ട്ടിയുടെ ചെങ്കോലേന്തി അണ്ണാമലൈ മുന്നില്‍ നടന്ന എന്‍ മണ്‍ എന്‍ മക്കള്‍ യാത്രയിലൂടെ തമിഴകം താമരപ്പാടമാകാന്‍ ഒരുങ്ങുന്നു. മാറ്റത്തിന്റെ കാഹളമാണ് എവിടെയും. വലിയ രണ്ട് ദ്രാവിഡ കക്ഷികള്‍, അവരുടെ ആരാധനാ പാത്രങ്ങളായ കരുണാനിധിയുടെയും ജയലളിതയുടെയും അഭാവത്തില്‍ പോ
രിനിറങ്ങുന്നു.

കളത്തില്‍ മൂന്നാണ് മുന്നണികള്‍. ഡിഎംകെ നയിക്കുന്ന ഇന്‍ഡി സഖ്യവും ബിജെപി നയിക്കുന്ന എന്‍ഡിഎയും പിന്നെ എഐഎഡിഎംകെ സഖ്യവും. ഇന്‍ഡിയില്‍ ഡിഎംകെയെ കൂടാതെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തിരുമാളവന്റെ വിസികെ തുടങ്ങിയവര്‍. എന്‍ഡിഎയില്‍ ബിജെപി, അന്‍പുമണി രാംദാസിന്റെ പാട്ടാളി മക്കള്‍ കക്ഷി (പിഎംകെ), മുന്‍ മുഖ്യമന്ത്രി ഒ. പനിനീര്‍ സെല്‍വം നേതൃത്വം നല്‍കുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക സംരക്ഷണ സമിതി, ടിടിവി ദിനകരന്റെ അമ്മാമക്കള്‍ മുന്നേറ്റ കഴകം (എഎംകെ) ടി.ആര്‍. പാരിവേന്തന്‍ നേതൃത്വം നല്‍കുന്ന ഐജെകെ, ജോണ്‍ പാണ്ടിയന്‍ നേതൃത്വം നല്‍കുന്ന തമിഴക മക്കള്‍ മുന്നേറ്റ കഴകം, എ.സി. ഷണ്മുഖം നേതൃത്വം നല്‍കുന്ന പുതിയ നീതി പാര്‍ട്ടി. കൂടാതെ നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തിരിക്കുന്നു. എടപ്പാടി പളനി സ്വാമിയുടെ സഖ്യത്തില്‍ അടുത്തകാലത്ത് അന്തരിച്ച വിജയകാന്തിന്റെ ഡിഎംഡികെ, പുതിയ തമിഴകം പാര്‍ട്ടി എന്നിവര്‍.

കൂടുതല്‍ പാര്‍ട്ടികളുടെ സ്വീകാര്യത ആര്‍ജിക്കാന്‍ ഇക്കുറി അണ്ണാമലൈയുടെ പ്രഭാവത്തിന് കഴിഞ്ഞത് എന്‍ഡിഎയ്‌ക്ക് കരുത്ത് കൂട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനങ്ങള്‍ ഉണ്ടാക്കിയ തരംഗം തമിഴകത്തെ ഇളക്കി മറിച്ചു കഴിഞ്ഞു. രണ്ടര മാസത്തിനിടയില്‍ അഞ്ചു തവണയാണ് അദ്ദേഹം തമിഴ്‌നാട്ടിലെത്തിയത്. തമിഴ് യുവത്വത്തിന്റെ ആവേശമായി മാറിക്കഴിഞ്ഞ അണ്ണാമലൈ അടക്കം പ്രമുഖരെ മത്സരത്തിനിറക്കിയ ബിജെപി നേതൃത്വം ലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞു. അണ്ണാമലൈയുടെ സാന്നിധ്യം കോയമ്പത്തൂരിനെ സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ മത്സരം നടക്കുന്ന മണ്ഡലമാക്കി മാറ്റിയിരിക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ഡിഎംകെയുടെ ഗണപതി രാജ്കുമാറാണ്.

മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് സൗത്ത് ചെന്നൈ പിടിക്കാനിറങ്ങിയ തമിഴിസെ സൗന്ദര്‍രാജന്‍ ആണ്. എതിരാളിയും ഒരു തമിഴിസൈയാണ്. ഡിഎംകെയുടെ തമിഴിസൈ തങ്കപാണ്ഡ്യന്‍.

ചെന്നൈ സെന്ററില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി വിനോദ് പി.സെല്‍വത്തിന് നേരിടേണ്ടത് സാക്ഷാല്‍ ദയാനിധിമാരനെയാണ്.

കേന്ദ്രമന്ത്രി എല്‍. മുരുഗനാണ് ബിജെപിയുടെ മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി. നീലഗിരിയിലാണ് മുരുഗന്‍ മത്സരിക്കുന്നത്. തിരുനെല്‍വേലിയില്‍ മത്സരിക്കുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍, കന്യാകുമാരിയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, വിരുതു നഗറില്‍ മത്സരിക്കുന്ന നടി രാധിക ശരത് കുമാര്‍, മധുരയിലെ സ്ഥാനാര്‍ത്ഥി ബിജെപി ജനറല്‍ സെക്രട്ടറി പ്രൊഫ. ശ്രീനിവാസന്‍… എന്‍ഡിഎ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വയ്‌ക്കാത്ത മണ്ഡലങ്ങളാണിവ. ഏപ്രില്‍ 19നാണ് തെരഞ്ഞെടുപ്പ്.

Tags: K AnnamalaiTamilNadu BJPLoksabha Election 2024Modiyude Guaranteeen mannu en makkal Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.