Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദേശ ഇന്റേണ്‍ഷിപ്പോടെ പി. ജി: സ്‌കൂള്‍ ഒഫ് എനര്‍ജി മെറ്റീരിയല്‍സില്‍ പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 04:39 pm IST
inKerala, Kottayam

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍
എം.ടെക് , എം.എസ്സി കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എം.ടെക്. എനര്‍ജി
സയന്‍സ് ആന്റ് ടെക്നോളജി, എനര്‍ജി സയന്‍സ് സ്പെഷ്യലൈസേഷനോടെ
ഫിസിക്സ്, കെമിസ്ട്രി, മെറ്റിരീയല്‍ സയന്‍സ് വിഷയങ്ങളില്‍ എം.എസ്സി
എന്നിവയാണ് കോഴ്സുകള്‍. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദ ഗവേഷണത്തിന്
അവസരം നല്‍കുന്ന പ്രോഗ്രാമുകളില്‍ എല്ലാ സെമസ്റ്ററുകളിലും ഇന്റേഷണ്‍ഷിപ്പു്.
എം.ടെക്കിന് ഒരു വര്‍ഷവും എം.എസ്.സിക്ക് ആറു മാസവും വിദേശ റിസര്‍ച്ച്
ഇന്റേണ്‍ഷിപ്പിനും അവസരം ലഭിക്കും.
സ്‌കൂള്‍ ഓഫ എനര്‍ജി മെറ്റീരിയല്‍സില്‍ ഇതുവരെ പ്രവേശനം നേടിയ മുഴുവന്‍
വിദ്യാര്‍ഥികള്‍ക്കും വിദേശ സര്‍വകലാശാലകളിലോ ഊര്‍ജ്ജ വ്യവസായ
മേഖലകളിലോ ഗവേണഷണ ഫെലോഷിപ്പുകള്‍ ലഭിച്ച്. ഇവരില്‍ പലരും നിലവില്‍
വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തിവരുന്നു. ഗവേഷണ
മികവുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ വിദേശ ഇന്റേണ്‍ഷിപ്പിനു ശേഷം അതേ
സ്ഥാപനങ്ങളില്‍ പി.എച്.ഡിക്കും അവസരം ലഭിക്കും.
നാനോസയന്‍സ് ആന്റ് നാനോടെക് നോളജി, ഫിസിക് സ്, കെമിസ്ട്രി,
മെറ്റീരിയല്‍ സയന്‍സ്, പോളിമര്‍ സയന്‍സ് എന്നിവയില്‍ ഏതിലെങ്കിലും അന്‍പതു
ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം.എസ്സിയോ തത്തുല്യ യോഗ്യതയോ
ഉള്ളവര്‍ക്ക് എം.ടെക് പ്രോഗ്രാമിന് അപേക്ഷിക്കാം.നാനോസയന്‍സ് ആന്‍ഡ്
നാനോടെക് നോളജി, കെമിക്കല്‍ എന്‍ജിനിയറിംഗ്, പോളിമര്‍ എന്‍ജിനിയറിംഗ്,
പോളിമര്‍ ടെക് നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, ബയോടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, മെക്കാനിക്കല്‍, സിവില്‍ എന്നിവയില്‍ ഏതിലെങ്കിലും ബി.ടെക്കോ തത്തുല്യ യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും.
കെമിസ്ട്രി, ഫിസിക് സ്, മെറ്റീരിയല്‍ സയന്‍സ്, നാനോസയന്‍സ് ആന്‍ഡ്
നാനോടെക്നോളജി, പോളിമര്‍ കെമിസ്ട്രി ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി
എന്നിവയില്‍ ബി.എസ്സി. അല്ലെങ്കില്‍ ബി.എസ് യോഗ്യതയുള്ളവര്‍ക്ക് എം.എസ്സി
മെറ്റീരിയല്‍ സയന്‍സിന് അപേക്ഷിക്കാം. എം.എസ്സി ഫിസിക്സിനും കെമിസ്ട്രിക്കും
അതത് വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരം.
പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാര്‍ച്ച് 30
വരെ cat.mgu.ac.in  ല്‍ അപേക്ഷ നല്‍കാം. ഫോണ്‍-7736997254, 9446882962, വിശദവിവരങ്ങള്‍ sem.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Tags: Studyforeign intershipmgupg course
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Kerala

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

Kerala

ലേബര്‍ കോഡ് നടപ്പാക്കില്ലെന്ന് ഉറപ്പിച്ചു, എന്നിട്ടും പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍!

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.