Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹുവയ്‌ക്ക് അഗ്നിപരീക്ഷ നല്‍കി ബിജെപി; രാജകുടുംബാഗമായ രാജാമാത അമൃത റോയിയെ തോല്‍പിക്കുക അസാധ്യം

മഹുവ മൊയ്ത്രയ്‌ക്കെതിരെ ബിജെപി ഇക്കുറി ബംഗാളിലെ കൃഷ്ണനഗറില്‍ അങ്കത്തിനിറക്കുന്നത് രാജകുടുംബത്തിലെ രാജമാതയെ. അതുകൊണ്ട് തന്നെ ഇക്കുറി മഹുവ മൊയ്ത്രയ്‌ക്ക് അനായാസ ജയം ഉണ്ടാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 09:15 pm IST
inIndia

മഹുവ മൊയ്ത്രയ്‌ക്കെതിരെ ബിജെപി ഇക്കുറി ബംഗാളിലെ കൃഷ്ണനഗറില്‍ അങ്കത്തിനിറക്കുന്നത് രാജകുടുംബത്തിലെ രാജമാതയെ. അതുകൊണ്ട് തന്നെ ഇക്കുറി മഹുവ മൊയ്ത്രയ്‌ക്ക് അനായാസ ജയം ഉണ്ടാകില്ല.

അദാനിയ്‌ക്കെതിരെ ചോദ്യം ചോദിക്കാന്‍ മറ്റൊരു ബിസിനസുകാരനില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ ലോക്സഭാംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് മഹുവ മൊയ്ത്ര. അതുകൊണ്ട് തന്നെ കൃഷ്ണനഗറില്‍ രാജമാതയായ അമൃത റോയിയെ പരാജയപ്പെടുത്തുക കൂടുതല്‍ ദുര്‍ഘടമാകും.

കൃഷ്ണനഗര്‍ രാജകുടുംബത്തിലെ രാജമാതയായ അമൃത റോയി കഴിഞ്ഞ ആഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. തനിക്കെതിരായി നില്‍ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാന്‍ ആകാംക്ഷയോടെ നോക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ബൈനോക്കുലറിലൂടെ നോക്കുന്ന ഒരു ചിത്രം മഹുവ മൊയ്ത്ര സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

The CBI came home & to my election offices today. Were very polite. Searched. Found nothing. Meanwhile @sayani06 & I still searching for BJP candidates against us . pic.twitter.com/njt8VXWnuH

— Mahua Moitra (@MahuaMoitra) March 23, 2024

അതിന് പിന്നാലെയാണ് ബിജെപിയുടെ നടുക്കുന്ന സ്ഥാനാര്ത്ഥി പ്രഖ്യാപനം ഉണ്ടായത്. 2019ല്‍ ബിജെപിയുടെ കല്യാണ്‍ ചുബെയെ 60,000ല്‍ പരം വോട്ടുകള്‍ക്കാണ് മഹുവ മൊയ്ത്ര പരാജയപ്പെടുത്തിയത്.

Tags: bjpTrinamool CongressMahua MoitraModiyude GuaranteeLokSabhaElections2024Rajmata Amrita Roy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.