Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

78000 രൂപ സബ്സിഡി കഴിച്ച് 1.45 ലക്ഷത്തിന് മൂന്ന് കിലോവാട്ട് സൗരോര്‍ജ്ജ വൈദ്യുതി; രണ്ട് എസി മിന്നിക്കാം…മോദിയുടെ നീക്കത്തില്‍ കെഎസ്ഇബി വിറച്ചു

മോദി സൂര്യഘറിലൂടെ കേരളത്തിലെ കെഎസ്ഇബിയെ തന്നെ അപ്രസക്തമാക്കുമോ എന്ന ഭയമാണ് സൗരോ‍ര്‍ജ്ജത്തിന് വില കുറയ്‌ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 05:01 pm IST
inKerala

ന്യൂദല്‍ഹി: സൗരോര്‍ജ്ജ പദ്ധതി ഇന്ത്യയിലെ വീടുകളില്‍ ജനകീയമാക്കാന്‍ ഉദ്ദേശിച്ച് മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സൂര്യ ഘര്‍. മൂന്ന് കിലോവാട്ട് സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന സംവിധാനമൊരുക്കാന്‍ വെറും 1.45 ലക്ഷം രൂപ ചെലവാക്കിയാല്‍ മതി. ബാക്കി 78000 രൂപ മോദി സബ്സിഡിയായി നല്‍കിക്കൊള്ളും. ഈ പദ്ധതി കേരളത്തില്‍ ഹിറ്റായിക്കഴിഞ്ഞു. നിരവധി ഇടത്തരം വീടുകള്‍ മോദിയുടെ സൂര്യഘര്‍ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ ഒരു കോടി വീടുകളില്‍ ഈ പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കാനാണ് മോദി ഉദ്ദേശിച്ചത്. ഇതനുസരിച്ച് ആറ് സോളാര്‍ പാനലുകളാണ് വീടുകള്‍ക്ക് മുകളില്‍ ഉയര്‍ത്തുക. ഇത്രയും സോളാര്‍ പാനലുകള്‍ ഉണ്ടെങ്കില്‍ മൂന്ന് കിലോവാട്ട് വൈദ്യുതി ലഭിക്കും. എങ്കില്‍ രണ്ട് എസി വരെ വൈദ്യുതി ബില്ലില്ലാതെ അടിച്ചുമിന്നിക്കാം. ഇതാണ് ഇടത്തരം കുടുംബങ്ങള്‍ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കേരളത്തില്‍ ഈ പദ്ധതി ഹിറ്റായതോടെ കെഎസ് ഇബിയ്‌ക്ക് മുട്ടുവിറച്ചു.

ഇങ്ങിനെയെങ്കില്‍ തങ്ങളുടെ വൈദ്യുതി ആവശ്യമില്ലാത്ത വീടുകളുടെ എണ്ണം ഉയരുമോ എന്ന ഭയം കെഎസ് ഇബിയുടെ നിലനില്‍പിനെ വരെ ബാധിക്കുമോ എന്ന ചിന്തയില്‍ കൊണ്ടെത്തിച്ചു. ഇതോടെയാണ് സൗരോര്‍ജ്ജത്തിന് പഴയതുപോലെ കൂടിയ വില നല്‍കാന്‍ കഴിയില്ലെന്ന പ്രഖ്യാപനം കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

സൗരോര്‍ജ്ജം ഉപയോഗിക്കുന്നവര്‍ ഇഷ്ടംപോലെ എസിയും ബള്‍ബുകളും ഫാനും ഉപയോഗിച്ചിട്ടും ബില്ലടക്കുന്നില്ലെന്നതോ പോട്ടെ, അധിക സൗരോര്‍ജ്ജം കെഎസ് ഇബിയ്‌ക്ക് വിറ്റാല്‍ അതിന്റെ തുക കൂടി കെഎസ് ഇബി സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുത്താല്‍ ഗതിയെന്താകും? ഇത്രയധികം എഞ്ചിനീയര്‍മാരെ തീറ്റിപ്പോറ്റുന്ന ഇത്രയും വലിയ കെഎസ്ഇബി പ്രസ്ഥാനത്തിന് ക്ഷീണമാകില്ലേ?

ഇനി മോദി സൂര്യഘറിലൂടെ കേരളത്തിലെ കെഎസ്ഇബിയെ തന്നെ അപ്രസക്തമാക്കുമോ എന്ന ഭയമാണ് സൗരോ‍ര്‍ജ്ജത്തിന് വില കുറയ്‌ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അറിയുന്നു.

 

Tags: KSEBElectricitySuryagharSolar energygross metering
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

പുതിയ വാര്‍ത്തകള്‍

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.