Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയുടെ പവര്‍ കൊണ്ടറിഞ്ഞു; മാലിദ്വീപിന്റെ മൊയ്സു മെരുങ്ങുന്നു

ടൂറിസം മേഖലയില്‍ നിന്നുള്ള സാമ്പത്തിക നഷ്ടം അനുഭവിക്കാന‍് തുടങ്ങുകയും ഇന്ത്യയില്‍ നിന്നും കടം വാങ്ങിയ പണത്തിന്റെ ഗഡു തിരിച്ചടക്കാന്‍ സമയമാവുകയും ചെയ്തതോടെ മൊയ്സു ഇന്ത്യ എന്ന ചങ്ങാതിയെ ഓര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ, മൊയ്സു മെരുങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 04:21 pm IST
inWorld
ലക്ഷദ്വീപില്‍ സ്നോര്‍ക്കലിങ്ങ് നടത്താന്‍ ഒരുങ്ങുന്ന മോദി(വലത്ത്)

ലക്ഷദ്വീപില്‍ സ്നോര്‍ക്കലിങ്ങ് നടത്താന്‍ ഒരുങ്ങുന്ന മോദി(വലത്ത്)

മാലി: ഇന്ത്യയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുകയും ചൈനയുമായി അടുക്കുകയും ചെയ്ത മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സു പക്ഷെ ഇന്ത്യയുടെ പവര്‍ എന്താണെന്ന് വൈകാതെ അറിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ പ്രധാനവരുമാനമാര്‍ഗ്ഗമായ മാലി ദ്വീപിന് ഈ സീസണില്‍ ഇതുവരെ നഷ്ടമായത് 180 കോടി ഡോളര്‍ മുതല്‍ 200 കോടി ഡോളര്‍ വരെ ആണെന്ന് ടൂറിസം രംഗത്തെ വിദഗ്ധര്‍ വിലയിരുത്തിക്കഴിഞ്ഞു.

ഇതോടെ മാലിദ്വീപ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന് മാത്രമല്ല, മാലിദ്വീപിന്റെ സാമൂഹ്യാന്തരീക്ഷവും അസ്വാസ്ഥ്യം നിറഞ്ഞതായി. മാത്രമല്ല, ഇന്ത്യയില്‍ നിന്നും വാങ്ങിയ കടം 400.9 മില്യണ്‍ ഡോളറില്‍ തിരിച്ചടവ് തുടങ്ങേണ്ട സമയവുമായി. ഇതോടെ മുഹമ്മദ് മൊയ്സു ഇന്ത്യയ്‌ക്കെതിരായ കടുംപിടുത്തം വിട്ട് കഴിഞ്ഞ ദിവസം സൗഹൃദത്തോടെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇത്രയും വലിയ തുക തിരിച്ചടയ്‌ക്കാന്‍ ബുദ്ധിമുട്ടാണെന്നും തിരിച്ചടവ് വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നുമാണ് മുഹമ്മദ് മൊയ്സു ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മാത്രമല്ല, ഇന്ത്യ മാലിദ്വീപിന്റെ അടുത്ത സുഹൃത്തായി തുടരണമെന്നും മൊയ്സു അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ഏതാനും മാസം മുന്‍പ് ലക്ഷദ്വീപ് സന്ദര്‍ശിച്ച മോദി, ലക്ഷദ്വീപ് സ്നോര്‍ക്കലിങ്ങ് നടത്താന്‍ പറ്റിയ ഇടമാണെന്നും മികച്ച ബീച്ചുകളാണ് ഇവിടുത്തേതെന്നും ടൂറിസ്റ്റുകള്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്നും ആഹ്വാനം ചെയ്തത് മാലിദ്വീപുമായുള്ള ബന്ധം വഷളായപ്പോഴാണ്.  അതോടെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ നല്ലൊരു വിഭാഗം മോദിയുടെ ഈ വാക്കുകള്‍ അനുസരിച്ച് മാലിദ്വീപിന് പകരം ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാന്‍ തുടങ്ങി. ഇതാണ് ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആശ്രയിച്ചിരുന്ന മാലിദ്വീപിന്റെ ടൂറിസം മേഖല തകരാന്‍ ഇടയാക്കിയത്.

മോദി ലക്ഷദ്വീപിനെ പ്രൊമോട്ട് ചെയ്യാന്‍ തുടങ്ങിയത് മാലിദ്വീപില്‍ പുതുതായി ചുമതലയേറ്റ മുഹമ്മദ് മൊയ്സു മേയ് 10നകം ഇന്ത്യയുടെ സൈനികരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ്. മാലിദ്വീപിലെ മൂന്ന് വ്യോമത്താവളങ്ങളിലായി 88 ഇന്ത്യന്‍ സൈനികര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു ബാച്ചിനെ ഇന്ത്യ പിന്‍വലിച്ചുകഴിഞ്ഞു. തന്ത്രപ്രധാനമായ മേഖലയായതിനാലാണ് ഇന്ത്യ മാലിദ്വീപിനെ സൈനിക കേന്ദ്രമാക്കി മാറ്റിയത്. ഇപ്പോള്‍ ചൈന അവിടെ കടന്നുകയറിയിരിക്കുകയാണ്. വൈകാതെ മാലിദ്വീപിനെ ചൈനയുടെ സൈനിക കേന്ദ്രമാക്കി മാറ്റും. അതിനായി വലിയ സാമ്പത്തിക പാക്കേജുകള്‍ മാലിദ്വീപിന് ചൈന വാഗ്ദാനം ചെയ്തതായി പറയുന്നു.

എയര്‍ ആംബുലന്‍സ് അടക്കമുള്ള വൈദ്യസഹായങ്ങളും ഇന്ത്യ മാലിദ്വീപിന് നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിക്കാലത്ത് മരുന്ന് മാത്രമല്ല, ഭക്ഷണവും മറ്റ് സേവനങ്ങളും ധാരാളമായി ഇന്ത്യ നല്‍കിയിരുന്നു. ഇതെല്ലാം തൃണവല്‍ഗണിച്ചാണ് ഇന്ത്യയെ മുഖത്തടിക്കുന്ന പ്രസ്താവനകളിലൂടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മൊയ്സു വഷളാക്കിയത്. എന്തായാലും ടൂറിസം മേഖലയില്‍ നിന്നുള്ള സാമ്പത്തിക നഷ്ടം അനുഭവിക്കാന‍് തുടങ്ങുകയും ഇന്ത്യയില്‍ നിന്നും കടം വാങ്ങിയ പണത്തിന്റെ ഗഡു തിരിച്ചടക്കാന്‍ സമയമാവുകയും ചെയ്തതോടെ മൊയ്സു ഇന്ത്യ എന്ന ചങ്ങാതിയെ ഓര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ, മൊയ്സു മെരുങ്ങുകയാണ്.

Tags: Mohammed MoizzuChina threatmodichinaLakshadweepTourismPMModimaldivesSnorkelling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.