Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അങ്കണവാടി നിയമനം ഇഷ്ടക്കാര്‍ക്ക്; സിപിഎമ്മുകാര്‍ തമ്മിലടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 09:00 am IST
inKerala

ആലപ്പുഴ: അങ്കണവാടി നിയമനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. സിപിഎമ്മുകാര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന് പരിക്ക്. പുറക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലാണ് കഴിഞ്ഞ രാത്രിയില്‍ സിപിഎമ്മുകാര്‍ ഏറ്റുമുട്ടിയത്.

എച്ച്. സലാം എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായ അജ്മല്‍ ഹസന് പരിക്കേറ്റു. പുറക്കാട് പഞ്ചായത്തില്‍ അങ്കണവാടികളില്‍ സിപിഎം പ്രവര്‍ത്തകരെ മാത്രമാണ് നിയമിച്ചത്. ഇതില്‍ത്തന്നെ അര്‍ഹതപ്പെട്ട സിപിഎമ്മുകാരെ ഒഴിവാക്കി പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നല്‍കുന്ന പട്ടിക അനുസരിച്ചാണ് നിയമനം നടത്തിയതെന്ന് ചിലര്‍ ആക്ഷേപിച്ചു.

പാര്‍ട്ടി വഴി നടക്കുന്ന നിയമനങ്ങളില്‍ തന്നെ നേതാക്കളുടെ ബന്ധുക്കളെയാണ് ഉള്‍പ്പെടുത്തിയത്. സിഡിഎസ് ചെയര്‍പേഴ്‌സണെ തല്‍സ്ഥാനത്തു നിന്ന് രാജിവെയ്‌പ്പിച്ച ശേഷം അങ്കണവാടി വര്‍ക്കറായി നിയമിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനായ പ്രവാസിയുടെ ബന്ധു അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രവാസി സമൂഹ മാധ്യമങ്ങളിലൂടെ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും പാര്‍ട്ടി ഇടപെടല്‍ ഉണ്ടെന്നും ആരോപിക്കുന്നതായിരുന്നു പോസ്റ്റ്.

ഈ പോസ്റ്റിട്ട പ്രവാസിയുടെ വീട്ടില്‍ പോയി ഇക്കാര്യം ചോദിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇതാവശ്യമില്ലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിച്ചിരുന്നു. ഈ തര്‍ക്കം മുറുകുന്നതിനിടെയാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇരുവിഭാഗവും ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തിയത്. ചര്‍ച്ചയ്‌ക്ക് എത്തിയപ്പോഴാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ നടന്നത്.
പരിക്കേറ്റ അജ്മല്‍ ഹസന്‍ സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പിടിച്ചു മാറ്റുന്നതിനി
ടെയാണ് അജ്മലിന് പരിക്കേറ്റത്. തല്ലിനിടയില്‍ മുഖത്ത് ഇടികൊണ്ട അജ്മലിന്റെ ചുണ്ട് പൊട്ടിയിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഏരിയ നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ പ്രശ്‌നമായി വളര്‍ന്ന ഏറ്റുമുട്ടല്‍ പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. മറ്റു പല പഞ്ചായത്തുകളിലും അങ്കണവാടി നിയമനങ്ങളില്‍ സിപിഎം പ്രവര്‍ത്തകരെയും ബന്ധുക്കളെയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഘടകകക്ഷികള്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്.

 

Tags: cpmAllegationAnganwadi appointmentCPM intervenedH Salam MLA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.