Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേജ്‌രിവാള്‍ അറസ്റ്റിലായപ്പോള്‍ ചങ്കുപിടയ്‌ക്കുന്നത് പിണറായിയുടേത്: പി.സി. ജോര്‍ജ്

അതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. മോഷ്ടിച്ചും ഗുണ്ടായിസം കാട്ടിയും കേരളത്തെ നശിപ്പിക്കുന്നതിനെതിരെയുള്ള വിധിയെഴുത്താവണം തെരഞ്ഞെടുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 11:25 pm IST
inKerala

കോഴിക്കോട്: അഴിമതിക്കേസില്‍ കേജ്‌രിവാള്‍ അറസ്റ്റിലായപ്പോള്‍ ഏറ്റവുമധികം ചങ്കുപിടയ്‌ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പിണറായി കട്ടുമുടിച്ചതിന്റെ തെളിവുകള്‍ ഹൈക്കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. പിണറായിയും മകളും വൈകാതെ കേജ്‌രിവാളിനു പിന്നാലെ ജയിലില്‍ കിടക്കേണ്ടിവരും. അതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. മോഷ്ടിച്ചും ഗുണ്ടായിസം കാട്ടിയും കേരളത്തെ നശിപ്പിക്കുന്നതിനെതിരെയുള്ള വിധിയെഴുത്താവണം തെരഞ്ഞെടുപ്പ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ ഏറെ പങ്കുവഹിച്ചു. പ്രശ്‌നം പരിഹരിക്കുന്നതില്‍ ഒരു ഭരണാധികാരിയും മുതിരാത്ത നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്. മണിപ്പൂരില്‍ ഗോത്രവര്‍ഗ വിഭാഗമായ കുക്കി ക്രിസ്ത്യാനികളും മെയ്‌തെയ് ക്രിസ്ത്യാനികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചില ഭീകരവാദികള്‍ മണിപ്പൂരില്‍ കടന്ന് ഉണ്ടാക്കുന്ന പ്രശ്‌നമാണ് നിലവിലുള്ളത്. മണിപ്പൂരിലെ തദ്ദേശീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിനു വേണ്ടിയും പൗരത്വ നിയമത്തിനെതിരെയും പ്രതിഷേധിക്കുന്നവര്‍ പൂഞ്ഞാറിലെ അച്ചനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ മിണ്ടിയില്ല. ക്രിസ്ത്യാനിക്ക് കൊള്ളുന്നതില്‍ ഇടതിനും വലതിനും ഒരു പ്രശ്‌നവുമില്ല. ഹമാസിന് അനുകൂലമായും പൗരത്വനിയമ ഭേദഗതിക്കെതിരെയും ഇടതുവലതു മുന്നണികള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിഷേധങ്ങള്‍ മുസ്ലിംവോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്.

മുസ്ലിംസമൂഹം ഇവരെ തിരിച്ചറിയണം. ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഉള്‍പ്പെടെ മുഴുവന്‍ സമൂഹത്തോടും തനിക്ക് പറയാനുള്ളത് ഏകരക്ഷ മോദിയാണെന്നും ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ ഭാരതം നിറഞ്ഞുനില്‍ക്കാന്‍ നരേന്ദ്ര മോദിക്കും മോദിയെ പിന്തുണയ്‌ക്കുന്നവര്‍ക്കും വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, സംസ്ഥാന വക്താവ് അഡ്വ. ശ്രീപത്മനാഭന്‍, ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജ് കെ. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Pinarayi VijayanbjpArvind Kejriwalpc george
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.