Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

വ്യായാമത്തിന് ശേഷം സോഡ കുടിക്കുന്ന ശീലമുണ്ടോ?; എങ്കിൽ ഇക്കാര്യം ശ്രദ്ധിച്ചോളൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 10:46 am IST
inHealth

മികച്ച വ്യായാമം ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. ശരിയായ രീതിയിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസിനും ഉന്മേഷം തരുന്ന ഒന്നാണ്. എന്നാൽ വ്യായാമത്തിനൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കഴിക്കുന്ന ഭക്ഷണവും. നല്ല രീതിയിൽ വർക്കൗട്ട് ചെയ്തതിന് ശേഷം പിന്നീട് ശരീരത്തിന് ആവശ്യമെന്നത് ഊർജ്ജം നൽകുന്ന പോഷക സമൃദ്ധമായ ഭക്ഷണമാണ്. വ്യായാമത്തിന് ശേഷമുള്ള ഭക്ഷണക്രമത്തെ ആശ്രയിച്ചാകും ഊർജ്ജം പുനഃസ്ഥാപിക്കുന്നതും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതും.

കൊഴുപ്പ്, പഞ്ചസാര, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ എന്നിവ വ്യായാമത്തിന് ശേഷം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ വ്യായാമത്തിന് ശേഷം എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ദഹിക്കാൻ സമയമെടുക്കുന്നു എന്നതിനാലാണ് എരിവ് കൂടിയ ഭക്ഷണം ഒഴിവാക്കേണ്ടത്. നെഞ്ചെരിച്ചൽ, വയറിളക്കം എന്നിങ്ങനെയുള്ള ദഹന പ്രശ്നങ്ങൾക്ക് ഇവ വഴിവയ്‌ക്കും. സാധാരണയായി വർക്കൗട്ടിന് ശേഷം ശരീരം സ്വയം മെരുക്കിയെടുക്കാൻ ശ്രമിക്കുന്ന സമയമാണ്. ഇതിനാൽ തന്നെ അനാരോഗ്യകരമായ ഭക്ഷണം ശരീരത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരത്തിൽ സോഡ മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.

ആരോഗ്യത്തിന് അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് സോഡ. ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും. വായുടെ പ്രശ്നങ്ങൾസ ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്കും ഇത് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉൾപ്പെടെയുള്ള ദീർഘകാല രോഗങ്ങൾക്ക് ഇത് കാരണമായേക്കും. ഇതിനാൽ തന്നെ വ്യായാമം കഴിഞ്ഞതിന് ശേഷം ഒരിക്കലും സോഡയോ അല്ലെങ്കിൽ സോഡ ഉപയോഗിച്ചുള്ള മറ്റ് പാനിയങ്ങളോ കുടിക്കാൻ പാടില്ല.

Tags: healthexercise
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.