Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലായിലെ ‘ലണ്ടന്‍ ബ്രിഡ്ജ് ‘: പുല്ലില്‍ കയറിക്കിടക്കുന്ന നായയെപ്പോലെ് ടൂറിസം വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 07:18 pm IST
in Kerala, Kottayam

 

കോട്ടയം: പാലാക്കാര്‍ നിവേദനം നല്‍കി മടുത്തു. പാലായിലെ ലണ്ടന്‍ ബ്രിഡ്ജ് എന്നൊക്കെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ടു പോയ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍മിച്ച ടൂറിസം അമിനിറ്റി സെന്റ്‌റര്‍ കം ബ്രിഡ്ജ് വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. പാലായെ ടൂറിസം ഹബ്ബാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കെട്ടിടവും പാലവും നിര്‍മ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞതോടെ ആരും ഇവിടേയക്ക് തിരിഞ്ഞുനോക്കുന്നില്ല. പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാര്‍, ടൂറിസം അധികാരികള്‍ എന്നിവര്‍ക്ക് നിരന്തരം നിവേദനം നല്‍കലാണ് ഇപ്പോള്‍ നാട്ടുകാരുടെ പ്രധാന ജോലി.
ടൂറിസം വകുപ്പിനു വേണ്ടെങ്കില്‍ നഗരസഭയ്‌ക്കു വിട്ടുതരണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ പ്രമേയം പാസാക്കിയിട്ടും ഫലമുണ്ടായില്ല. പുല്ലില്‍ കയറിക്കിടക്കുന്ന നായയെപ്പോലെയാണ് ടൂറിസം വകുപ്പ്. കോടിക്കണക്കിനു രൂപ ചെലവഴിച്ചാണ് ഇതു നിര്‍മിച്ചത്.
ബസ് സറ്റാന്‍ഡ് റോഡില്‍ നിന്ന് ളാലം തോടിനു കുറുകെ ലണ്ടന്‍ ബ്രിഡ്ജ് മാതൃകയിലുള്ള ചെറിയ പാലവും പാലം കടന്നു ചെന്നാല്‍ കുട്ടികള്‍ക്ക് കളിക്കാനും മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാനുമുള്ള ഇടം, ചെറിയ പരിപാടികള്‍ നടത്താനാവുന്ന അമിനിറ്റി സെന്റ്‌റര്‍, ളാലം തോട്ടില്‍ നിന്ന് മീനച്ചിലാറിലേയ്‌ക്ക് ബോട്ടു സര്‍വീസ് എന്നിവയാണ് വിഭാവനം ചെയ്തത്. ഇതില്‍ പാലം തീര്‍ന്നിട്ട് വര്‍ഷങ്ങളായി. മറ്റു സൗകര്യങ്ങള്‍ക്കു വേണ്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ചെയ്തുവച്ചിട്ടുണ്ട്. കാലങ്ങളായി പണികള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഇവിടം കാടു മൂടിക്കിടക്കുകയാണ്.

 

Tags: PALA MUNICIPALITYTOURISM DEPTAMINITY CENTRE< PALALONDON BRIDGE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

കോണ്‍ഗ്രസിനിത് നിയോജക മണ്ഡലം പ്രസിഡന്‌റിനെ തോല്‍പ്പിച്ച വിമതയ്‌ക്കു മുന്നില്‍ തല കുമ്പിട്ടു നേടിയ ഭരണം!

Kerala

പാലാ നഗരസഭ പുളിക്കക്കണ്ടം കുടുംബത്തിന്‌റെ നേതൃത്വത്തില്‍ യു.ഡി. എഫ് ഭരിക്കും

Kottayam

കൗണ്‍സിലര്‍ യുകെയില്‍, മീറ്റിംഗിനെത്തുന്നില്ല, പദവിയില്‍ നിന്ന് അയോഗ്യയാക്കി പാലാ നഗരസഭ

Kerala

പാലാ നഗരസഭയില്‍ സ്വന്തം ചെയര്‍മാനെ മാണി വിഭാഗം വോട്ടു ചെയ്ത് പുറത്താക്കി! പ്രതിപക്ഷം വിട്ടു നിന്നു

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.