Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാട്ടകം സിമന്റ്‌സില്‍ തീരുമാനമായില്ല, സാവകാശം തേടിയിട്ടും കനിയാതെ കെ.എസ്.ഇ.ബി, ഫ്യൂസ് ഊരിയത് ഉന്നതര്‍ അറിഞ്ഞ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 07:26 am IST
inKerala, Kottayam

കോട്ടയം: സംസ്ഥാന പൊതുമേഖലയിലുള്ളതും കാലങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ശേഷിയില്ലാതെ കൈകാലിട്ടടിക്കുന്നതുമായ നാട്ടകം ട്രാവന്‍കൂര്‍ സിമന്റ് സ് ഫാക്ടറിയിലെ ഫ്യൂസ് ഊരിയ നടപടി ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമെന്ന് കെ.എസ്.ഇ.ബി. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള രണ്ടു വകുപ്പുകള്‍ തമ്മിലുണ്ടാകേണ്ട ഏകോപനമോ , ഉന്നതതല സഹകരണമോ ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്ന വിമര്‍ശനം ഇതോടെ ഉയര്‍ന്നു.

പ്രവര്‍ത്തന മൂലധനമില്ലാതെ വിഷമിക്കുന്ന സിമന്റ്‌സിന്റെ ഒരു ദിവസത്തെയെങ്കിലും പ്രവര്‍ത്തനം മുടക്കാന്‍ വൈദ്യുതി വകുപ്പിനായി. അത്രയും നഷ്ടവും കൂടി.
ഫ്യൂസ് ഊരിക്കഴിഞ്ഞ് മന്ത്രിതലത്തില്‍ ചര്‍ച്ച നടന്നെങ്കിലും നടപടി ആയിട്ടില്ല. പ്രവര്‍ത്തനം മുടങ്ങുന്തോറും നഷ്ടം കൂടും.

വൈദ്യുതി ബില്‍ ഇനത്തില്‍ 2.20 കോടി കൊടുക്കാനുള്ളത് 2020 വരെയുള്ള കുടിശികയാണെന്ന് ട്രാവന്‍കൂര്‍ സിമന്റ്‌സ് പറയുന്നു. അതിനു ശേഷമുള്ള ബില്ലുകള്‍ കൃത്യമായി അടക്കുന്നുണ്ട്. മുന്നോട്ടു നീങ്ങാന്‍ പാടുപെടുന്ന സിമന്റ്‌സ് കാക്കനാട്ടെ ഭൂമി വിറ്റ് കടങ്ങള്‍ വീട്ടാനുള്ള ശ്രമത്തിലാണ് . സാവകാശം വേണമെന്ന് വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച ധാരണ ലംഘിച്ചാണ് കടുത്ത നടപടിയുമായി കെ.എസ്.ഇ.ബി മുന്നോട്ടു വന്നത്.

അതിനിടെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കോട്ടയം ടെക്‌സ്റ്റെല്‍സിന്റെ ഫ്യൂസും കെ.എസ്.ഇ ബി ഊരി. ഇതും നഷ്ടത്തിലോടുന്ന സ്ഥാപനമാണ്. മാസങ്ങളായി ശമ്പളം കിട്ടാത്തതിന് ഇവിടത്തെ തൊഴിലാളികള്‍ സമരത്തിലായിരുന്നു. 38 ലക്ഷം രൂപയാണ് കോട്ടയം ടെക്‌സ്റ്റെല്‍സ് കെ.എസ്.ഇ.ബിക്ക് അടയ്‌ക്കാനുള്ളത്.

 

Tags: Public sectorKSEBNATTAKAM CEMETSELECRICITY DISCONNECTION
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.