Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമം കര്‍ക്കശമാക്കും; പിന്നാലെ പിഴയോടെ ഇളവും പ്രഖ്യാപിക്കും! ഖജനാവിലേക്ക് പണം കണ്ടെത്തുക ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 08:15 am IST
inKerala

തിരുവനന്തപുരം: : ഇടയ്‌ക്കിടയ്‌ക്ക് നിയമം കര്‍ക്കശമാക്കും; പിന്നാലെ ഇളവും പ്രഖ്യാപിക്കും! വിജ്ഞാപനം ചെയ്ത റോഡുകളില്‍ നിന്ന് കെട്ടിടങ്ങള്‍ മൂന്ന് മീറ്റര്‍ ദൂരപരിധി പാലിക്കണമെന്നാണ് ചട്ടം. ഈ ചട്ടം പാലിക്കാതെ കെട്ടിടങ്ങള്‍ പണിയാന്‍ പാടില്ലെന്ന കര്‍ക്കശനിര്‍ദ്ദേശങ്ങളാണ് തദ്ദേശസ്്ഥാപനങ്ങള്‍ കെട്ടിട നിര്‍മാതാക്കള്‍ക്കും ലൈസന്‍സികള്‍ക്കും നല്‍കിയിരിക്കുന്നത്.

കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടം 2019 ലും ഇത് വ്യക്തമായി പറയുന്നു. നിയമവിരുദ്ധമായി പണിത 1078 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങളാണ് ഇപ്പോള്‍ നിയമം ഇളവു ചെയ്ത് ക്രമവത്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് 640 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഇളവുചെയ്തിരുന്നു. ഇത്തരം ക്രമവത്കരണങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കി എന്നാണ് എന്തോ വലിയ കാര്യം പോലെ ഉത്തരവില്‍ എടുത്തു പറയുന്നത്. എന്നാല്‍ 1000 രൂപ അപേക്ഷാഫീസാണ് ഇളവു ചെയ്തിരിക്കുന്നത്.

നിയമലംഘനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ നല്‍കണം. സര്‍ക്കാര്‍ ഖജനാവില്‍ പെറ്റു കിടക്കുന്ന പൂച്ചയ്‌ക്കു പാലു വാങ്ങാനുള്ള പുതിയ തന്ത്രമാണിത്. നിയമം തെറ്റിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കുന്നതു വഴി ധനസമാഹരണം നടത്തല്‍!.

നഗരസഭകളുടെയും പഞ്ചായത്തുകളുടെയും അപേക്ഷാഫീസ് ഈയിടെ ഏകീകരിച്ചുവെന്ന് തദ്ദേശ മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെ 30 രൂപയായിരുന്ന അപേക്ഷാ ഫീസാണ് ഉദാരമായി ക്രമവത്കരിച്ച് 1000 രൂപയാക്കിയത്. കെട്ടിടനിര്‍മാണ പെര്‍മിറ്റിനുള്ള പതിനായിരങ്ങള്‍ക്കു പുറമെയാണിത്.

Tags: ConcessionKerala Govtbuilding permitagainst rule
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

Kerala

സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും: മന്ത്രി ഗണേഷ് കുമാര്‍

Kerala

ജൂലൈ 8 ന് സ്വകാര്യ ബസ് പണിമുടക്ക്

News

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

News

കെട്ടിട നിര്‍മ്മാണ ഓണ്‍ലൈന്‍ അപേക്ഷക്കു പുറമെ രേഖകള്‍ മെയിലിലും അയയ്‌ക്കണമെന്ന ആവശ്യം ചട്ടവിരുദ്ധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.