Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

രാജീവ് ഫോര്‍ തിരുവനന്തപുരം കൂട്ടായ്‌മയുമായി യുവാക്കളും വിദ്യാര്‍ത്ഥികളും പ്രചരണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 10:32 pm IST
inThiruvananthapuram

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ‘രാജീവ് ഫോര്‍ തിരുവനന്തപുരം’ എന്ന പേരില്‍ കൂട്ടായ്‌മ രൂപികരിച്ചു. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇവര്‍ തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലുടനീളം വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാട് നോക്കിയാണ് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നതെന്നും ഈ സന്ദേശം കൂടുതല്‍ യുവജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
നഗരത്തിലെ വിവിധ കോളേജുകളില്‍ നിന്നായി 80ഓളം വിദ്യാര്‍ത്ഥി യുവജനങ്ങളാണ് ഈ കൂട്ടായ്‌മയില്‍ അണിനിരന്നത്. രാഷ്‌ട്രീയത്തിന് അതീതമായി തിരുവനന്തപുരത്തിനായി രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുവയ്‌ക്കുന്ന വികസന കാഴ്‌ച്ചപ്പാടിനാണ് ഞങ്ങളുടെ പിന്തുണ- കൂട്ടായ്‌മയില്‍ അംഗമായ ഗോകുല്‍ മുരളി പറഞ്ഞു. തിരുവനന്തപുരത്തെ യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്നതാണ് അദ്ദേഹത്തിന്റെ സമഗ്രമായ കാഴ്‌ച്ചപ്പാട്. അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയ്‌ക്കുള്ള പുതിയ വഴികള്‍ തുറന്നക്കുന്നതിനും അവരുടെ നൈപുണ്യ വികസനത്തിനുമായി അവസരമൊരുക്കുന്നതിന് അദ്ദേഹം മുന്‍ഗണന നല്‍കുന്നു. ഈ സമീപനം വളരെ നിര്‍ണായകമാണ്, ഗോകുല്‍ പറഞ്ഞു. ഈ കൂട്ടായ്‌മയില്‍ സജീവമായി രംഗത്തുള്ള ശരത്, അനന്ദന്‍, ഷെറിന്‍, അനന്ദു, അഫ്‌സല്‍, ഷിനു, മുഹമ്മദ് സല്‍മാന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കും പറയാനുള്ളത് ഇതു തന്നെ.
ചൊവ്വാഴ്ച രാവിലെ ഈ യുവജനകൂട്ടായ്‌മയെ ആശീര്‍വദിക്കാനും ഇവരുമായി സംവദിക്കാനും രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി. വികസിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ വിപണികളുമായി പൊരുത്തപ്പെടുന്നതില്‍ നൈപുണ്യ വികസനത്തിനുള്ള പ്രാധാന്യം നൈപുണ്യ വികസന സഹമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എടുത്തുപറഞ്ഞു. തിരുവനന്തപുരത്തെ യുവാക്കള്‍ ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തിരുവനന്തപുരത്തെ യുവാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരുടെ അഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കി. തിരുവനന്തപുരത്ത് വലിയ അവസരങ്ങള്‍ കൊണ്ടുവരികയും നഗരത്തിന്റെ മാനവ വിഭവശേഷിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അത് നേടിയെടുക്കാനും ശോഭന ഭാവി കെട്ടിപ്പടുക്കാനും നമുക്കൊരുമിച്ച് വഴിയൊരുക്കാം,’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: Rajeev ChandrashekharModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.