Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്ലുന്തിയ രണ്‍ദീപ് ഹൂഡയുടെ ചിത്രം വൈറല്‍; വീര്‍ സവര്‍ക്കര്‍ ആകാന്‍ കുറച്ചത് 30കിലോ ഭാരം; ബോളിവുഡിന്റെ ‘ക്രിസ്റ്റ്യന്‍ ബെയ്‌ലെന്ന്’ നെറ്റിസണ്‍സ്

ഇന്നാണ് രണ്‍ദീപ് ഹൂഡ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മിറര്‍ സെല്‍ഫി പോസ്റ്റ് ചെയ്തത്. ഫോട്ടോയില്‍, സ്വതന്ത്ര വീര്‍ സവര്‍ക്കറിലെ അഭിനയത്തിന് താരം ശരീരഭാരം ഗണ്യമായി കുറച്ചത് ശ്രദ്ധേയമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 07:54 pm IST
inIndia, Bollywood

രണ്‍ദീപ് ഹൂഡ സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം വൈറലായി. തന്റെ വരാനിരിക്കുന്ന സിനിമയായ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ റിലീസിനായി ഒരുങ്ങുന്നതിനിടെയാണ് അദേഹത്തിന്റെ പുതിയ ഫോട്ടോ ജനശ്രദ്ധനേടുന്നത്. വീര്‍ സവര്‍ക്കര്‍ കഥപാത്രം ചെയ്യാന്‍ അദേഹം നടത്തിയ ബോഡി ട്രാന്‍സ്ഫര്‍മേഷനാണ് ഫോട്ടോയില്‍ കാണാന്‍ സാധിച്ചത്. ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുക മാത്രമല്ല, നെറ്റിസണ്‍മാരെ അമ്പരപ്പിക്കുകയും ചെയ്തു.

ഇന്നാണ് രണ്‍ദീപ് ഹൂഡ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മിറര്‍ സെല്‍ഫി പോസ്റ്റ് ചെയ്തത്. ഫോട്ടോയില്‍, സ്വതന്ത്ര വീര്‍ സവര്‍ക്കറിലെ അഭിനയത്തിന് താരം ശരീരഭാരം ഗണ്യമായി കുറച്ചത് ശ്രദ്ധേയമായിരുന്നു. തന്റെ വാരിയെല്ലും ഇടുപ്പും കാണാന്‍ സാധിക്കുന്ന തരത്തിലേക്ക് നടന്‍ ഉണങ്ങിയത് ചിത്രത്തില്‍ കാണാന്‍ സാധിച്ചു. ‘കാല പാനി’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

രണ്‍ദീപ് ഹൂഡ ഇന്‍സ്റ്റാഗ്രാം കാണാന്‍ ക്ലിക്ക് ചെയ്യുക

പോസ്റ്റ് ഷെയര്‍ ചെയ്ത് മിനിറ്റുകള്‍ കൊണ്ട് നിരവധി പ്രതികരണങ്ങളാണ് താരത്തെ തേടിയെത്തിയത്. നടന്റെ സമര്‍പ്പണ മനോഭാവത്തിന് ഒരുപാട് അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഹോളിവുഡ് നടനും ഡാര്‍ക്ക് നൈറ്റില്‍ ബാറ്റ്മാനെ അവതരിപ്പിച്ച ക്രിസ്റ്റ്യന്‍ ബെയ്‌ലുമായി താരത്തെ താരതമ്യപ്പെടുത്തി ഒരു വിഭാഗം നെറ്റിസണ്‍സ് രംഗത്തെത്തി. രണ്‍ദീപ് ഹൂഡ തന്നെ സംവിധാനം ചെയ്യുന്ന ജീവചരിത്ര സിനിമയായ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ മാര്‍ച്ച് 22 ന് തിയേറ്ററുകളില്‍ എത്തും.

Tags: bollywoodrandeep hoodaswathanthrya veer savarkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.