Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എഫ്എ കപ്പ്: തകര്‍പ്പന്‍ ജയത്തോടെ ചെല്‍സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 12:14 am IST
inFootball

ലണ്ടന്‍: സ്വന്തം തട്ടകത്തില്‍ നടന്ന ആവേശപ്പോരില്‍ ഇന്‍ജുറി ടൈമിലെ രണ്ട് ഗോളുകളിലൂടെ എഫ്എ കപ്പ് സെമിയില്‍ കടന്ന് ചെല്‍സി. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ലിസെസ്റ്റര്‍ സിറ്റിക്കെതിരെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ എതിരാളികള്‍ രണ്ടെണ്ണം തിരിച്ചടിച്ച് വെല്ലുവിളി കടുപ്പിച്ചു. ഇതിനെതിരെ അദ്ധ്വാനിച്ച് കളിച്ച ചെല്‍സിക്ക് ഇന്‍ജുറി ടൈമില്‍ ഫലം ലഭിച്ചു.

90+2ാം മിനിറ്റില്‍ കാര്‍ണേ ചുക്വീമേകയും 90+8-ാം മിനിറ്റില്‍ നോനി മഡ്യൂക്കെയും നേടിയ ഗോളുകളിലാണ് ചെല്‍സി ലിസെസ്റ്റര്‍ സിറ്റിക്കെതിരായ അഭിമാനപോരാട്ടത്തില്‍ വെന്നിക്കൊടി പാറിച്ചത്. മത്സരത്തിന്റെ 73-ാം മിനിറ്റില്‍ ലിസെസ്റ്ററിന്റെ പ്രതിരോധക്കാരന്‍ കാല്യൂം ഡോയ്‌ലെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് പത്ത് പേരായാണ് ലിസെസ്റ്റര്‍ സിറ്റി കളിച്ചത്.

തുടക്കത്തില്‍ പ്രതിരോധ താരം മാര്‍ക് സുസുറെല്ല നേടിയ ഗോളിലാണ് ചെല്‍സി ക്വാര്‍ട്ടറില്‍ അക്കൗണ്ട് തുറന്നത്. ചെല്‍സിയുടെ സെനഗല്‍ സ്‌ട്രൈക്കര്‍ നിക്കോളാസ് ജാക്‌സണ്‍ നല്‍കിയ ക്രോസിലേക്ക് ഓടിയെത്തിയ പ്രതിരോധക്കാരന്‍ സുസുറെല്ല പന്ത് വലയിലെത്തിച്ചു. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് കോള്‍ പാല്‍മറിലൂടെ ചെല്‍സി ലീഡ് ഇരട്ടിപ്പിച്ചു.

മത്സരം രണ്ടാം പകുതിയിലേക്ക് പുരോഗമിക്കുമ്പോള്‍ ലിസെസ്റ്റര്‍ സിറ്റി അല്‍പ്പം കൂടി ഉണര്‍ന്നു. 51-ാം മിനിറ്റിലെ പ്രസ്സിങ്ങില്‍ ലിസെസ്റ്റര്‍ ഒരുഗോള്‍ നേടി. ദാന ഗോളായാണ് ഇത് വിധിക്കപ്പെട്ടത്. 11 മിനിറ്റിനകം സ്റ്റെഫി മാവിഡിഡിയിലൂടെ ലിസെസ്റ്റര്‍ ഒപ്പമെത്തി. ചെല്‍സി അപകടം മണത്തെങ്കിലും കളിയുടെ മൂര്‍ച്ഛ ഒട്ടും കുറയ്‌ക്കാതെ പൊരുതിനിന്നു. 72-ാം മിനിറ്റിലെ ചെല്‍സി മുന്നേറ്റമാണ് ഫൗളിലേക്കും ലിസെസ്റ്റര്‍ ഡിഫെന്‍ഡര്‍ കാല്യൂം ഡോയ്‌ലെയുടെ ചുവപ്പ് കാര്‍ഡ് കാണലിലും കലാശിച്ചത്. പിന്നീട് ആവേശത്തോടെ പൊരുതിയ ചെല്‍സി സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്.

Tags: ChelseaFA CupLeicester City
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

എഫ് എ കപ്പ് സെമിയില്‍ ചെല്‍സിക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ ആഹ്ലാദം
Football

എഫ് എ കപ്പ്: ചെല്‍സി ഫൈനലില്‍

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.