Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വിരുദ്ധ മാധ്യമ കൊള്ളസംഘത്തിന്റെ ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട ആദ്യ കള്ളത്തിരക്കഥ പൊളിഞ്ഞു; ഹബ് പവര്‍ പാക് കമ്പനിയല്ല

മോദി വിരുദ്ധ മാധ്യമ കൊള്ളസംഘം ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ആദ്യ കള്ളത്തിരക്കഥ പൊളിഞ്ഞുപാളീസായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 09:29 pm IST
inIndia

മോദി വിരുദ്ധ മാധ്യമ കൊള്ളസംഘം ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ആദ്യ കള്ളത്തിരക്കഥ പൊളിഞ്ഞുപാളീസായി.

പാക് കമ്പനിയായ ഹബ് പവര്‍ 95 ലക്ഷം രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയെന്നും 40 പട്ടാളക്കാരെ കൊന്ന പുല്‍വാമ ആക്രമണത്തിന് പ്രത്യുപകാരമായാണ് പാക് കമ്പനി ഇലക്ട്രല്‍ ബോണ്ട് വഴി ഈ തുക ബിജെപിയ്‌ക്ക് നല‍്കിയതെന്നുമായിരുന്നു മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരുടെ കള്ളക്കഥ.

കോണ്‍ഗ്രസ് അവരുടെ സോഷ്യല്‍മീഡിയയില്‍ മാര്‍ച്ച് 15ന് ഈ നുണക്കഥ പങ്കുവെയ്‌ക്കുകയും ചെയ്തു.

“രാജ്യം മുഴുവന്‍ 40 പട്ടാളക്കാരുടെ നഷ്ടത്തില്‍ ഇരിക്കുമ്പോള്‍ ചിലര്‍ പാകിസ്ഥാനില്‍ നിന്നുള്ള പണം വാങ്ങി ആനന്ദിക്കുകയാണ്. ഇപ്പോള്‍ മനസ്സിലായോ പുല്‍വാമ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താത്തതും ഒരു കുറ്റവാളി പോലും പിടിക്കപ്പെടാത്തതും എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ നിങ്ങള്‍ മനസ്സിലായോ?” – ഇതായിരുന്നു കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ്.

ഇതോടെ അഭിഭാഷകരായ അഭിഷേഖ് മനുസിംഘ് വി, കപില്‍ സിബല്‍, പ്രശാന്ത് കിഷോര്‍ തുടങ്ങിയ മോദി വിരുദ്ധ അഭിഭാഷകരും രാജ്യത്തുള്ള അനേകം മതപരിവര്‍ത്തനലോബികളുള്‍പ്പെടെയുള്ള എന്‍ജിഒകളും മോദി വിരുദ്ധ മാധ്യമസിന്‍ഡിക്കേറ്റുകളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നിരിക്കുന്നത്. അഴിമതിക്കാരനല്ലാത്ത മോദിയെ എങ്ങിനെയെങ്കിലും കള്ളക്കഥ മെനഞ്ഞ് കുടുക്കുക എന്ന ലക്ഷ്യമാണ് ഈ സിന്‍ഡിക്കേറ്റ് ഏറ്റെടുത്തിരിക്കുന്നത്.

എന്നാല്‍ ഇന്ത്യാ ടുഡേ നടത്തിയ ഫാക്ട് ചെക്കില്‍ ഇത് നുണക്കഥയാണെന്ന് കണ്ടെത്തി. അങ്ങിനെ ഒരു പാകിസ്ഥാന്‍ കമ്പനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 95 ലക്ഷം രൂപയ്‌ക്ക് 14 ഇലക്ട്രല്‍ ബോണ്ട് വാങ്ങിയെന്നത് നുണയാണെന്നും കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ മോദി വിരുദ്ധ മാധ്യമസിന്‍ഡിക്കേറ്റ് ഞെട്ടി വിറച്ചിരിക്കുകയാണ്.

പാകിസ്ഥാനിലെ ഊര്‍ജ്ജ നിര്‍മ്മാണക്കമ്പനിയാണ് ഹബ് പവര്‍ എന്ന ഹബ് കോ എന്നും ഇവര്‍ പാകിസ്ഥാന്‍ കമ്പനിയുടെ വിക്കിപീഡിയ പേജ് വരെ പങ്ക് വെച്ച് കൊണ്ട് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയിലെ 95ലക്ഷത്തിന്റെ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയത് പാകിസ്ഥാനില്‍ നിന്നുള്ള ഹബ് പവര്‍ കമ്പനിയല്ലെന്നും ദല്‍ഹി ആസ്ഥാനമാക്കി അതേ പേരില്‍ പ്രവര്‍ത്തിക്കുന്ന ഹബ് പവര്‍ എന്ന വ്യാജക്കമ്പനിയാണെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി.

 ന്യൂസ് മിനിറ്റിന്റെ ധന്യ രാജേന്ദ്രന്‍ ഹബ് പവര്‍ പാക് കമ്പനിയല്ലെന്ന് സമ്മതിച്ച് കൊണ്ട് നല്‍കിയ വാര്‍ത്ത 

ന്യൂസ് മിനിറ്റ്, സ്ക്രോള്‍, ന്യൂസ് ലോണ്‍ട്രി എന്നീ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകളും നിരവധി സ്വതന്ത്ര ജേണലിസ്റ്റുകളുമാണ് ഇലക്ട്രറല്‍ ബോണ്ടിന്റെ പേരില്‍ ബിജെപിയ്‌ക്കെതിരായ വാര്‍ത്തകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരണം നല്‍കുന്നത്.

എന്നാല്‍ തമിഴ്നാട്ടിലെ വെറും 38 എംപിമാരുള്ള ഡിഎംകെ സാന്‍റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയ 1368 കോടി രൂപയുടെ ഇലക്ടറര്‍ ബോണ്ടില്‍ 37 ശതമാനം തുക സംഭാവനയായി വാങ്ങി എന്നത് ഈ മാധ്യമകൂട്ടായ്‌മക്ക് പ്രശ്നമേയല്ല. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിലൊന്ന് എംപിമാരുള്ള ഡിഎംകെ ആകെ ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയ 656.5 കോടിയില്‍ 509 കോടിയും സാന്‍റിയോഗോ മാര്‍ട്ടിന്‍ എന്ന ഫ്യൂച്ചര്‍ ഗെയിമിങ്ങ് എന്ന ഓണ്‍ലൈന്‍ ചൂതാട്ടക്കമ്പനി നടത്തുന്ന ബിസിനസുകാരനില്‍ നിന്നും വാങ്ങിയെന്നത് ഒരു കുറ്റമായേ ഈ മോദി വിരുദ്ധ മാധ്യമക്കൂട്ടായ്‌മ കാണുന്നില്ലെന്നതാണ് രസം.

പകരം പാകിസ്ഥാനില്‍ നിന്നുള്ള ഹബ് പവര്‍ എന്ന കമ്പനി ബിജെപിയ്‌ക്ക് 95 ലക്ഷം ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയെന്നും പുല്‍വാമ ആക്രമണത്തിനുള്ള പ്രത്യുപകാരമായാണ് ഈ തുക നല്‍കിയതെന്നുമാണ് ഇവരുടെ കള്ളപ്രചാരണം. ഇതിനെതിരെ ബിജെപി നിയമനടപടികളിലേക്ക് നീങ്ങും. കാരണം ഹബ് പവര്‍ എന്ന പേരില്‍ പാകിസ്ഥാനില്‍ ഒരു കമ്പനി ഉണ്ടെങ്കിലും 95 ലക്ഷം രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനി പാകിസ്ഥാന്‍ കമ്പനിയല്ല എന്നതാണ് വാസ്തവം.

ഹബ് പവര്‍ എന്ന കമ്പനി ദല്‍ഹിയിലെ ഒരു വ്യാജ കമ്പനിയാണെന്നാണ് ഇപ്പോള്‍ ഈ മാധ്യമകൂട്ടായ്‌മയുടെ പുതിയ കണ്ടെത്തല്‍. ന്യൂസ് മിനിറ്റ്, സ്ക്രോള്‍, ന്യൂസ് ലോണ്‍ട്രി എന്നീ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകള്‍ക്ക് പുറമെ അബന്‍ ഉസ്മാനി, ആനന്ദ് മംഗളെ, അനിഷ ഷേത്, അഞ്ജന മീനാക്ഷി, ആയുഷ് തിവാരി, അസീഫ ഫാത്തിമ, ബസന്ത് കുമാര്‍, ധന്യ രാജേന്ദ്രന്‍, ജയശ്രീ അരുണാചലം, ജോയല്‍ ജോര്‍ജ്ജ്, എം. രാജശേഖര്‍, മരിയ തെരേസ് രാജു, നന്ദിനി ചന്ദ്രശേഖര്‍, നീല്‍ മാധവ്, നികിത സക്സേന, പാര്‍ത് എംഎന്‍, പൂജ പ്രസന്ന, പ്രജ്വല്‍ ഭട്ട്, പ്രതീക് ഗോയല്‍, പത്യൂഷ് ദീപ്, രാഗമാലിക കാര്‍ത്തികേയന്‍, രാമന്‍ കിര്‍പാല്‍, രവി നായര്‍, സച്ചി ഹെഗ്ഡെ, ഷബ്ബീര്‍ അഹമ്മദ്, ശിവ് നാരായണന്‍ രാജ് പുരോഹിത്, സിദ്ധാര്‍ത്ഥ മിശ്ര, സുപ്രിയ ശര്‍മ്മ, സുദീപ്തോ മൊണ്ടാല്‍, തബസ്സും ബര്‍നഗര്‍വാല, വൈഷ്ണവി റത്തോര്‍ എന്നിവരാണ് പ്രൊജക്ട് ഇലക്ട്രല്‍ ബോണ്ട് എന്ന പേരില്‍ തന്നെ മോദിയ്‌ക്കും ബിജെപി സര്‍ക്കാരിനും എതിരെ വാര്‍ത്ത ചമയ്‌ക്കുന്ന മാധ്യമപ്രവര്‍ത്തകസംഘം.

Tags: Pulwama AttackSantiago Martinelectoral bondThe news minuteHub powerNews laundryScroll
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

India

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ (ഇടത്ത്) ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മരുമകന്‍ ആദവ് അര്‍ജുന, മകന്‍ ജോസ് മാര്‍ട്ടിന്‍ (വലത്ത്)
India

പൊളിറ്റിക്കല്‍ പവര്‍ഗ്രൂപ്പായി ലോട്ടറി കിംഗ് സാന്‍റിയാഗോ മാര്‍ട്ടിന്‍, മരുമകന്‍ ടിവികെ മന്ത്രി, ഭാര്യ എഐഎഡിഎംകെ എംഎല്‍എ, മകന്‍ പോണ്ടിച്ചേരി എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.