Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതകള്‍ക്ക് ജോലിയില്‍ 50 ശതമാനം സംവരണം നല്‍കുന്ന മഹിളാന്യായ് നടപ്പാക്കുമെന്നാണ് രാഹുല്‍; ഷമയുടെ ചോദ്യം മറക്കല്ലേയെന്ന് സോഷ്യല്‍മീഡിയ

ഭാരത് ന്യായ് യാത്രയില്‍ വനിതകള്‍ക്ക് ജോലിയില്‍ 50 ശതമാനം സംവരണം നല്‍കുന്ന മഹിളാന്യായ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ എത്ര സീറ്റ് വനിതകള്‍ക്ക് നല്‍കിയെന്ന് ഷമാ മുഹമ്മദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 07:00 pm IST
inKerala

ന്യൂദല്‍ഹി: ഭാരത് ന്യായ് യാത്രയില്‍ വനിതകള്‍ക്ക് ജോലിയില്‍ 50 ശതമാനം സംവരണം നല്‍കുന്ന മഹിളാന്യായ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ എത്ര സീറ്റ് വനിതകള്‍ക്ക് നല്‍കിയെന്ന ഷമാ മുഹമ്മദിന്റെ ചോദ്യം മറക്കല്ലേയെന്ന് രാഹുല്‍ ഗാന്ധിയോട് സമൂഹമാധ്യമങ്ങള്‍.

കേരളത്തിലെ ഷമാ മുഹമ്മദ് എന്ന നേതാവ് വനിതകള്‍ക്ക് സീറ്റ് കൊടുക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ. വനിത സംവരണത്തിന്റെ പേരില്‍ താന്‍ അടച്ചാക്ഷേപിച്ച ബിജെപി കേരളത്തില്‍ വനിതകള്‍ക്ക് നീക്കിവെച്ചത് 20ല്‍ മൂന്ന് സീറ്റുകള്‍. തന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് കൊടുത്തത് 20ല്‍ ഒരു സീറ്റ് മാത്രം. അതായത് കേരളത്തില്‍ കോണ്‍ഗ്രസ് വനിതകള്‍ക്ക് നല്‍കിയത് 5 ശതമാനം സീറ്റുകള്‍ മാത്രമാണ്.

ഇതോടെ ഷമാ മുഹമ്മദിന് ഒരു കാര്യം മനസ്സിലായി- കേരളത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വനിതകളോട് സ്നേഹമുള്ള പാര്‍ട്ടി ബിജെപിയാണ്. ബിജെപി ജനറല്‍ സീറ്റുകളിലാണ് മൂന്നിടത്ത് വനിതകളെ മത്സരിപ്പിക്കുന്നത്. കാസര്‍കോ‍ട് അശ്വിനി, പൊന്നാനിയില്‍ നിവേദിതാ സുബ്രഹ്മണ്യം, പിന്നെ ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍. കോണ്‍ഗ്രസാകട്ടെ ഒരു വനിതയെ മത്സരിപ്പിച്ചത് ആലത്തൂരില്‍ മാത്രം. സംവരണ സീറ്റില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് രമ്യാ ഹരിദാസ് മാത്രം.

വനിതാ സംവരണത്തിന്റെ പേരില്‍ ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ചതെല്ലാം വെറുതെയായി എന്ന് ചിന്തിക്കുകയാണ് ഷമാ മുഹമ്മദ്. ഏറ്റവുമൊടുവില്‍ ഷമാ മുഹമ്മദിനെ ഒതുക്കാന്‍ കോണ്‍ഗ്രസില്‍ ഷമാ മുഹമ്മദ് ആരുമല്ലെന്ന കെ. സുധാകരന്റെ തള്ളിപ്പറച്ചില്‍ കൂടി കേട്ടതോടെ ഷമാ മുഹമ്മദ് ഒതുങ്ങുകയായിരുന്നു.

 

Tags: Rahul GandhiReservationShama Mohammedwomen reservationMahilaNyay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.