Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരപ്പുറ സോളാറും കള്ളന്‍ മോഷ്ടിക്കും; കോഴിക്കോട്ടെ പഞ്ചായത്ത് വക കെട്ടിടത്തിലെ സോളാര്‍ പാനല്‍ മോഷണത്തില്‍ കുടുങ്ങി

പുരപ്പുറ സോളാര്‍ മോഷ്ടിച്ച വിദഗ്ധനായ കള്ളനെ സിസിടി ക്യാമറയില്‍ കുടുങ്ങിയതിനാല്‍ പൊലീസ് പൊക്കി. പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനല്‍ മോഷ്ടിച്ചതിനാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 04:41 pm IST
in India

കോഴിക്കോട്: പുരപ്പുറ സോളാര്‍ മോഷ്ടിച്ച വിദഗ്ധനായ കള്ളനെ സിസിടി ക്യാമറയില്‍ കുടുങ്ങിയതിനാല്‍ പൊലീസ് പൊക്കി. പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനല്‍ മോഷ്ടിച്ചതിനാണ് പൊലീസ് ഇയാളെ പിടികൂടിയത്.

നെല്ലിക്കോട് പറയരുകണ്ടി വീട്ടില്‍ പി.കെ അനീഷി(39) ആണ് പിടിയിലായത്. പഞ്ചായത്ത് വക കെട്ടിടത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള ലൈറ്റുകളൊന്നും കത്താത്തതിനെ തുടർന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് സോളാര്‍ പാനലുകള്‍ ആരോ മോഷ്ടിച്ചകാര്യം മനസ്സിലായത്.

തുടര്‍ന്ന് കുന്നമംഗലം പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ച് മനസ്സിലായത്. വിശദമായ അഅന്വേഷണത്തിൽ പ്രതിയെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടികൂടാനായില്ല.

ഒടുവിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ പന്തീരാങ്കാവ് ഭാഗത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മുന്‍പും അനീഷ് മോഷണക്കേസുകളില്‍ പിടിയിലായിട്ടുണ്ട്. ടൗണ്‍, കസബ പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കുന്നമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ അബ്ദുല്‍ കലാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് വിശോഭ്, പ്രമോദ്, സി.പി.ഒ വിഭിന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags: SolarKozhikkodeCCTV VisualsRoof-top solarKasaba policeKunnamangalam police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Kerala

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ 27 ലക്ഷത്തോളം രൂപ തട്ടിച്ചെന്ന് പരാതി

Kerala

കേരളത്തില്‍ ഏഴ് ജില്ലകളിൽ രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 ന് തുടങ്ങും

Kerala

കേരളത്തിലേക്ക് ക്രിപ്റ്റോകറന്‍സിയായി കോടികളുടെ ഹവാല പണം ഒഴുകുന്നു;മലപ്പുറത്തും കോഴിക്കോടും റെയ്ഡില്‍ 300 കോടി പിടിച്ചു

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.