Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

” പ്രജാഗലം” അഥവാ പൊതുജനങ്ങളുടെ ശബ്ദം , ആന്ധ്രാപ്രദേശിൽ താമരത്തിളക്കത്തിനായി എൻഡിഎ സഖ്യം മുന്നോട്ട് : പ്രധാനമന്ത്രിയുടെ അദ്യ റാലി ഇന്ന്

മോദിക്കൊപ്പം ടിഡിപി മേധാവി എൻ. ചന്ദ്രബാബു നായിഡുവും ജനസേനാ മേധാവി പവൻ കല്യാണും പൊതുയോഗത്തിൽ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 10:29 am IST
inIndia

അമരാവതി: ആന്ധ്രാപ്രദേശിലെ എൻഡിഎ പങ്കാളികളുടെ ആദ്യ സംയുക്ത പൊതുയോഗത്തിന് പ്രധാനമന്ത്രി കരുത്തേകും. മഹത്തായ റാലിയായ ‘പ്രജാഗലം’ (പൊതുജനങ്ങളുടെ ശബ്ദം) പരിപാടിയിലാണ് പ്രവർത്തകരെ മോദി അഭിസംബോധന ചെയ്യുക. പത്ത് വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ സംസ്ഥാനത്ത് സഖ്യം ഒരു പൊതുറാലി സംഘടിപ്പിക്കുന്നത്.

മോദിക്കൊപ്പം ടിഡിപി മേധാവി എൻ. ചന്ദ്രബാബു നായിഡുവും ജനസേനാ മേധാവി പവൻ കല്യാണും പൊതുയോഗത്തിൽ പങ്കെടുക്കും. 2024 ലെ തിരഞ്ഞെടുപ്പിനുള്ള റാലിയിൽ മൂന്ന് നേതാക്കളും വേദി പങ്കിടുന്നത് ഇതാദ്യമാണ്.

ടിഡിപി പങ്കുവെച്ച ഷെഡ്യൂൾ അനുസരിച്ച് ദൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ പുറപ്പെട്ട് വൈകുന്നേരം 4.10 ന് മോദി ഗന്നവാരം വിമാനത്താവളത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് ഗണ്ണവാരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ പൽനാട് ജില്ലയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് അഞ്ച് മണിയോടെ ബോപ്പുടി ഗ്രാമത്തിലെ യോഗ വേദിയിൽ എത്തും. വൈകുന്നേരം 5 മുതൽ 6 വരെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും, അതിനുശേഷം അദ്ദേഹം ഹൈദരാബാദിലേക്ക് പോകും.

ആന്ധ്രാപ്രദേശിൽ സഖ്യത്തിന്റെ തേരോട്ടം എങ്ങനെ !

മെയ് 13 ന് നടക്കാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ആന്ധ്രാപ്രദേശിലെ ആദ്യ എൻഡിഎ തിരഞ്ഞെടുപ്പ് യോഗമാണ് പ്രജാഗലം എന്ന് പേരിട്ടിരിക്കുന്നത്.

ആന്ധ്രാപ്രദേശിന്റെ സുവർണ്ണ ഭാവിക്ക് വേണ്ടി ക്രൂരമായ രാഷ്‌ട്രീയത്തെ തുരത്തുകയാണ് പ്രജാഗലം ലക്ഷ്യമിടുന്നതെന്ന് ജനസേന പറഞ്ഞു. ടിഡിപിയും ജനസേനയും ബിജെപിയും തങ്ങളുടെ അണികളെ വൻതോതിൽ യോഗത്തിനായി അണിനിരത്തുന്നുണ്ട്. യോഗത്തിന് ഒരുക്കമായി മോദി, നായിഡു, കല്യാണ് എന്നിവരുടെ ചിത്രങ്ങളടങ്ങിയ പ്രത്യേക ലോഗോ ടിഡിപി പുറത്തിറക്കിയിട്ടുണ്ട്.

മാർച്ച് 11 ന് നായിഡുവിന്റെ ആന്ധ്രാപ്രദേശിലെ ഉണ്ടവല്ലിയിലെ വസതിയിൽ നടന്ന മാരത്തൺ ചർച്ചയെ തുടർന്നാണ് എൻഡിഎ പങ്കാളികൾ ലോക്‌സഭാ, സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കുള്ള സീറ്റ് വിഭജന ഫോർമുലയ്‌ക്ക് അന്തിമ രൂപം നൽകിയത്. 17 പാർലമെൻ്ററി സീറ്റുകളിലും 144 സംസ്ഥാന സീറ്റുകളിലും സഖ്യം മത്സരിക്കുന്നത്.

പവൻ കല്യാണിന്റെ ജനസേന രണ്ട് ലോക്‌സഭാ സീറ്റുകളിലും 21 നിയമസഭാ സീറ്റുകളിലും മത്സരിക്കും.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 128 സ്ഥാനാർത്ഥികളുടെ പേരുകൾ നായിഡു പ്രഖ്യാപിച്ചു. 16 പേർ കൂടി വരാനുണ്ട്, അത് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചേക്കാമെന്നാണ് വിവരം.

പവൻ കല്യാൺ നിയമസഭാ തിരഞ്ഞെടുപ്പിൽ പിതപുരം മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. അതേ സമയം ജനസേന ഇതുവരെ ഏഴ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എന്നാൽ തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

പ്രധാനമന്ത്രി മോദിയുടെ ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വത്തിൽ ബിജെപിയും ജനസേനയും ടിഡിപിയും ആന്ധ്രാപ്രദേശിൽ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതായി നായിഡു ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

ആന്ധ്രപ്രദേശിന്റെ പുരോഗതിക്കും വികസനത്തിനും നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ ഉന്നമനത്തിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഇന്ത്യ ഒരു ആഗോള നേതാവായി ഉയരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഇതിനു പുറമെ സീറ്റ് പങ്കിടൽ ചർച്ചകളിൽ സംസ്ഥാനത്തിന്റെയും ഭാവിയുടെയും താൽപ്പര്യങ്ങൾ ഏറ്റവും മുൻഗണന നൽകാനും പ്രധാന പ്രേരക ഘടകമാക്കാനും എൻഡിഎ പങ്കാളികൾ സമ്മതിച്ചതായി നായിഡു പറഞ്ഞു.

Tags: modibjpelectionTDPandhrapradeshjsp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.