Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തെ വിമര്‍ശിക്കുന്നവര്‍ സിഎഎ നേരത്തെ നടപ്പാക്കിയവര്‍: ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 09:52 pm IST
inIndia

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഭാരതത്തെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഇതേ നിയമങ്ങള്‍ നേരത്തെ നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. ജയശങ്കര്‍.

ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് വരാവുന്ന ഏക രാജ്യം ഭാരതം മാത്രമാണ്. മുംബൈയില്‍ 2023ലെ എക്കണോമിക് ടൈംസ് അവാര്‍ഡ് ഫോര്‍ കോര്‍പ്പറേറ്റ് എക്സലന്‍സില്‍ ‘റീഫോമര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ജയശങ്കര്‍.

വിദേശത്തുള്ള നമ്മുടെ പൗരന്മാരെ നാം എങ്ങനെ പരിപാലിക്കുന്നുവെന്ന് ലോകം ഇന്ന് ഉറ്റുനോക്കുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളില്‍ നിന്ന് നമ്മുടെ പൗരന്മാരെ ഓപ്പറേഷന്‍ ഗംഗ, കാവേരി, അജയ് എന്നിവയിലൂടെ രക്ഷിച്ചു. ഭാരതവുമായി കൂടിയാലോചിക്കാതെ ഒരു പ്രധാന വിഷയവും ലോകം തീരുമാനിക്കില്ല. നമ്മള്‍ മാറിയിരിക്കുന്നു, നമ്മളെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടും മാറിയെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

പരിഹാരങ്ങള്‍ സ്വയം കണ്ടെത്തുന്ന രാജ്യമാണ് ഇന്നത്തെ ഭാരതം. ദേശീയ താത്പര്യമുള്ള കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള രാജ്യത്തിന്റെ പുതിയ കഴിവാണ് ആഗോളതലത്തില്‍ ഭാരതത്തെക്കുറിച്ചുള്ള ധാരണ വികസിപ്പിച്ചത്. ഉപഭോക്തൃ താത്പര്യങ്ങള്‍, ഊര്‍ജ്ജ നയങ്ങള്‍, അഖണ്ഡത എന്നിവ സംരക്ഷിക്കാന്‍ തയാറുള്ള ഒരു രാഷ്‌ട്രത്തിന്റെ കാഴ്ചപ്പാട് നമ്മള്‍ വ്യക്തമാക്കി. ഇതാണ് ഇന്നത്തെ ഭാരതത്തെ വ്യത്യസ്തമാക്കുന്നത്.

ആഗോളതലത്തില്‍ വലിയ പ്രതിസന്ധി ഉണ്ടായിട്ടും എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഭാരതത്തിന്റേത്. വാക്‌സിന്‍ മൈത്രി’ സംരംഭം ഉള്‍പ്പെടെ കൊവിഡ് കാലത്തെ ഭാരതത്തിന്റെ സുപ്രധാന സംഭാവനകളും ജയശങ്കര്‍ എടുത്തുപറഞ്ഞു. ഭാരതം 100 രാജ്യങ്ങള്‍ക്ക് വാക്‌സിനുകളും ജീവന്‍രക്ഷാ മരുന്നുകളും നല്‍കി. സാമ്പത്തിക രംഗത്ത്, ആഗോള വെല്ലുവിളികള്‍ക്കിടയിലും ഭാരതത്തിന് ശക്തമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. പതിനൊന്നാമതു നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേയ്‌ക്ക് രാജ്യം കുതിച്ചുയര്‍ന്നു. ഉടന്‍ തന്നെ മൂന്നാമത്തെ വലിയ രാജ്യമാകാനുള്ള കുതിപ്പിലാണ്.

ഉക്രൈനിലെയും ഗാസയിലെയും സംഘര്‍ഷങ്ങള്‍, ചെങ്കടലിലെ കടല്‍ ആശങ്കകള്‍ തുടങ്ങിയ ആഗോള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ലോകം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ജയശങ്കര്‍ വ്യക്തമാക്കി.

Tags: indiaCitizenship Amendment ActUnion External Affairs MinisterDr. Jaya Shankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.