Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മുസ്ലിം പള്ളികള്‍ സന്ദര്‍ശിച്ച് സുരേഷ് ഗോപിയും അശ്വിനിയും ; മുസ്ലിം പള്ളികളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പോകില്ലെന്ന വിമര്‍ശനത്തിന് മറുപടി

മുസ്ലിം പള്ളികളില്‍ സന്ദര്‍ശനം നടത്തി ബിജെപി സ്ഥാനാര്‍ത്ഥികളായ സുരേഷ് ഗോപിയും എം.എല്‍. അശ്വിനിയും. സുരേഷ് ഗോപി തൃശൂര്‍ ജില്ലയിലെ മുസ്ലിം പള്ളികള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രമല്ല, അദ്ദേഹം റംസാന്‍ നോമ്പുതുറക്കാനുള്ള അവസരം വരെ ഉപയോഗിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 07:26 pm IST
inKerala
കാസര്‍കോഡ് ബിജെപി സ്ഥാനാര്‍ത്ഥി അശ്വിനി കാസര്‍കോട്ടെ മുസ്ലിം പള്ളിയില്‍ കയറി വോട്ട് അഭ്യര്‍ത്ഥിക്കുന്നു (ഇടത്ത്) സുരേഷ് ഗോപി ഇരിങ്ങാലക്കുടയിലെ കട്ടുങ്ങച്ചിറ ജുമാമസ്ജിദില്‍ കയറി വോട്ട് തേടുന്നു (വലത്ത്)

കാസര്‍കോഡ് ബിജെപി സ്ഥാനാര്‍ത്ഥി അശ്വിനി കാസര്‍കോട്ടെ മുസ്ലിം പള്ളിയില്‍ കയറി വോട്ട് അഭ്യര്‍ത്ഥിക്കുന്നു (ഇടത്ത്) സുരേഷ് ഗോപി ഇരിങ്ങാലക്കുടയിലെ കട്ടുങ്ങച്ചിറ ജുമാമസ്ജിദില്‍ കയറി വോട്ട് തേടുന്നു (വലത്ത്)

തിരുവനന്തപുരം: മുസ്ലിം പള്ളികളില്‍ സന്ദര്‍ശനം നടത്തി ബിജെപി സ്ഥാനാര്‍ത്ഥികളായ സുരേഷ് ഗോപിയും എം.എല്‍. അശ്വിനിയും. സുരേഷ് ഗോപി തൃശൂര്‍ ജില്ലയിലെ മുസ്ലിം പള്ളികള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രമല്ല, അദ്ദേഹം റംസാന്‍ നോമ്പുതുറക്കാനുള്ള അവസരം വരെ ഉപയോഗിക്കുന്നു.

ഏറ്റവുമൊടുവില്‍ ഇരിങ്ങാലക്കുടയിലെ കട്ടുങ്ങാച്ചിറ ജുമാമസ്ജിദ് പള്ളിയില്‍ സന്ദര്‍ശനം നടത്തിയ സുരേഷ് ഗോപിയുടെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. ക്രിസ്ത്യന്‍ പള്ളികളില്‍ മാത്രമേ സുരേഷ് ഗോപി പോകൂ, മുസ്ലിംപള്ളികളില്‍ സുരേഷ് ഗോപി പോകില്ല എന്ന ചിലരുടെ വ്യാജപ്രചാരണം തകര്‍ത്തെറിഞ്ഞ് സുരേഷ് ഗോപി.

“പിന്തുണയ്‌ക്കണം. എന്തായാലും ദ്രോഹമാവില്ല. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഞാന്‍ തൃശൂരിന്റെ മാത്രം എംപിയായി ഇരിക്കില്ല. കേരളത്തിന്റെ മുഴുവന്‍ കാര്യം നോക്കുന്ന തൃശൂരിന്റെ എംപിയായിരിക്കും. വികസനത്തിന്റെ കാര്യത്തില്‍ ജാതി ഇല്ലാത്തവര്‍ക്കും ഉള്ളവര്‍ക്കുമായി തുല്ല്യമായി പങ്കുവെയ്‌ക്കാവുന്ന വികസനത്തിന് വേണ്ടി നില്‍ക്കും. പ്രീണനം ഇല്ല. അന്ന് ഞാന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കും.” – സുരേഷ് ഗോപി മതപണ്ഡിതനോട് പറഞ്ഞു.

കാരയ്‌ക്കയും വെള്ളവും കൊടുത്താണ് മതപണ്ഡിതന്‍ സുരേഷ് ഗോപിയെ സ്വീകരിച്ചത്. സുരേഷ് ഗോപിയും മതപണ്ഡിതന് എല്ലാ വിധ ആദരവും നല്‍കിയാണ് പെരുമാറിയത്.

സപ്തഭാഷാസംഗമഭൂമിയായ കാസര്‍കോഡ് ലോക് സഭാ മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയാണ് ബിജെപിയുടെ എം.എല്‍. അശ്വിനി. അവരും അവിടെ മുസ്ലിങ്ങള്‍ ബിസിനസ് നടത്തുന്ന മാര്‍ക്കറ്റുകളിലും മുസ്ലിം പള്ളികളിലും കയറിയിറങ്ങുകയാണ്. പരമാവധി വോട്ടര്‍മാരെ ജാതി-മത വ്യത്യാസമില്ലാതെ കണ്ടുമുട്ടാനുള്ള ശ്രമത്തിലാണ് എം.എല്‍. അശ്വിനി.

കാസര്‍കോഡ് ജുമാമസ്ജിദില്‍ സന്ദര്‍ശനം നടത്തി അവിടുത്തെ മുസ്ലിം മതപണ്ഡിതനോടും മറ്റ് കമ്മിറ്റി അംഗങ്ങളോടും വോട്ടുചോദിക്കുന്ന എം.എല്‍. അശ്വിനിയുടെ വീഡിയോയും വൈറലാണ്. മലയാളവും കന്നടയും ഉള്‍പ്പെടെ ആറ് ഭാഷ ഒരു പോലെ കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള സ്ഥാനാര്‍ത്ഥിയാണ് എം.എല്‍ അശ്വിനി.

വിജയിച്ചാല്‍ കാസര്‍കോഡ് എയിംസ് കൊണ്ടുവരുമെന്ന വാഗ്ദാനമാണ് അശ്വിനി വോട്ടര്‍മാരുടെ മുന്നില്‍ വെയ്‌ക്കുന്നത്. കാരണം ഇപ്പോള്‍ വിദഗ്ധ ചികിത്സയ്‌ക്ക് മാംഗ്ലൂരിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കാസര്‍കോഡെ വോട്ടര്‍മാര്‍ക്ക് ഉള്ളത്.

 

Tags: SureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansML Ashwinisuresh gopiSG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

Kerala

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.