Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് യോഗ്യത: ഭാരത ടീം സൗദിയിലേക്ക് തിരിച്ചു

യോഗ്യതാ മത്സരങ്ങളില്‍ രണ്ടാം റൗണ്ട് ഗ്രൂപ്പ് എയില്‍ കുവൈറ്റിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഭാരതം. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചപ്പോള്‍ മറ്റൊരെണ്ണത്തില്‍ പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 10:24 pm IST
inFootball

ന്യൂദല്‍ഹി: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യതാ മത്സരങ്ങള്‍ക്കായി ഭാരത ടീം സൗദി അറേബ്യയിലേക്ക് തിരിച്ചു. അഫ്ഗാനിസ്ഥാനെതിരായ എവേ മത്സരങ്ങള്‍ക്കായാണ് ഇന്നലെ ടീമംഗങ്ങള്‍ യാത്രയായത്. സൗദിയിലെ ആഭയില്‍ 21ന് രാത്രി 12.30നാണ് മത്സരം. യോഗ്യതാ മത്സരങ്ങളില്‍ രണ്ടാം റൗണ്ട് ഗ്രൂപ്പ് എയില്‍ കുവൈറ്റിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഭാരതം. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചപ്പോള്‍ മറ്റൊരെണ്ണത്തില്‍ പരാജയപ്പെട്ടു.

21ന് നടക്കുന്ന ഏവേ മത്സരത്തിന് ശേഷം 26നുള്ള ഹോം മാച്ചിനായി ടീം തിരിച്ചെത്തും. അഫ്ഗാനിസ്ഥാന്‍ ആണ് 26ന് നടക്കുന്ന മത്സരത്തിലെയും എതിരാളികള്‍. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലെറ്റിക് സ്‌റ്റോഡിയത്തിലാണ് മത്സരം.
ഇതുവരെ കളിച്ച രണ്ട് കളികളില്‍ ആദ്യത്തെ മത്സരത്തില്‍ ഭാരതം കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. അവരുടെ നാട്ടിലാണ് ഭാരതം ഈ വിജയം നേടിയത്. തുടര്‍ന്ന് ഭൂവനേശ്വറില്‍ കരുത്തരായ ഖത്തറിനോട് പരാജയപ്പെടുകയും ചെയ്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഭാരതത്തിന്റെ തോല്‍വി. ഖത്തര്‍ ആണ് ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിലവിലെ ഒന്നാം സ്ഥാനക്കാര്‍.

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ നിരാശാ പ്രകടനത്തിന് ശേഷം ആദ്യമായാണ് ഭാരത ടീം കളത്തിലിറങ്ങുന്നത്. ഏഷ്യന്‍ കപ്പില്‍ ഓസ്‌ട്രേലിയ(0-2), ഉസ്‌ബെകിസ്ഥാന്‍(0-3), സിറിയ(0-1) ടീമുകളോട് തോറ്റ് ഭാരതം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ആ തോല്‍വി നിരാശപ്പെടുത്തുന്നതാണ്, അതിനെ നിരന്തരം കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തിയതിന്റെ തിരിച്ചടിയായിരുന്നു അത്-ഭാരത പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രതികരിച്ചു.

ഭാരത ടീം

  • ഗോള്‍വല കാക്കാന്‍- ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, വിശാല്‍ കെയ്‌ത്ത്.
  • പ്രതിരോധ നിര- ആകാശ് മിശ്ര, മെഹ്താബ് സിങ്, രാഹുല്‍ ബെക്കെ, നിഖില്‍ പൂജാരി, സുഭാസിഷ് ബോസ്, അന്‍വര്‍ അലി, അമേയ് റനവാഡെ, ജയ് ഗുപ്ത
  • മധ്യനിര- അനിരുദ്ധ് ഥാപ്പ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊലാസോ, മഹേഷ് സിങ് നോറെം, സഹല്‍ അബ്ദുല്‍ സമദ്, സുരേഷ് സിങ് വാങ്ജം, ജീക്‌സണ്‍ സിങ് തുനോജം, ദീപത് താംഗ്രി, ലാലെങ്മാവിയ റാള്‍ട്ടെ, ഇമ്രാന്‍ ഖാന്‍
  • മുന്നേറ്റം– സുനില്‍ ഛേത്രി, ലാല്ലിയന്‍സുവാല ഛാങ്‌തെ, മന്‍വീല്‍ സീങ്, വിക്രം പ്രതാപ് സിങ്‌
Tags: footballFIFA World Cup 2026Indian Football Team
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.