Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍; കേരളത്തില്‍ മുണ്ടിനീര് (Mumps) പടര്‍ന്നുപിടിക്കുന്നു; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 190 കേസുകള്‍; കൂടുതല്‍ മലപ്പുറത്ത്

ഈ വൈറല്‍ അണുബാധ കേസുകളില്‍ കൂടുതലും കുട്ടികളിലാണ്. ഈ വര്‍ഷം രണ്ട് മാസത്തിനുള്ളില്‍ 11,467 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 04:53 pm IST
inKerala

തിരുവന്തപുരം: കേരളത്തില്‍ മുണ്ടിനീര് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മാര്‍ച്ച് 10ന് (ഞായറാഴ്ച) 190 കേസുകളാണ് രേഖപ്പെടുത്തിയത്. കേരള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2,505 കേസുകളാണ്.

ഈ വൈറല്‍ അണുബാധ കേസുകളില്‍ കൂടുതലും കുട്ടികളിലാണ്. ഈ വര്‍ഷം രണ്ട് മാസത്തിനുള്ളില്‍ 11,467 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ രോദവ്യാപനം സ്ഥിരീകരിക്കുകയും സംസ്ഥാനത്തെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഭൂരിഭാഗം കേസുകളും മലപ്പുറം ജില്ലയില്‍ നിന്നും കേരളത്തിന്റെ മറ്റ് വടക്കന്‍ ഭാഗങ്ങളില്‍ നിന്നുമാണ് രേഖപ്പെടുത്തിയത്. ഇത് കൃത്യമായി വാക്‌സിന്‍ സ്വീകരിക്കാത്തതു കൊണ്ടാണ് ഉണ്ടാകുന്നതെന്ന് ചില ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി.

മലപ്പുറത്ത് വര്‍ഷങ്ങളായി സമാനമായ വാക്‌സിനുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണ്. മുണ്ടിനീര്‍, അഞ്ചാംപനി, റുബെല്ല എന്നിവയ്‌ക്ക് വാക്‌സിന്‍ നിലവിലുണ്ടെങ്കിലും അത് സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവയ്‌പ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂന്ന് രോഗങ്ങള്‍ക്കുമുള്ള മംപ്‌സ്-മീസില്‍സ്-റൂബെല്ല (എംഎംആര്‍) വാക്‌സിന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ലക്ഷണങ്ങളും പരിചരണവും

മംപ്‌സ് വൈറസ് (ഒരുതരം പാരാമിക്‌സോവൈറസാണ്) മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് മുണ്ടിനീര്‍. തലവേദന, പനി, ക്ഷീണം തുടങ്ങിയ നേരിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്. എന്നാല്‍ ഇത് സാധാരണയായി ചില ഉമിനീര്‍ ഗ്രന്ഥികളില്‍ (പാറോട്ടിറ്റിസ്) കടുത്ത വീക്കത്തിലേക്ക് നയിക്കുന്നു, ഇത് കവിള്‍ത്തടങ്ങള്‍ക്കും താടിയിലും വീക്കത്തിലേക്കും നയിക്കും.

2 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള, മുണ്ടിനീര് വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കുട്ടികളെയാണ് മുണ്ടിനീര് സാധാരണയായി ബാധിക്കുന്നത്. എന്നിരുന്നാലും, കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കിയിട്ടും മുണ്ടിനീര് വരാം. വര്‍ഷങ്ങള്‍ക്ക് ശേഷം വാക്‌സിന്‍ പ്രതിരോധശേഷി കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. എന്നിരുന്നാലും, മുണ്ടിനീര്‍ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുക്കുക എന്നതാണ്.

Tags: keralamalappuramMumps OutbreakMMR Vaccine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.