Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരിക്കകം പൊങ്കാല ഉത്സവം 16ന് ആരംഭിക്കും

16ന് വൈകിട്ട് 6 മണിക്ക് സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനവും കരിക്കകത്തമ്മ പരുസ്‌കാര സമര്‍പ്പണവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 04:15 pm IST
inThiruvananthapuram

തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 16 മുതല്‍ 22 വരെ നടക്കും. കരിക്കകം പൊങ്കാല 22ന് നടക്കും. രാവിലെ 10.15ന് അടുപ്പുവെട്ട്, 2.15ന് നിവേദ്യം. ക്ഷേത്രത്തിലെ രക്തചാമുണ്ഡി, ബാല ചാമുണ്ഡി, ശാസ്താവ് എന്നീ ദേവതമാരുടെ പുനഃപ്രതിഷ്ഠ 25ന് നടക്കും.

16ന് വൈകിട്ട് 6 മണിക്ക് സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനവും കരിക്കകത്തമ്മ പരുസ്‌കാര സമര്‍പ്പണവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. കരിക്കകത്തമ്മ പുരസ്‌കാരം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥിന് സമര്‍പ്പിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര സീരിയല്‍ താരം അമ്പിളിദേവി നിര്‍വഹിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, കൗണ്‍സിലര്‍ ഡി.ജി. കുമാരന്‍, ട്രസ്റ്റ് സെക്രട്ടറി എം. ഭാര്‍ഗവന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

17ന് വൈകിട്ട് 6ന് ചലച്ചിത്ര താരം ലക്ഷ്മി മോനോന്‍ നയിക്കുന്ന നൃത്തസന്ധ്യ, രാത്രി 8ന് ചലച്ചിത്ര പിന്നണിഗായകന്‍ ഉണ്ണിമേനോന്‍ നയിക്കുന്ന ഗാനമേള, 18ന് വൈകിട്ട് 6 ക്ഷേത്ര നടപ്പന്തലില്‍ ചെറുശ്ശേരി കുട്ടന്‍മാരാരും അമ്പതോളം വാദ്യപ്രമാണിമാരും ചേര്‍ന്നൊരുക്കുന്ന പാണ്ടിമേളം, പഞ്ചാരിമേളം, 19ന് രാത്രി 8ന് ചലച്ചിത്ര പിന്നണി ഗായിക ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള, ചലച്ചിത്രതാരം മനോജ് ഗിന്നസ് അവതരിപ്പിക്കുന്ന സംഗീത ഹാസ്യ നൃത്തവിസ്മയം പാന്‍ ഇന്ത്യന്‍ മെഗാഷോ.

21ന് രാവിലെ 8.40 ന് പുറത്തെഴുന്നള്ളിപ്പ്, രാത്രി 8.30ന് ജൂനിയര്‍ കലാഭവന്‍മണി രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന ഗാനമേള, 22ന് രാവിലെ 10.15ന് പൊങ്കാല, ഉച്ചയ്‌ക്ക് 2.15ന് പൊങ്കാലതര്‍പ്പണം, രാത്രി അത്താഴപൂജയ്‌ക്ക് ശേഷം ദേവിയുടെ ഉടവാള്‍ ഗുരുസിക്കളത്തില്‍ എഴുന്നള്ളിച്ച് താന്ത്രികവിധി പ്രകാരമുള്ള ഗുരുസിയോടുകൂടി ഉത്സവം സമാപിക്കും.

Tags: Karikkakom Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.