Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പഞ്ചാബ് പോലീസും ഈസ്റ്റേണ്‍ റെയില്‍വേയും ചാമ്പ്യന്മാരായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 01:11 am IST
inSports
പഞ്ചാബ് പോലീസ്-ഇന്ത്യന്‍ ബാങ്ക് ചെന്നൈ പോരാട്ടത്തില്‍ നിന്ന്‌

പഞ്ചാബ് പോലീസ്-ഇന്ത്യന്‍ ബാങ്ക് ചെന്നൈ പോരാട്ടത്തില്‍ നിന്ന്‌

കപൂര്‍ത്തല(പഞ്ചാബ്): അഖിലേന്ത്യാ എസ്. ബല്‍ക്കര്‍ സിംഗ് ചീമ മെമ്മോറിയല്‍ അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ് രണ്ടാം പതിപ്പില്‍ പഞ്ചാബ് പോലീസും ഈസ്‌റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയും ജേതാക്കളായി. പഞ്ചാബ് പോലീസ് ഇന്ത്യന്‍ ബാങ്ക് ചെന്നൈയെ (86-71) തോല്‍പിച്ചപ്പോള്‍ ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്ത തോല്‍പ്പിച്ചത് കെഎസ്ഇബി തിരുവനന്തപുരത്തെ(79-69) ആണ്.

പുരുഷന്മാരുടെ ഫൈനലില്‍ അമൃത് പാല്‍ അംജോത് സിങ്ങിനൊപ്പം വിശേഷ് ബ്രിഘുവന്‍ഷിയും ചേര്‍ന്ന് ചെന്നൈ ഇന്ത്യന്‍ ബാങ്കിനെതിരെ ആധിപത്യം പുലര്‍ത്തി.

വനിതകളുടെ ഫൈനല്‍ മത്സരത്തില്‍ ഈസ്റ്റേണ്‍ റെയില്‍വേ ഉയരക്കാരിയായ പൂനം ചതുര്‍വേദിയിലൂടെ ശക്തമായ പോരാട്ടത്തിലൂടെ 42-33 ന്റെ ലീഡോടെ ആദ്യ പകുതി അവസാനിപ്പിച്ചു. മൂന്നാം പാദത്തില്‍ കെഎസ്ഇബി തങ്ങളുടെ കളിയെ അവരുടെ മുന്നേറ്റത്തിലേക്ക് തിരികെ കൊണ്ടുവരികയും മൂന്നാം പാദത്തില്‍ 58-54 ന് ലീഡ് ചെയ്യുകയും ചെയ്തു.
അവസാന പാദത്തില്‍ 36 പോയിന്റുമായി പൂനം ചതുര്‍വേദി ലീഡിങ് സ്‌കോററായി. മധുകുമാരിയും നിമ്മയും ചേര്‍ന്ന് ഈസ്റ്റേണിനെ ചാമ്പ്യന്മാരാക്കി.

കെഎസ്ഇബിക്ക് വേണ്ടി കവിതയും ജീനയും 20 പോയിന്റ് വീതം നേടി. മൂന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ നേവി ഇന്ത്യന്‍ എയര്‍ഫോഴ്സിനെ തോല്‍പിച്ചു (90-77).

പൂനം വനിതാ ഡിവിഷനിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറുകയും ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ ലഭിക്കുകയും ചെയ്തു, പഞ്ചാബ് പോലീസില്‍ നിന്നുള്ള അംജോത് സിംഗിന് പുരുഷവിഭാഗത്തില്‍ എംവിപിക്ക് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ലഭിച്ചു. ത്രീ പോയിന്റ് മത്സരത്തില്‍ വനിതകളില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്നുള്ള ഗുല്‍ഭാഷ അലിയും പ്രിയങ്കയും പുരുഷന്മാരില്‍ ഇന്ത്യന്‍ ബാങ്കിലെ മുയിന്‍ ബെക്കും വിജയികളായി.

Tags: Punjab PoliceEastern RailwayBasketball Tournament
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

നിരണത്ത് കായിക പ്രേമികള്‍ മുന്‍കൈയ്യെടുത്ത് സജ്ജമാക്കിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

നിരണം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു

Career

പത്താംക്ലാസ്സുകാര്‍ക്ക് റെയില്‍വെയില്‍ അവസരം; 5000ലധികം ജോലി ഒഴിവ്, ഉടന്‍ അപേക്ഷിക്കൂ

India

ബലാല്‍സംഗകേസില്‍ പിടികിട്ടാപ്പുള്ളിയായ ആം ആദ്മി എംഎല്‍എ ഓസ്ട്രേലിയയില്‍, നാണംകെട്ട് പഞ്ചാബ് പൊലീസ്

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.