Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘അമൃത്’ പദ്ധതിയില്‍ ആലപ്പുഴ നഗരം വികസന കുതിപ്പില്‍; നടപ്പാലം ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 08:30 am IST
in Alappuzha
ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച നടപ്പാലം

ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച നടപ്പാലം

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ആലപ്പുഴ നഗരം വികസന കുതിപ്പില്‍. അമൃത് പദ്ധതിയില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഇരുമ്പുപാലം നടപ്പാലം ഇന്ന് ഉദ്ഘാടനം ചെയ്യും.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് നടപ്പാലം നിര്‍മ്മിച്ചത്. കല്ലുപാലം ഇരുമ്പുപാലം റോഡില്‍ വാണിജ്യകനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ചാണ് പുതിയ നടപ്പാലം ഒരുങ്ങുന്നത്. പഴകി ദ്രവിച്ച പഴയ നടപ്പാലത്തിന്റെ പത്ത് മീറ്റര്‍ കിഴക്കോട്ടു മാറിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ നടപ്പാലം നിര്‍മ്മിച്ചത്. എസിപി ഷീറ്റ്, ക്യാമറയും എഫ്എം റേഡിയോയും, ലൈറ്റിങ് സംവിധാനങ്ങള്‍ എന്നിവ മറ്റൊരു പ്രത്യേകതയാണ്.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ട് നിര്‍മിച്ച നടപ്പാലത്തില്‍ സെല്‍ഫി പോയിന്റ് അടക്കം സജ്ജീകരിക്കും. കനാലിന്റെ ഇരുകരകളില്‍ നിന്നും ഇരുവശത്ത് കൂടിയും കയറാന്‍ തക്കവിധം വിശാലമായ പടിക്കെട്ടുകളോടെയാണ് പാലം നിര്‍മിച്ചിട്ടുള്ളത്. വെലോസിറ്റിഗ്രഫി എന്ന സ്ഥാപനമാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ‘ആര്‍ട്‌സ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍’ കമ്പനിയാണ് പാലത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചിരിത്. വാണിജ്യ തോടിന്റെ തെക്കും വടക്കും കരകളില്‍ നിന്നും പാലത്തിലേക്ക് കയറുന്ന ഭാഗത്ത് രണ്ടു ഹൗസ് ബോട്ടുകളുടെ മാതൃകയിലാണ് പാലത്തിന്റെ മേല്‍ക്കൂര. ഇതിനുള്ളില്‍ കുറെ നേരം തങ്ങാനുള്ള സ്ഥലം ഉണ്ടാകും.

ഇവിടെ നിന്നും നഗരദൃശ്യങ്ങളും സൂര്യാസ്തമയവും കാണാം. നഗര ഹൃദയത്തിലെ പ്രധാന പാലമായ ഇരുമ്പുപാലത്തിന്റെ സമാന്തരമായി നേരത്തെ ഉണ്ടായിരുന്ന നടപ്പാലം അടച്ചിട്ട് മാസങ്ങളായി. പാലം ദ്രവിച്ചതിനെ തുടര്‍ന്ന് അപകടം സംഭവിക്കും എന്നതായിരുന്നു കാരണം. ഇതോടെയാണ് കേന്ദ്രപദ്ധതിയില്‍ പുതിയ നടപ്പാലം നിര്‍മ്മിച്ചത്.

Tags: alappuzhaAmrit projectFootbridge inauguration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.